Tuesday, July 14, 2026
Home » Poems

Poems

  • LiteraturePoems

    രൂപാന്തരം

    by Editor

    ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ! രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ? ആതങ്കതാപത്തിൽ വറ്റി വരണ്ടതോ, കണ്ണീർനിറഞ്ഞൊരാ കണ്ണാടിപ്പൊയ്കകൾ? അരുണിമയാർന്നൊരാ നുണക്കുഴിക്കവിളി- ലിത്രമേ,ലഭംഗിയിന്നെന്തേ നിറയുവാൻ? പാലൊളിപ്പുഞ്ചിരി തങ്ങിനിന്നീടുമാ, …

  • ആഫ്രിക്കയുടെ അനന്ത ഹൃദയത്തിൽ, നിശ്ശബ്ദം പോലും ശബ്ദമായി മുഴങ്ങുന്നിടത്ത്, ആ മരുഭൂമിയിൽ ഞാൻ നിൽക്കുന്നത് ഒരു സ്ത്രീയായി മാത്രം അല്ല… ഒരു സാക്ഷ്യമായി. മണൽതിരകൾ ഉയരുന്നത് പോലെ എന്റെ ഓർമ്മകളും …

  • LiteraturePoems

    ഞാൻ ഗോമർ

    by Editor

    ഞാൻ ഗോമർ, മോഹങ്ങളുടെ തിരത്തള്ളലിൽ ദിശ മാറി ഒഴുകിയ നദി ജീവിതത്തിന്റെ ഉന്മാദ സുഗന്ധങ്ങൾ തേടിപ്പോയവൾ നിന്റെ ചണക്കുപ്പായത്തിന്റ മഹത്വം നിരസിച്ച പൊട്ടപ്രാവ്…. പട്ടും പൊന്നും തേടിപ്പോയവൾ നിന്റെ ചിന്തകളോട് …

  • കണിക്കൊന്ന പൂത്തു കിളിക്കൊഞ്ചൽ കേട്ടു കളിയൂഞ്ഞാലാടും കളിത്തോഴി കരളിനുള്ളില് കടഞ്ഞെടുത്തൊരു കൊതിയൂറും വെണ്ണ കണി വേണോ കണി വേണോ മലർ കനി വേണോ കണ്ണാ മണിവേണുവൂതും കാർവർണ്ണാ കലികാലം വന്നുച്ചേരുമ്പോളെന്നും …

  • ഒരേ ശയ്യയില്‍ ഇഴയടുപ്പത്തില്‍ കിടക്കുന്നു. ഒരേ ഇരുട്ടില്‍. ഉറക്കത്തില്‍. സ്വപ്നത്തില്‍ നീയെന്നെ കാണുന്നു. സ്വപ്നത്തില്‍ ഞാന്‍ നിന്നെ കാണുന്നു. നിന്‍റെ സ്വപ്നത്തില്‍ കാണും എന്നെ എന്‍റെ സ്വപ്നത്തില്‍ കാണുകയില്ല. എന്‍റെ …

  • LiteraturePoems

    രഹസ്യം

    by Editor

    ഇരുചെവി അറിയാത്തതു…. പല ചെവികൾ അറിയുന്നതാവാം! രഹസ്യം പരസ്യമായാലും അതിലെ കഥാപാത്രങ്ങൾ അറിയണമെന്നില്ല. അപ്രിയ സത്യംപോലുള്ള അപ്രിയ രഹസ്യമാണത്. വെളിവാക്കാനുള്ള ത്വരയുള്ളവരുടെ മുന്നിൽ രഹസ്യങ്ങൾ അഴിഞ്ഞു വീഴും. അപ്പോൾ അത് …

  • ഇരുൾ മൂടിയ  മേഘങ്ങളുടെ  സാന്ദ്രമൗനത്തിൽ നിന്നാണ്  നീ പ്രാണന്റെ  പ്രണയമായി  പെയ്തിറങ്ങുന്നത്. ആ ദാഹജലം ഊറ്റിക്കുടിച്ചാണ്  എന്നീലെ ജീവബിന്ദു  മാനം  തൊടുന്ന  ഹിമശൈലമായി  വളരുന്നത്. മരമറിയാതെ  ഒരില കൊഴിയും പോലെ  …

  • ലോകനേതാക്കളേ, ചെകിടടപ്പിക്കുന്ന ഒച്ചയും കണ്ണഞ്ചിക്കുന്ന വെളിച്ചവും – ആകാശപ്പൂത്തിരികളുടെ വിസ്മയരസങ്ങളിൽ നിന്ന് ഇടയ്ക്കൊരുവേള താഴേക്കൊന്നു നോക്കണം! നിങ്ങളുടെ യുദ്ധം വൻശക്തികളോടല്ല, വയറ്റുപ്പിഴപ്പിന് പണിയെടുക്കാൻപോണ പാവംമനുഷ്യരോടാണ്! രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നോരോടാണ്! നിങ്ങളും …

  • എം.ഡി.രാജേന്ദ്രൻ ഈ പേരു കേൾക്കുമ്പോൾ ഏവരുടേയും മനസ്സിലേക്കോടിയെത്തുന്ന ഏതാനും ഗാനങ്ങൾ ഉണ്ട്. അതിൽ ‘ഹിമശൈല സൈകതയും….’, ‘സുന്ദരീ.., നിൻ തുമ്പു കെട്ടിയിട്ടതും…’ ഏവർക്കും പ്രിയപ്പെട്ടതും. ഈ ഗാനങ്ങൾക്ക് 46 വയസ്സ് …

  • Poems

    ഓന്ത്

    by Editor

    നിറം മാറി മാറി ഓന്തിന് നിറമില്ലാതായി കെട്ട നിറങ്ങൾ ചുറ്റിലും നിറം പൂശി നിന്നതിനാലാവാം ചായങ്ങളും ചമയങ്ങളുമായി ഓന്ത് നിമാറുന്നത് ഉത്സവങ്ങളും കൊടി തോരണങ്ങളുമായി നിറം മാറിയവരും കൊടി മാറിയവരും …

  • ‘ഗ്യാസ്ട്രബിളാ’ലെ വലഞ്ഞു രാജ്യം നാട്ടുകാർ നെട്ടോട്ടമോടുകയായ് പാചക വാതക ക്ഷാമമായി ആളുകളാശങ്ക തൻ തീയിലായ് അഗ്നിയാളുന്നതടുപ്പിലല്ല ആളുകൾ തൻ ഹൃത്തടത്തിലല്ലോ! സൂര്യതാപത്തിൽ നാം ‘വേവു’ മെന്നാൽ ആഹാരമാവിധം വെന്തിടുമോ ? …

  • അമ്മതന്നുദരത്തിൽ സുതനായ് പിറന്നതു; പൊയ്പ്പോയ ജന്മത്തിൻ വൈരിയായിരുന്നുവോ! ഇടനെഞ്ചിൻ നോവിലും വാത്സല്യ കുസുമമായ്, ജനനി തൻ മാറിലെ ചൂടേറ്റുറങ്ങി നീ! തീ തിന്നൊരായുസ്സിൽ മുറ്റും സഹിച്ചവൾ, നെയ്ത്തിരി നാളമാ- യെരിഞ്ഞതുമെന്തിനായ്! …

  • കൂരിരുൾ മൂടിയ മണ്ണിൽ മിന്നിത്തിളങ്ങി നിലാവുപോലൊരു കുഞ്ഞു ഉണ്ണിയേശു പിറന്നു. മണ്ണിൽ പിറന്ന മഹേശ്വര സ്‌തുതിക്കുന്നു നിന്നെ ഞങ്ങൾ.. (മണ്ണിൽ പിറന്ന) കലിയുഗമേ വിടപറയു കാനനച്ചോലയിൽ കരുണാമയൻ പിറന്നു പുതുയുഗം …

  • ക്രിസ്തുമസ്, ന്യൂ ഇയർ നാളുകളിൽ മിന്നുന്ന താരമായ് നിന്നൊരന്നെ വില്ലൻ മൊബൈൽ വന്നു തള്ളിമാറ്റി ഞാനിന്നു ഫീൽഡ് ഔട്ടായി മാറി. എന്നിൽ നിറഞ്ഞൊരാ വർണ്ണങ്ങളും ഉള്ളിൽ തുളുമ്പും വചനങ്ങളും എന്നുമൊരാവേശമായിരുന്നു. …

  • തൂക്കി മട്ടുപ്പാവിൽ തൂക്കി ബഹുവർണ്ണ കടലാസിൽ ഒരുക്കിയ നക്ഷത്രങ്ങൾ ദൈവപുത്ര സ്മരണയ്ക്കായ് മിന്നി മിന്നി കത്തുവാനായ് ഇട്ടു അതിൽ ബൽബുകളും കെട്ടി മാല തോരണങ്ങൾ ധാടി മോടി കുറയ്ക്കേണ്ട സന്ധ്യ …

error: Content is protected !!