ബെയ്ജിങ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെ ബീജിംഗിൽ എത്തിച്ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് പുട്ടിന്റെ ഈ …
Latest in World
- Latest NewsWorld
പാക്കിസ്ഥാൻ 8000 സൈനികരെയും, വലിയ തോതിലുള്ള ആയുധ സംവിധാനങ്ങളും സൗദി അറേബ്യയിൽ വിന്യസിച്ചു.
by Editorറിയാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ 8000 സൈനികരെയും യുദ്ധ വിമാനങ്ങളും സൗദി അറേബ്യയിലേക്ക് അയച്ചതായി അന്താരാഷ്ട്ര …
- Latest NewsWorld
ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റിവെച്ചതായി ട്രംപ്.
by Editorവാഷിങ്ടൺ: ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിൽ ഗൗരവമേറിയ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന …
- Latest NewsWorld
സമയം അതിക്രമിച്ചു; കരാറിലെത്താൻ വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്.
by Editorവാഷിങ്ടൺ: ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ‘ഇറാന്റെ സമയം അതിവേഗം മുന്നോട്ടുപോകുകയാണ്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത് …
- GulfLatest NewsWorld
അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ക്ഷമിക്കാൻ പറ്റാത്ത പ്രകോപനമെന്ന് യുഎഇ
by Editorഅബുദാബി: യുഎഇയിലെ അബുദാബി അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ വൻ …
- Latest NewsWorld
മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ്റെ കനത്ത ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൗരനും
by Editorമോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് ചുറ്റുമുള്ള വിവിധ …
വാർസോ, പോളണ്ട്: രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമോറോ ക്വയറിനു രണ്ടാം സ്ഥാനം. …
- Latest NewsWorld
കോംഗോയിൽ അതിമാരകമായ എബോള വൈറസ് പടരുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
by Editorലോകാരോഗ്യ സംഘടന (WHO) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) ഉഗാണ്ടയിലും പടരുന്ന എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ ഇറ്റൂരി (Ituri) പ്രവിശ്യയിൽ …
- Latest NewsWorld
ചൈനയിൽനിന്ന് ട്രംപും സംഘവും മടങ്ങിയത് കിട്ടിയ സമ്മാനങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചശേഷം
by Editorബെയ്ജിങ്: ചൈനീസ് സന്ദർശനത്തിന് അവസാനം തങ്ങൾക്ക് ലഭിച്ച ഉപഹാരങ്ങളും ഫോണുകളും അവിടെത്തന്നെ ഉപേക്ഷിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും മടങ്ങിയത്. ചൈനയിൽനിന്ന് ലഭിച്ച സുവനീറുകളോ സമ്മാനങ്ങളോ ഒന്നും വൈറ്റ് …
ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രയേൽ സൈന്യം (IDF) വധിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ …
- Latest NewsWorld
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0’; ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം അടുത്ത ആഴ്ച പുനരാരംഭിച്ചേക്കും
by Editorവാഷിങ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണം അടുത്ത ആഴ്ചയോടെ പുനരാരംഭിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ട്രംപ്, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ …
ഐഎസിന്റെ (ISIS) ആഗോളതലത്തിലെ രണ്ടാമനായ ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് (മേയ് 16-ന്) രാവിലെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നൈജീരിയയിൽ …
വാഷിങ്ടൺ: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെച്ച് നടന്ന അതീവ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് …
ബെയ്ജിങ്: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ ചൈനീസ് …
- Latest NewsWorld
യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ കനത്ത ആക്രമണം; 800 ഓളം ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി സെലൻസ്കി
by Editorകീവ്: യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. ബുധനാഴ്ച രാവിലെ ആണ് ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിവിധ നഗരങ്ങളിലായി ഇതുവരെ കുട്ടികളടക്കം …