ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനയിയുടെ (Ali Khamenei) ഭൗതികശരീരം ജൂലൈ 9-ന് സംസ്കരിക്കും. 2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി …
Editor
- AustraliaLatest NewsWorld
ഒമ്പത് വയസ്സുകാരി ഓസ്ട്രേലിയൻ പെൺകുട്ടി പാക്കിസ്ഥാനിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു.
by Editorഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ചക്വാൽ (Chakwal) നഗരത്തിൽ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒമ്പത് വയസ്സുള്ള ഹാനിയ അഹമ്മദ് എന്ന ഓസ്ട്രേലിയൻ പെൺകുട്ടി കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ പെൺകുട്ടിയുടെ പിതാവിനും 11 വയസ്സുള്ള സഹോദരൻ …
മോഹൻലാലിന്റെ ബ്ലോക്ബസ്റ്റർ ചിത്രം ‘ദൃശ്യം 2’ ഒറ്റിറ്റിയിലേക്ക്. ജൂൺ 18 മുതൽ ആമസോൺ പ്രൈമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ‘ദൃശ്യം 3’ 200 …
അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്ന് (ജൂൺ 13, ശനിയാഴ്ച) രാവിലെയാണ് രാജ്യത്തെ നടുക്കിയ ഈ …
- Latest NewsWorld
സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്; അരഗ്ചിയുടെ പോസ്റ്റ് ഷെയർ ചെയ്ത് ട്രംപ്
by Editorഅമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ രൂപീകരണത്തിന്റെ ഘട്ടങ്ങൾ പൂർണ്ണതയിലേക്ക് അടുക്കുന്നതായി സൂചന. സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. അബ്ബാസ് അരഗ്ചി …
കാനം – കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വാഴൂർ വില്ലേജിലുള്ള ഒരുഗ്രാമം. “കാനം” എന്ന സ്ഥലപ്പേര് കൂടെച്ചേർത്ത് അറിയപ്പെടുന്ന പ്രശസ്തർ മൂന്നുപേർ. സി.പി.ഐ നേതാവായിരുന്ന കാനം രാജേന്ദ്രനും, പ്രശസ്ത ഗൈനക്കോളജിസ്റ്റും …
ഇന്നലെ രാവിലെ പത്രമെടുത്തപ്പോൾ ഈ വാർത്ത കണ്ടു ബോധം കെട്ടു പോയേനെ. ഇത്രേം വേതനം കിട്ടാൻ പോകുകയാണോ എന്ന് തെറ്റി ധരിച്ചു പോയി. വീട്ടമ്മക്ക് രാഷ്ട്ര നിർമ്മാതാവ് എന്ന് പേരിൽ …
കവി, പത്രപ്രവർത്തകൻ, ലേഖന കർത്താവ് എന്നീ നിലകളിൽ തിളങ്ങിയ പഴവിള രമേശൻ ഓർമ്മയായിട്ട് ഇന്ന് 7 വർഷം തികയുന്നു. മലയാളത്തിന്റെ പ്രിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പഴവിള രമേശന്റെ ഓർമ്മദിനം …
മലയാള സിനിമയിലെ ആദ്യകാല ഹാസ്യനടന്മാരിൽ പ്രധാനിയാണ് ശ്രീ. എസ്. പി പിള്ള. പങ്കജാക്ഷൻ പിള്ള (പങ്കൻ) എന്നായിരുന്നു യഥാർത്ഥ പേര്. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ …
മലയാളത്തിലെ മാന്ത്രിക നോവൽ ശാഖയിൽ ശ്രദ്ധേയമായ, മലയാളത്തിലെ ആദ്യ മാന്ത്രികനോവൽ എന്നു പറയാവുന്ന മോഹനചന്ദ്രൻ്റെ “കലിക”. ബി മോഹനചന്ദ്രൻ നായർ എന്ന ബി. എം.സി. നായരുടെ 1977-ൽ കുങ്കുമം വാരികയൽ …
- IndiaLatest NewsWorld
പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യത്തിന്റെ വെടിവെയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 30 ലധികം പേർക്ക് പരുക്ക്.
by Editorറവാലകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ വീണ്ടും വെടിവെയ്പ്പ്. പാക് അധിനിവേശ കശ്മീരിലെ (PoK) റവാലകോട്ടിൽ വിലക്കയറ്റത്തിനും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്ത സാധാരണക്കാർക്ക് നേരെ …
- IndiaKeralaLatest News
കൊല്ലത്ത് ദേശീയപാത -183 നാലുവരി പാതയാക്കും; 1,663.15 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ.
by Editorതിരുവനന്തപുരം: കൊല്ലം-തേനി ദേശീയപാത (NH-183) വികസനത്തിന്റെ ആദ്യഘട്ടത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി നൽകി. കൊല്ലം ബൈപ്പാസ് ജങ്ഷൻ (കടവൂർ) മുതൽ ആലപ്പുഴ …
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പ്രമുഖ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ന്യൂഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് (ISSF) ലോകകപ്പിന് …
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. ഇറാനുമായി സമാധാന ഉടമ്പടി ഉടൻ ഒപ്പിടുമെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ ഇറാനുമായി …
- Latest NewsSports
ലോകകപ്പിന് അവേശത്തുടക്കം; ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി മെക്സിക്കോ.
by Editorമെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന് മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്ടെക്കയിൽ (മെക്സിക്കോ സിറ്റി സ്റ്റേഡിയം) ആവേശകരമായ തുടക്കം. വർണ്ണവിസ്മയങ്ങളും സംഗീത പരിപാടികളും നിറഞ്ഞ ഉദ്ഘാടനച്ചടങ്ങിൽ ഷക്കീറയും ബർണ ബോയും …