വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസർ എൽദോ പോൾ അറസ്റ്റിലായി. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ 500 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. …
Copyright @2024 – All Right Reserved.