Thursday, October 15, 2026
Home » Tribute

Tribute

  • അങ്കമാലിയിൽ 2019 ജൂലൈ മാസത്തിൽ നടന്ന ‘എ. ആർ. റഹ്‌മാൻ ഷോ’യിൽ അദ്ദേഹം (റഹ്‌മാൻ) തന്റെ പിതാവ്, ആർ. കെ. ശേഖർ, മലയാള സിനിമ സംഗീതത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു …

  • മലയാള സിനിമയുടെ കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നാടകീയമായ കെട്ടുകാഴ്ചകളിൽ നിന്നും ക്യാമറയെ വീടിന്റെ ഉമ്മറത്തേക്കും തെരുവിലേക്കും ജീവിതത്തിന്റെ യഥാർത്ഥ പരിസരങ്ങളിലേക്കും ഇറക്കിനിർത്തിയ ഒരു അപൂർവ പ്രതിഭയെ കാണാം …

  • കൊൽക്കത്തയിലെ ചേരികളിൽ വിറയ്ക്കുന്ന കൈകളും പഴുത്ത വ്രണങ്ങളുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾക്ക്, ഒരു തുള്ളി സ്നേഹം അമൃതായി പകർന്നുനൽകിയ കാരുണ്യത്തിന്റെ മാലാഖ, മദർ തെരേസ നമ്മോട് വിടപറഞ്ഞിട്ട് 29 …

  • നടൻ ഷാനവാസ് അന്തരിച്ചിട്ട് ഒരു വർഷമായി. ഒരു നടൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ ഖ്യാതി മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ പുത്രൻ എന്ന നിലയിലായിരിക്കും. പ്രേംനസീറിൻ്റെ 36-ാം ഓർമ്മ ദിനമായിരുന്ന 2025 ജനുവരി …

  • വിഖ്യാത ഗായിക എസ്. ജാനകി, 88-ാം വയസ്സിൽ അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. “ജാനകിയമ്മ” എന്നു ഏവരും ബഹുമാനത്തോടെ വിളിച്ചിരുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. എസ്. ജാനകിയുടെ …

  • യുക്തിവാദി, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക്. ഒരു കാലത്തു ‘യുക്തിവാദി’ എന്ന നിലയിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു. ‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല‘ എന്ന് …

  • മലയാളസിനിമയിൽ കഥാപരമായി ആശയ ദാരിദ്ര്യം അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരിടവേളയിലാണ് നാട്ടുമ്പുറത്തെ പച്ചയായകഥകൾ പറഞ്ഞുകൊണ്ട് ലോഹിതദാസ് രംഗത്തെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കിയ ലോഹിയുടെ മുന്നിൽ പിന്നീട് മലയാള സിനിമാ ലോകം കൈകൂപ്പി നിന്നു. എം.ടി.യും, …

  • ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതയെന്ന് ഗിന്നസ് ബുക്കിൽ സ്ഥാനം. ഒപ്പം മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന രീതിയിൽ മലയാള ചലച്ചിത്ര ശാഖയിൽ അടയാളപ്പെടുത്തൽ. വിജയനിർമ്മല എന്ന …

  • മലയാളത്തിലെ ഭക്തിഗാനങ്ങളുടെ സ്വർണ്ണഖനിയായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. മൂവായിരത്തിലധികം ഗാനങ്ങളിലൂടെ മലയാളിമനസ്സുകളെ ഭക്തിസാന്ദ്രമാക്കിയ കവി. “ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാനിൻ ദിവ്യരൂപം…..” ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെഴുതിയ ആദ്യത്തെ ഭക്തിഗാനമായിരുന്നിത്. ഈ ഗാനത്തിന്റെ വരികൾ ഒരിയ്ക്കലെങ്കിലുമൊന്നുമൂളാത്ത …

  • തനതുനാടകവേദിയുടെ പ്രയോക്താവ്, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്‌, നാടകസംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട കാവാലം നാരായണപ്പണിക്കർ സർ ഓർമ്മയായിട്ട് 10 വർഷം തികഞ്ഞു. ഒരു ഓർമ്മക്കുറിപ്പ് തയ്യാറാക്കുമ്പോൾ, വിശേഷങ്ങളും, അക്കാഡമിക് / …

  • ഭാരതത്തിലിലൊട്ടാകെയുള്ള സാധാരണ ജനങ്ങളിൽ, വിശേഷിച്ചും ചെറുപ്പക്കാരിൽ, പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സംരക്ഷണ അവബോധത്തിനും അടിത്തറയിട്ട സാലിം അലിയുടെ 38-ാം ചരമവാർഷിക ദിനം. ‘സാലിം അലി’യുടെ പേര്, ഓട്ടേറെപ്പേർ തെറ്റായായി ‘സലിം ആലി’ …

  • അറുന്നൂറിലധികം സിനിമാഗാനങ്ങളും മൂവായിരത്തിലധികം ഭക്തിഗാനങ്ങളുംകൊണ്ട് മലയാളമണ്ണിനെ ധന്യമാക്കിയൊരു പുണ്യജന്മമായിരുന്നു എസ്. രമേശൻനായർ. സാധാരണക്കാരനുപോലും മനസ്സിലാകുന്ന രീതിയിൽ അക്ഷരങ്ങളെ വരികളിൽ ലളിതമായിവിന്യസിച്ച ഗാനരചയിതാവ്. കവിതയുടെകാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് “ഗുരുപൗർണ്ണമി“യിലൂടെ കേന്ദ്ര സാഹിത്യ …

  • കുഞ്ചാക്കോ ഇന്നില്ല. ഉദയാസ്റ്റുഡിയോയും ഓർമ്മയിലായി. കുഞ്ചാക്കോയില്ലാതെ മലയാള സിനിമ 50 വർഷം പിന്നിടുകയാണ്. 80 -ലധികം സിനിമകളാണ് ഉദയായിൽ നിർമ്മിച്ചത്. ഒരുകാലത്ത് പലരുടെയും അഭയകേന്ദ്രമായിരുന്നു ഉദയ. പാലാട്ട് കുഞ്ഞിക്കണ്ണനും ആരോമൽ …

  • ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാളും താരപദവികള്‍ക്കപ്പുറം സിദ്ധി കൊണ്ടും തനിമ കൊണ്ടും തന്റെ വ്യക്തിത്വവും, ചടുലമായ ഭാവങ്ങളും കൊണ്ടും പ്രേക്ഷക പ്രിയങ്കരനായി മാറിയ സത്യന്‍ മാഷിന്‍റെ …

  • കാനം – കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വാഴൂർ വില്ലേജിലുള്ള ഒരുഗ്രാമം. “കാനം” എന്ന സ്ഥലപ്പേര് കൂടെച്ചേർത്ത് അറിയപ്പെടുന്ന പ്രശസ്തർ മൂന്നുപേർ. സി.പി.ഐ നേതാവായിരുന്ന കാനം രാജേന്ദ്രനും, പ്രശസ്ത ഗൈനക്കോളജിസ്റ്റും …

error: Content is protected !!