മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ‘കാവേരി’ ട്രാവൽസിന്റെ സ്വകാര്യ എസി സ്ലീപ്പർ ബസ് കർണാടകയിലെ മൈസൂരുവിനടുത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ അടക്കം നാല് പേർ മരണപ്പെട്ടു. …
Latest in Kerala
- KeralaLatest News
മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: 23 -ന് ചോദ്യം ചെയ്യലിന് ഹാജരാകണം
by Editorതിരുവനന്തപുരം: സിഎംആർഎൽ-എക്സ്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഒക്ടോബർ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഈ മാസം 14-നാണ് …
- ArticlesAustraliaKerala
ഡോ. സുമ പിള്ള: സേവനത്തിന്റെ സുഗന്ധവും സർഗ്ഗാത്മകതയുടെ സൗന്ദര്യവും അക്ഷരങ്ങളുടെ പൂക്കാലവും തീർത്തൊരു സുമനസ്സ്
by Editorഒരു വ്യക്തിയുടെ ജീവിതം എന്നാൽ, അറിവിന്റെ വിശാലതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന മനോഹരമായ ഒരു കാവ്യമാണ്. ആ വിശുദ്ധിയുടെയും സൽപ്രവൃത്തികളുടെയും ഉത്തമ മാതൃകയാണ് ഡോ. സുമ പിള്ള. സി. സുഭദ്രമ്മയുടെയും …
- IndiaKeralaLatest News
വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചു.
by Editorന്യൂ ഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SSR) നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജനപ്രതിനിധ്യ നിയമം (1950) സെക്ഷൻ 21 …
- KeralaLatest News
‘പ്രോജക്ട് അനന്ത’: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2500 കോടി രൂപയുടെ പുതിയ ടെർമിനൽ വികസന പദ്ധതിക്ക് ഇന്ന് തുടക്കം
by Editorതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2500 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിയായ ‘പ്രോജക്ട് അനന്ത’യ്ക്ക് ഇന്ന് തുടക്കമാകും. അദാനി എയർപോർട്ട്സിന്റെ കീഴിൽ വിമാനത്താവളം അഞ്ച് വർഷത്തെ …
- GulfKeralaLatest NewsPravasi
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ
by Editorറിയാദ്: അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് ഫിലോമിന (32) സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ലഗേജിൽ സൗദി അറേബ്യയിൽ …
ബർലിൻ: ജർമനിയിലെ ബോഹും (Bochum) നഗരത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കട്ടപ്പന, ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി കൊച്ചെടാട്ട് നോവ സാബു …
- KeralaLatest News
കടലില്ലാത്ത കോട്ടയത്തെ തുറമുഖത്തുനിന്ന് കണ്ടെയ്നർ ആദ്യമായി വിഴിഞ്ഞം വഴി സ്പെയിനിലേക്ക്
by Editorകോട്ടയം: കടലില്ലാത്ത കോട്ടയത്തെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ (കോട്ടയം പോർട്ട് – നാട്ടകം) നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യമായി സ്പെയിനിലേക്ക് ചരക്ക് കയറ്റുമതി ചെയ്തു. ഇന്നലെ പുറത്തു …
- IndiaKeralaLatest News
കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥുര്; രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ
by Editorന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായും നിയമിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ …
- KeralaLatest News
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
by Editorകൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന വിജിലൻസ് രണ്ട് എഫ്ഐആറുകൾ (FIR) രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, …
- KeralaLatest News
19-ാം വയസില് മിനി കൂപ്പര്; മദ്യലഹരിയിൽ നൈറ്റ് ഡ്രൈവിൽ ഇല്ലാതാക്കിയത് മൂന്നുപേരെ
by Editorനെടുമ്പാശ്ശേരി: ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി -എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവതികളും ഒരു യുവാവും മരിച്ച സംഭവത്തിൽ കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. …
- KeralaLatest News
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ. ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
by Editorകൊച്ചി: കല്പറ്റ മുൻ എം.എൽ എ സി.കെ ശശീന്ദ്രൻ ചെരുപ്പിടാറില്ല. മണ്ണിൽ ചവിട്ടി നടക്കുന്നയാളായതുകൊണ്ടുതന്നെ അദ്ദേഹത്തിന് മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു …
- KeralaLatest NewsPravasi
കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്; പ്രതിദിനം 585 സർവീസുൾ ലക്ഷ്യം.
by Editorന്യൂ ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഏറ്റവും വിപുലമായ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായി നിലവിൽ വരുന്ന ഈ പുതിയ മാറ്റത്തിലൂടെ പ്രതിദിനം 585 …
റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഒക്ടോബർ 2-ന് (വെള്ളിയാഴ്ച) വൈകിട്ടായിരുന്നു ഈ അപകടം നടന്നത്. കോട്ടയം അയർക്കുന്നം സ്വദേശിനി …
- IndiaKeralaLatest News
‘ക്വാളിറ്റി ഓഫ് ലൈഫിൽ’ കോട്ടയം കേരളത്തിൽ ഒന്നാമത്; മൊത്തത്തിലുള്ള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തൃശൂർ.
by Editor‘ക്വാളിറ്റി ഓഫ് ലൈഫിൽ’ (ജീവിതനിലവാര സൂചിക) കോട്ടയം കേരളത്തിൽ ഒന്നാമതെത്തി. ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് (Oxford Economics) ലോകത്തെ പ്രമുഖ 1000 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ …