അസഹിഷ്ണുത എവിടെയും മുഖമുദ്രയാകാൻ തുടങ്ങിയ നമ്മുടെ കാലത്ത് ആസ്വാദനക്ഷമത എന്നത് അതിൻ്റെ യഥാർത്ഥത്തിൽ വളരെ അപൂർവമാകാൻ തുടങ്ങിയിട്ടുണ്ട് . ആവിഷ്കാരം പ്രകടനപരമോ ധ്വന്യാത്‌മകമോ ആകട്ടെ അതിൻ്റെ സൗന്ദര്യത്തിൽ മുഴുകാനും പോരായ്മകളിൽ …
Latest in Literature
എല്ലാവർഷവും സ്‌കൂൾ അടയ്ക്കുമ്പോൾ, ഒരു രണ്ടാഴ്ചക്കാലം ഞങ്ങൾ, ഞാനും അനിയത്തിയും അട്ടച്ചാക്കലെ വല്യമ്മാവന്റെ, വീട്ടിൽപ്പോയിനിൽക്കും. ഞങ്ങളെ കൊണ്ടുവിട്ടിട്ട് രണ്ടു ദിവസം അവിടെ നിന്നിട്ടേ അമ്മ തിരിച്ചുപോരൂ. അമ്മയ്ക്കതു സ്വന്തം വീടുതന്നെയാണ്… …
കുരിയാച്ചന്റെ ശവമടക്കം കഴിഞ്ഞു… ഞാനടക്കം കുറച്ചുപേരുണ്ടായിരുന്നു അവനെ അവസാനമായി ഒരുനോക്കു കാണാൻ..! റോഡിനുമേലെയുളള പറമ്പിനോടു ചേർന്ന പുറമ്പോക്കിലാണ് അവനെ അടക്കിയത്.. സുബാഷിന്റെ കടയ്ക്കുമുന്നിൽ, റോഡരികിൽ, സ്വസ്ഥമായി ഉറങ്ങിക്കിടക്കുമ്പോൾ ഏതോ വാഹനം …
മഴതോർന്ന ഇടവഴിയിൽ നനഞ്ഞ മണ്ണിന്റെ ഗന്ധം ഒരു പഴയ ഓർമ്മപോലെ പടർന്നു പിടിച്ചു. അൽപം അകലെയുള്ള ബന്ധുവീട്ടിൽ കല്യാണത്തിനു പോയതാണ് ചന്തു നായർ. ചന്തു നായർക്ക് ഭാര്യയും പതിനാലു മക്കളും …
ഒരു വിധവയുടെ വ്യാകുലവാത്സല്യം തിരിച്ചറിഞ്ഞില്ല പണ്ടു ഞാൻ… പുല്ലരിയാനും ചുള്ളിക്കമ്പുകൾ തേടാനും ഓലമിടഞ്ഞടുക്കാനും കൂട്ടായിരുന്നിട്ടും തിരിച്ചറിഞ്ഞില്ലാ വാത്സല്യത്തെ…! ജീവിതഭാരമൊറ്റയ്ക്കു ചുമലിലേറ്റി, കുനിഞ്ഞ ശിരസ്സുമായെന്നും നടന്നവൾ… മക്കൾക്ക് കയ്പ്പിനെ മധുരമാക്കി വിളമ്പി, …
മഴ പെയ്തുതോർന്ന സായംസന്ധ്യയ്ക്ക് ഈറനണിഞ്ഞ മണ്ണിന്റെ ഗന്ധം..! മഴക്കാറുകൾ പാടേ അപ്രത്യക്ഷമായി.. മേഘങ്ങൾക്കിടയിലൂടെ പതിയെ നീന്തിവരുന്ന നിലാവ്.. അങ്ങുമിങ്ങും കൂട്ടംകൂടിയും ഒറ്റയ്ക്കും കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ.. ! അഞ്ജന വീട്ടിൽ …
ഇരുട്ടിന് കറുപ്പ് മാത്രമല്ല, ചോരയുടെ ചവറുമണവും ഉണ്ടായിരുന്ന ഒരു രാത്രിയായിരുന്നു ആ സംഭവം. ഇലഞ്ഞിക്കൽ ഗ്രാമം. തുലാമഴ പെയ്തു തോർന്ന നേരം. കവലയിലെ തെരുവു വിളക്കുകൾ വവ്വാലിന്റെ ചിറകടി കേട്ട് …
കുറച്ചു ദിവസമായി ഇടത്തേ ചെവി അടഞ്ഞിരിക്കുന്നതുപോലെ.. വേദനയൊന്നുമില്ല. വെള്ളം കയറിയതായിരിക്കുമോ.. വിധുവിനോട് പറഞ്ഞില്ല. അല്ലെങ്കിൽത്തന്നെ അദ്ദേഹത്തിനെവിടെയാ നേരം..! ഒരാഴ്ചയായി പ്രമാദമായൊരു കേസിന്റെ പിന്നാലെയാണ്. ബലത്ത കക്ഷികളാണ്. ഒരു കാരണവശാലും ജാമ്യം …
“എണ്ണക്കറുപ്പിനെന്തഴക്..!” അവളെ കാണും കണ്ണുകളോളം വെട്ടി…! കരിവീട്ടി കടഞ്ഞപോൽ മെയ്യഴക്, പെണ്ണിനു വേണമീയഴക്..! തൊണ്ടിപ്പഴത്തോളം ചോന്ന ചുണ്ടിൽ തത്തുന്ന ശീലിന്നെന്തൊരിമ്പം..! പുഞ്ചിരിവെട്ടം ചിതറുന്ന പല്ലുകൾ, നുണക്കുഴി വിടരുന്ന കവിളോരങ്ങൾ…! കരിങ്കൂവളപ്പൂമിഴികൾ …
ഈ തലക്കെട്ട് കണ്ടു രൂക്ഷമായ തെരുവുനായ ശല്യം മൂലം പേവിഷബാധ ഏൽക്കുകയും പൊക്കിളിനു ചുറ്റും 14 കുത്തിവയ്പ്പെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള കഥയാണെന്ന് ആരും ധരിക്കരുത്. കടയിൽ ചെന്ന് …
ശാരിയുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ തനിച്ചായി. “ദത്തുനിൽക്കാൻ താല്പര്യമുള്ള ഒരു പയ്യനെ നോക്ക് ശാരിക്ക്,” എന്ന് പലരും അമ്മയോട് പറഞ്ഞതാണ്. അമ്മയ്ക്കതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. “മക്കളുടെ സംരക്ഷണത്തിൽ …
ഓണം വരുമ്പോൾ നമ്മുടെ വീടുകൾ പൂക്കളാൽ നിറയും. മുറ്റത്ത് പൂക്കളം വിരിയും. അടുക്കളയിൽ സദ്യയുടെ മണം നിറയും. പാട്ടുകളിൽ മാവേലി വീണ്ടും വരും. “മാവേലി നാടുവാണീടും കാലം…” നമ്മൾ പാടും. …
അത്തം നാളിൽ ഓണം തുടങ്ങുമെന്ന ആചാരമിന്നൊരു പഴങ്കഥയായി ആധുനിക മാധ്യമങ്ങൾ അണിയിച്ചൊരുക്കും ആഘോഷമായിട്ടതു ചുരുങ്ങി അത്തനാളിനു ആരോമലുകൾക്കു പൂക്കളം തീർക്കാൻ പൂവുകളില്ല മുല്ലയും ചെത്തിയും ചെമ്പരത്തിയും മുറ്റങ്ങളിലൊന്നും കാണ്മാനെയില്ല വീടിന്റെ …
- AustraliaLiterature
“ഉത്രാടക്കാറ്റിൽ നാട്ടുമണം” കാറ്റിൽ കലർന്ന ഓർമ്മകൾ — കോക്കോയ്ക്കൊപ്പമുള്ള ഒരു ഉത്രാട നടത്തം
by Editorകോകോ വന്നതിനു ശേഷം അവനെ നടത്താൻ കൊണ്ടുപോകുന്നത് എന്റെ ദിവസത്തിന്റെ ഒരു ചെറിയ ആചാരമായി മാറിയിരിക്കുന്നു. ഗ്യാരേജിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അവൻ ഒരു നിമിഷം നിൽക്കും. മുന്നിലുള്ള വഴികളിലേക്ക് …
ചായക്കടയുടെ മുന്നിൽ ടിവിയിൽ ന്യൂസ് ഓടുന്നു. അപ്പുക്കുട്ടനും കുട്ടപ്പായും ചായ കുടിച്ചുകൊണ്ട് ജന്തർ മന്തറിലെ സമരം കാണുകയാണ്. “എടാ, വല്യ ബഹളമാണല്ലോ ഇത്,” കുട്ടപ്പായി പറഞ്ഞു; ബാനർ, പോസ്റ്റർ, മുദ്രാവാക്യം …