തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. മങ്ങാട്ടുകവലയിൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം …
Latest in Latest News
- IndiaLatest NewsWorld
ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിൽ; ടിയാൻജിനിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.
by Editorടിയാൻജിൻ (ചൈന): ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടിയാൻജിൻ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി മോദി, …
- IndiaLatest NewsWorld
അമേരിക്കയിൽ നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു; വീഡിയോ
by Editorലോസ് ഏഞ്ചൽസ്: യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. 36-കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ …
- KeralaLatest News
പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ.
by Editorആലപ്പുഴ: പുന്നമടക്കായലിലെ 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മൈക്രോ സെക്കന്റിനു കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം …
- Latest NewsWorld
ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള് മിക്കതും നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല് കോടതി
by Editorവാഷിംഗ്ടണ്: താരിഫ് വിഷയത്തില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് തിരിച്ചടി. ഡോണള്ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള് മിക്കതും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല് കോടതി. താരിഫ് ചുമത്താന് പ്രസിഡന്റ് ട്രംപിന് …
- KeralaLatest News
കണ്ണൂരില് വാടക വീടിനുള്ളില് സ്ഫോടനം; ശരീര അവശിഷ്ടങ്ങള് ചിതറിയ നിലയില്
by Editorകണ്ണൂര് കണ്ണപുരം കീഴറയില് വീടിനുള്ളില് സ്ഫോടനം. ഗോവിന്ദന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്കിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളില് ശരീരാവിശിഷ്ടങ്ങള് ചിതറിയ നിലയിലാണ്. സ്ഫോടനം ബോംബ് നിര്മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. …
മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയർത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദർശനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നുപോലെ മനസമാധാനത്തോടെ ജീവിച്ചതിൻ്റെ ഐശ്യരാഭിലാഷമാണ്, ആവേശമാണ് ചിങ്ങമാസത്തിൽ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങൾ. …
- IndiaLatest NewsWorld
തീരുവ വർദ്ധിപ്പിച്ചതിനെ പിന്തുണക്കില്ല, ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഓസ്ട്രേലിയൻ വ്യവസായ ടൂറിസം മന്ത്രി
by Editorന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കെതിരെയോ ഇന്ത്യയ്ക്കെതിരെയോയുള്ള തീരുവകളെ തങ്ങൾ എന്നും എതിർക്കുന്നുവെന്നു ഓസ്ട്രേലിയൻ വ്യവസായ ടൂറിസം മന്ത്രി ഡോൺ …
- IndiaKeralaLatest News
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ അന്തരിച്ചു.
by Editorബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. 1954-ൽ ഇന്ത്യൻ …
കൊച്ചി: സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടുകൊണ്ടും അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആഗോള ഉത്സവമായി ഓണം മാറണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ. …
സനാ: യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസർ അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ …
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തി വരുന്ന പ്രത്യേക തീവ്ര പുനപരിശോധനയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകൾ …
- KeralaLatest News
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയത് 10 ലക്ഷം കണ്ടെയ്നറുകൾ; ജി എസ് ടി വരുമാനം മാത്രം 75 കോടി.
by Editorതിരുവനന്തപുരം: മാരിടൈം മേഖലയിൽ ആരും പ്രതീക്ഷിക്കാത്ത അദ്ഭുതകരമായ കുതിപ്പാണ് വിഴിഞ്ഞത്തു സംഭവിക്കുന്നത്. ദക്ഷിണേഷ്യയുടെ കപ്പൽ വാണിജ്യമേഖലയുടെ റൂട്ട്മാപ്പ് തന്നെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം മാറ്റിമറിച്ചു. കൊളംബോ, സിങ്കപ്പൂർ, …
- IndiaLatest NewsWorld
അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ.
by Editorന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇന്ത്യ – ജപ്പാൻ വാർഷിക …
- Latest NewsWorld
യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; 4 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.
by Editorകീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ഉൾപ്പടെ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെങ്ങും 598 ഡ്രോൺ, …