ഇരുളിന്റെ കനം കൂടുമ്പോഴാണ് ഒരു ചെറുവെളിച്ചത്തിന്റെ മഹത്വം തിരിച്ചറിയപ്പെടുന്നത് ! വിപണിയുടെ കണക്കുകൂട്ടലുകൾക്കും റേറ്റിംഗിന്റെ പടയോട്ടങ്ങൾക്കും അപ്പുറം, മനുഷ്യന്റെ കണ്ണീരിനും സാധാരണക്കാരന്റെ അതിജീവനത്തിനും അവഗണിക്കപ്പെട്ടവന്റെ നിലവിളിക്കും കാതോർത്ത ഒരു മാധ്യമയാത്രയുടെ …
Latest in Kerala
കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ- സാംസ്കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചുതെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ …
- KeralaLatest News
വേമ്പനാട്ടു കായലിനു മീതേ രണ്ടു ജില്ലകൾ കൈകോർത്തു; മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം ചെയ്തു.
by Editorആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് – നേരേകടവ് പാലം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ആലപ്പുഴ …
- EntertainmentKeralaLatest News
മിസ് കേരള 2026 കിരീടം പെരിന്തൽമണ്ണ സ്വദേശിനി ചിത്രാംബരിക്ക്; ഫസ്റ്റ് റണ്ണറപ്പായി മേഘ മരിയ ജോസ്
by Editorകൊച്ചി: 2026-ലെ ട്രെൻഡ്സ് ഇംപ്രസാരിയോ മിസ് കേരള കിരീടം മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി പി. ചിത്രാംബരി സ്വന്തമാക്കി. കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ഗ്രാൻഡ് ഫിനാലെയിലാണ് ചിത്രാംബരി …
- GulfKeralaLatest NewsPravasi
ഈ മാസം 20 വരെ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്സ്പ്രസും.
by Editorന്യൂ ഡൽഹി: സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം തുടരുന്ന സുരക്ഷാ പശ്ചാത്തലത്തിൽ, സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയര്‍ ഇന്ത്യയും, എയര്‍ …
- IndiaKeralaLatest News
ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ അടക്കം നാല് പേർ മരിച്ചു.
by Editorമൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ‘കാവേരി’ ട്രാവൽസിന്റെ സ്വകാര്യ എസി സ്ലീപ്പർ ബസ് കർണാടകയിലെ മൈസൂരുവിനടുത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ അടക്കം നാല് പേർ മരണപ്പെട്ടു. …
- KeralaLatest News
മാസപ്പടി കേസിൽ പിണറായി വിജയന് ഇഡിയുടെ സമൻസ്: 23 -ന് ചോദ്യം ചെയ്യലിന് ഹാജരാകണം
by Editorതിരുവനന്തപുരം: സിഎംആർഎൽ-എക്സ്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ഒക്ടോബർ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഈ മാസം 14-നാണ് …
- ArticlesAustraliaKerala
ഡോ. സുമ പിള്ള: സേവനത്തിന്റെ സുഗന്ധവും സർഗ്ഗാത്മകതയുടെ സൗന്ദര്യവും അക്ഷരങ്ങളുടെ പൂക്കാലവും തീർത്തൊരു സുമനസ്സ്
by Editorഒരു വ്യക്തിയുടെ ജീവിതം എന്നാൽ, അറിവിന്റെ വിശാലതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒത്തുചേരുന്ന മനോഹരമായ ഒരു കാവ്യമാണ്. ആ വിശുദ്ധിയുടെയും സൽപ്രവൃത്തികളുടെയും ഉത്തമ മാതൃകയാണ് ഡോ. സുമ പിള്ള. സി. സുഭദ്രമ്മയുടെയും …
- IndiaKeralaLatest News
വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചു.
by Editorന്യൂ ഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SSR) നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജനപ്രതിനിധ്യ നിയമം (1950) സെക്ഷൻ 21 …
- KeralaLatest News
‘പ്രോജക്ട് അനന്ത’: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2500 കോടി രൂപയുടെ പുതിയ ടെർമിനൽ വികസന പദ്ധതിക്ക് ഇന്ന് തുടക്കം
by Editorതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2500 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിയായ ‘പ്രോജക്ട് അനന്ത’യ്ക്ക് ഇന്ന് തുടക്കമാകും. അദാനി എയർപോർട്ട്സിന്റെ കീഴിൽ വിമാനത്താവളം അഞ്ച് വർഷത്തെ …
- GulfKeralaLatest NewsPravasi
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ
by Editorറിയാദ്: അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് ഫിലോമിന (32) സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ലഗേജിൽ സൗദി അറേബ്യയിൽ …
ബർലിൻ: ജർമനിയിലെ ബോഹും (Bochum) നഗരത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കട്ടപ്പന, ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി കൊച്ചെടാട്ട് നോവ സാബു …
- KeralaLatest News
കടലില്ലാത്ത കോട്ടയത്തെ തുറമുഖത്തുനിന്ന് കണ്ടെയ്നർ ആദ്യമായി വിഴിഞ്ഞം വഴി സ്പെയിനിലേക്ക്
by Editorകോട്ടയം: കടലില്ലാത്ത കോട്ടയത്തെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ (കോട്ടയം പോർട്ട് – നാട്ടകം) നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി ആദ്യമായി സ്പെയിനിലേക്ക് ചരക്ക് കയറ്റുമതി ചെയ്തു. ഇന്നലെ പുറത്തു …
- IndiaKeralaLatest News
കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥുര്‍; രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ
by Editorന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായും നിയമിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ …
- KeralaLatest News
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
by Editorകൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന വിജിലൻസ് രണ്ട് എഫ്ഐആറുകൾ (FIR) രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, …
