ന്യൂഡൽഹി: 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്തിൻ്റെ വേദിയാകുന്നത്. കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് ആണ് ശുപാർശ ചെയ്തത്. കോമൺവെൽത്ത് സ്പോർട്സ് ഇവാലുവേഷൻ …
Latest in Sports
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില് പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്പതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ …
- IndiaLatest NewsSports
മോദിക്ക് മെസിയുടെ പിറന്നാൾ സമ്മാനം; കൈയൊപ്പിട്ട ഖത്തർ ലോകകപ്പ് ജഴ്സി
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തർ ലോകകപ്പിലെ അർജന്റീന ജഴ്സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ന് (സെപ്റ്റംബർ 17) ആണ് മോഡിയുടെ 75-ാം ജന്മദിനം. …
- Latest NewsSports
പാക്കിസ്ഥാനെ അനായാസം അടിച്ചൊതുക്കി നീലപ്പട; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
by Editorദുബായ്: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് വസീം അക്രം അടക്കമുള്ളവര് പ്രവചിച്ച ഏഷ്യാ കപ്പ് പോരാട്ടത്തില് ഇന്ത്യ പാക്കിസ്ഥാനെ അനായാസം അടിച്ചൊതുക്കി. ടോസ് നേടി …
രാജ്ഗിർ: ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടി. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ത്യയുടെ നാലാമത്തെ ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. 2003, 2007, 2017 വർഷങ്ങളിലാണ് …
യുഎസ് ഓപ്പൺ ടെന്നിസ് വനിതാവിഭാഗത്തിൽ കിരീടം നിലനിർത്തി അരീന സബലേങ്ക. ഫൈനലിൽ അമേരിക്കയുടെ അമാൻഡ അനിസിമോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ സബലേങ്ക വനിതാ സിംഗിൾസ് …
മുംബൈ: ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണുമായിരുന്ന പൂജാര …
- KeralaLatest NewsSports
ലയണല് മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്ജൻ്റീന ഫുട്ബോള് അസോസിയേഷന്
by Editorതിരുവനന്തപുരം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര് 10 മുതല് 18 വരെയുള്ള ദിവസങ്ങളിലാണ് …
- Latest NewsSports
ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ് ടീമില്
by Editorഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര് അജിത് അഗാര്ക്കറും ടി20 ടീം നായകന് സൂര്യകുമാര് യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് …
ലോക ചാമ്പ്യൻമാരായ അര്ജന്റീന ഫുട്ബോള് ടീമിന്റെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട ഉയര്ന്ന വിവാദങ്ങളില് പ്രതികരിച്ച് അര്ജന്റീന ഫുട്ബോള് അസോസിയേഷന്(എഎഫ്എ). അര്ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില് കരാര് ലംഘനമുണ്ടായത് കേരള സര്ക്കാരിന്റെ ഭാഗത്തു …
ഗോൾഡ് കോസ്റ്റ്: മുൻ മെൽബൺ സ്റ്റോം താരവും ഡെവലപ്പറുമായ ടൈ അൽറോ (39) ഗോൾഡ് കോസ്റ്റിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബുർലി ഹെഡ്സിലെ ഫോറെവർ ഫിറ്റ്നസ് ജിമ്മിൽ …
- IndiaLatest NewsSportsWorld
കൊനേരു ഹംപിയെ കീഴടക്കി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം.
by Editorബാത്തുമി (ജോർജിയ): ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതു ചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശമുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ …
ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും …
- IndiaLatest NewsSports
ചരിത്ര നേട്ടത്തിൽ ഇന്ത്യ; ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടും.
by Editorബാത്തുമി: ജോർജിയയിലെ ബാത്തുമിയിൽ ഇന്നലെ പിറന്നത് ഇന്ത്യൻ ചെസിന്റെ സുവർണമുഹൂർത്തം. ഇന്ത്യൻ ചെസ്സ് ലോകത്തിന് അഭിമാനകരമായ നിമിഷം സമ്മാനിച്ച് FIDE വനിതാ ലോകകപ്പ് 2025-ന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ കൊനേരു …
- Latest NewsSports
വിംബിള്ഡണ് ടെന്നീസ് പുരുഷ ഫൈനലില് ഇറ്റലിയുടെ ലോക ഒന്നാംനമ്പര് താരം യാനിക് സിന്നറിന് കിരീടം.
by Editorലണ്ടന്: വിംബിള്ഡണ് ടെന്നീസ് പുരുഷ ഫൈനലില് ഇറ്റലിയുടെ ലോക ഒന്നാംനമ്പര് താരം യാനിക് സിന്നറിന് കിരീടം. വിംബിള്ഡണില് സിന്നറിന്റെ കന്നിക്കിരീടമാണിത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്ന്നുള്ള രണ്ട് സെറ്റുകളും …

