Wednesday, September 16, 2026
Home » Stories

Stories

  • LiteratureStories

    ‘പേ’ ക്കാരൻ

    by Editor

    ഈ തലക്കെട്ട് കണ്ടു രൂക്ഷമായ തെരുവുനായ ശല്യം മൂലം പേവിഷബാധ ഏൽക്കുകയും പൊക്കിളിനു ചുറ്റും 14 കുത്തിവയ്പ്പെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള കഥയാണെന്ന് ആരും ധരിക്കരുത്. കടയിൽ ചെന്ന് …

  • ശാരിയുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ വീട്ടിൽ അമ്മ തനിച്ചായി. “ദത്തുനിൽക്കാൻ താല്പര്യമുള്ള ഒരു പയ്യനെ നോക്ക് ശാരിക്ക്,” എന്ന് പലരും അമ്മയോട് പറഞ്ഞതാണ്. അമ്മയ്ക്കതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. “മക്കളുടെ സംരക്ഷണത്തിൽ …

  • പവിത്രൻസാറിന്റെ മകന്റെ കല്യാണം രാവിലെ ഒമ്പതിനും പത്തിനുമിടയിൽ മയൂരാ കൺവെൻഷൻ സെന്ററിൽവച്ചായിരുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശിവദാസിന് സംഘടനാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പവിത്രൻ സാറുമായി നല്ല സൗഹൃദമാണ്. ആ സൗഹൃദമാണ് സാറിനൊപ്പം വർക്കുചെയ്യുന്ന …

  • LiteratureStories

    അനിവാര്യത

    by Editor

    തിരക്കുപിടിച്ച് അത്യാവശ്യ ഫയൽ നോക്കുമ്പോൾ ദേ വരുന്നു വിളി. “ഹലോ നീയിപ്പോ എവിടെയാ.?.” രോഷജ്വാലകൾ അറിയാതെ ഉയർന്നു. “അതെന്താ അങ്ങനെയൊരു ചോദ്യം..? എന്നെയിവിടെ കൊണ്ടുവിട്ടിട്ടല്ലേ നിങ്ങളുപോയത്…!” “വെറുതേ ചോദിച്ചതാ.” ഈ …

  • വഴിയില്‍ മിക്കയിടവും ഇരുട്ടാണ്, റോഡ് വളഞ്ഞാണു പോകുന്നത്. കുട്ടികള്‍ രണ്ടുപേരും കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. സാധാരണ നാല്പതു മിനിട്ടു മതി അവിടെയെത്താന്‍ ഇരുട്ടും ചാറ്റല്‍മഴയും കാരണം പള്ളിയെത്തിയപ്പോള്‍ ഒന്‍പതു …

  • വീടിന്റെ പടിപ്പുരയിൽ വെച്ച് മകളെ കെട്ടിപ്പുണർന്ന് കരയുന്ന അമ്മ. രാത്രിയിലെ നേർത്ത നിലാവും പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ മലനിരകളും. ​ജനാലപ്പടികളിലൂടെ മുറിക്കകത്തേക്ക് എത്തിനോക്കിയ നേർത്ത നിലാവിനും മൂടൽമഞ്ഞിന്റെ അവ്യക്തതയായിരുന്നു. അകലെ മലനിരകൾ …

  • പ്രിയപ്പെട്ട അനിയത്തി, ഒരിക്കലെങ്കിലും നീ മനസ്സിൽ ചോദിച്ചിട്ടുണ്ടാവും… ‘എന്റെ ചേച്ചി എന്തുകൊണ്ടാണ് ഇങ്ങനെ മാറിപ്പോയത്?’ അതിന്റെ ഉത്തരമാണ് ഈ കത്ത്. വിവാഹം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ ഞാനും ഒരുപാട് സംസാരിക്കുമായിരുന്നു, …

  • കർക്കിടകമാസം മഴ തുള്ളി തോരാതെ പെയ്തു കൊണ്ടിരുന്നു. കുട്ടനച്ഛാച്ഛൻ്റെ വീട് മഴയത്ത് ചോർന്നു ഒലിച്ചു കൊണ്ടിരുന്നു. എത്ര ഓട് മാറിയിട്ടും യാതൊരു പ്രയോജനവുമില്ല. പഴയ കൂട്ടാണ്. എപ്പോഴാണ് ഇടിഞ്ഞു എല്ലാവരുടെയും …

  • ഇതിനിടയില്‍, സ്കൂളില്‍ നിന്നെത്തിയ വിശാല്‍ ഐവാന്‍റെ അമ്മയെ ഫോണില്‍ വിളിച്ചു: “ആന്‍റീ, ഐവാനെന്തു പറ്റി? ഇന്നു സ്കൂളില്‍ വന്നില്ല, കുറെ ഹോംവര്‍ക്സ് തന്നിട്ടുണ്ട്.” “എന്താ പറഞ്ഞത്, അവന്‍ സ്കൂളില്‍ എത്തിയില്ലന്നോ, …

  • നിശബ്ദതയുടെ ആഴങ്ങളിൽ ജനലഴികളിലൂടെ ഒഴുകിയെത്തിയ ചന്ദ്രവെളിച്ചം ജാനുവമ്മയുടെ സ്വപ്നങ്ങളെ തൊട്ടുണർത്തി. നീണ്ട പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടു താനീ വൃദ്ധസദനത്തിൽ എത്തിയിട്ട്. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ ജാനുവമ്മ. അഞ്ചു മക്കളിൽ …

  • വളരെ നാളത്തെ ആഗ്രഹമാണ് ഈസ്രയേലിലെ വിശുദ്ധസ്ഥലങ്ങളിൽ ഒരു സന്ദർശനം നടത്തണം എന്ന്. ക്രിസ്ത്യാനി ആണെന്നും പറഞ്ഞു കൊന്തയും കഴുത്തിലിട്ടു ബൈബിളും വായിച്ച്, പള്ളീലെ വികാരി അച്ചൻ ചോദിക്കുന്നത്ര പള്ളിപ്പിരിവും കൊടുത്തു …

  • LiteratureStories

    കാദംബരി

    by Editor

    രാത്രിയുടെ കറുത്ത പുതപ്പിനുള്ളിൽ മറഞ്ഞുകിടന്ന ആ വീട് വർഷങ്ങളായി ആരെയും സ്വാഗതം ചെയ്തിരുന്നില്ല. ചുമരുകൾക്കിടയിൽ കുടുങ്ങിക്കിടന്ന നിശ്വാസങ്ങളും ഇടനാഴികളിൽ അലഞ്ഞുനടന്ന ഓർമ്മകളുമായിരുന്നു അതിന്റെ ഏകാന്ത കൂട്ടുകാർ. എന്നാൽ വിധി മറ്റൊന്നായിരുന്നു …

  • “ചേട്ടാ, എനിക്കും ടോയ്ലെറ്റില്‍ പോകണം.” “ഇതു നിനക്കു നേരത്തേ പറയാന്‍ പാടില്ലായിരുന്നോ, ഇങ്ങനെ ആടിത്തൂങ്ങി പോയാല്‍, ഇന്നെങ്ങും അമ്പലവയല്‍ എത്തില്ല.” അയാള്‍ പറയുന്നതു ശ്രദ്ധിക്കാതെ ഐവാന്‍ ടോയ്ലെറ്റിലേക്ക് ഓടിപ്പോയി. “നീ …

  • ഏതോ സാംസംഗ് ഫോണിന്റെ ബെല്ലടിയാണ് ആദ്യം സ്വപ്നത്തിലേക്ക് കയറിവന്നത്. “ഥങ്കുരാനെ…” എന്നൊക്കെയായി ആരോ വിളിക്കുന്ന പോലെ തോന്നി. പയ്യെ കണ്ണുതുറക്കാൻ ശ്രമിച്ചു… സ്ക്രീന്റെ നടുവിൽ നീല നിറത്തിൽ തെളിഞ്ഞത് 818-ൽ …

  • ഏപ്രിൽ 22. പുലർച്ചെ 5.15. ഉറക്കത്തിന്റെ മധുരം ഇനിയും കണ്ണിന്റെ കോണുകളിൽ ഒട്ടിക്കിടക്കുന്ന സമയത്ത്, “ഊബർ എത്തിയിട്ടുണ്ട്” എന്നൊരു സന്ദേശം. പ്രിയമുള്ളവൾ ബുക്ക് ചെയ്ത് തന്ന കാറ് – അതും …

error: Content is protected !!