Saturday, May 30, 2026
Home » കണികാണും നേരം …
വിഷു ഗീതം - കണികാണും നേരം ...

കണികാണും നേരം …

വിഷു ഗീതം

by Editor

കണിക്കൊന്ന പൂത്തു
കിളിക്കൊഞ്ചൽ കേട്ടു
കളിയൂഞ്ഞാലാടും കളിത്തോഴി
കരളിനുള്ളില്
കടഞ്ഞെടുത്തൊരു
കൊതിയൂറും
വെണ്ണ കണി വേണോ

കണി വേണോ
മലർ കനി വേണോ
കണ്ണാ മണിവേണുവൂതും
കാർവർണ്ണാ
കലികാലം വന്നുച്ചേരുമ്പോളെന്നും
കനിവോടെ
കാത്തു കൊള്ളേണെ

പോളി പായമ്മൽ

Send your news and Advertisements

You may also like

error: Content is protected !!