ദുബായ്: ഇറാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇറാനിൽ നിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ …
Latest in Latest News
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വെടിവെപ്പിലും 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബന്നു ജില്ലയിലുള്ള ഫത്തേ ഖേൽ പോലീസ് ചെക്ക് പോസ്റ്റിന് …
- IndiaLatest News
സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും.
by Editorചെന്നൈ: സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്… പേപ്പറിൽ നോക്കാതെയാണ് …
- IndiaLatest News
ബിജെപി വന്നതോടെ, സിപിഎമ്മിന് നല്ലകാലം; നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖപത്രത്തിന് സംസ്ഥാന സർക്കാർ പരസ്യം കിട്ടി
by Editorകൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സി.പി.ഐ(എം) മുഖപത്രമായ ഗണശക്തിക്ക് (Ganashakti) നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച പുറത്തിറങ്ങിയ …
- Latest NewsWorld
പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചു, തീപിച്ചു; 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തിച്ചു
by Editorഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Denver International Airport) പറന്നുയരാൻ തുടങ്ങിയ ഫ്രോണ്ടിയർ എയർലൈൻസ് വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ച് അപകടമുണ്ടായി. ഇയാൾ സംഭവസ്ഥലത്ത് തന്നെ …
- Latest NewsWorld
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത ട്രംപിന് നന്ദി അറിയിച്ച് പുട്ടിൻ
by Editorമോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഔദ്യോഗികമായി വ്യക്തമാക്കി. 4 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഈ മാരകമായ പോരാട്ടം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് …
- IndiaLatest News
മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിൽ വംഗനാട്ടിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റു.
by Editorകൊൽക്കത്ത: കാവിയണിഞ്ഞ് ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ ചൊല്ലി, പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് ബ്രിഗേഡ് മൈതാനത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. 50 …
- IndiaKeralaLatest News
‘പ്രകടനങ്ങളും ഫ്ളക്സുകളും വേണ്ട’: തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ.
by Editorന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ കെപിസിസി നേതൃത്വത്തിനു രൂക്ഷവിമർശനം. പ്രകടനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു, തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശക്തിപ്രകടനങ്ങൾ ആവർത്തിക്കുന്നുണ്ടായെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കും. …
ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് …
- GulfLatest NewsWorld
യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശം
by Editorഅബുദാബി: അമേരിക്കയും ഇറാനുമായുള്ള വെടിനിർത്തൽ കരാർ വീണ്ടും പ്രതിസന്ധിയിലാക്കി ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈലാക്രമണം. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് ഇറാൻ യുഎഇക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്. ഇന്ന് …
- Latest NewsWorld
ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
by Editorടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് ഇറാൻ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ക്വേഷം ദ്വീപിലെ …
- KeralaLatest News
നിരീക്ഷകർ ഡൽഹിയ്ക്ക് മടങ്ങി; ഘടകകക്ഷികൾ ആരുടെയും പേര് നിർദ്ദേശിച്ചില്ല; മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച അറിയാം.
by Editorതിരുവനന്തപുരം: കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണായക നീക്കങ്ങൾ ഇനി ഡൽഹിയിൽ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയാക്കി ഡൽഹിയ്ക്ക് …
- KeralaLatest News
കേരളത്തിൽ ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
by Editorതിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച വരെ (10 മെയ് 2026) പരക്കെ മഴയ്ക്കും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ …
- KeralaLatest News
മുഖ്യമന്ത്രി ചർച്ച: എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തി
by Editorതിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് ഇന്ന് പത്തരയ്ക്കു നടക്കുന്ന കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തില് ഇവര് പങ്കെടുക്കും. …
- KeralaLatest News
തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരം; പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്: സിപിഐ
by Editorപിണറായി വിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് തോൽവിക്ക് കാരണമെന്ന് സിപിഐ. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് …