ചിറ്റഗോങ്: ബംഗ്ലാദേശിൽ ജെൻസി നേതാവ് ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിന് പിന്നാലെ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിനും വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ …
Latest in World
- IndiaLatest NewsWorld
ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രതയോടെ ഇന്ത്യ; ഹാദിയുടെ സംസ്കാര ചടങ്ങിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ
by Editorധാക്ക: ബംഗ്ലാദേശിലെ സ്ഥിതിയിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത തുടരുന്നു. കടുത്ത ഇന്ത്യ വിരുദ്ധനായി അറിയപ്പെടുന്ന ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ സംസ്കാരച്ചടങ്ങിനായി അധികൃതർ …
- IndiaLatest NewsWorld
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് അക്രമികൾ; ആശങ്കപ്പെടുത്തുന്ന വാർത്തയെന്ന് പ്രിയങ്കാ ഗാന്ധി
by Editorധാക്ക: ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ 7 …
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂക്ഷമായ ആക്രമണവുമായി അമേരിക്ക. അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം എന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും …
- AustraliaLatest NewsWorld
ബോണ്ടയ് ബീച്ച് വെടിവയ്പ്പ്: അക്രമി സാജിദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ
by Editorസിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടയ് ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത …
- IndiaLatest NewsWorld
ത്രിരാഷ്ട്ര സന്ദർശനം; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഒമാനും.
by Editorമസ്കറ്റ്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്കാരം നൽകി ആദരിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രിക്ക് …
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.45 -ഓടെയാണ് വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെടുകയും രണ്ട് …
- IndiaLatest NewsWorld
സിഡ്നി ഭീകരാക്രമണം: ഓസ്ട്രേലിയൻ സർക്കാരിനെ വിമർശിച്ച് ബെഞ്ചമിൻ നെതന്യാഹു; ആക്രമണത്തെ അപലപിച്ചു നരേന്ദ്ര മോദി
by Editorസിഡ്നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത …
എഡ്മണ്ടൺ: കാനഡയിൽ നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടു. കാനഡയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള എഡ്മണ്ടണിലാണ് പഞ്ചാബിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വംശജരായ യുവാക്കൾ അജ്ഞാതരുടെ വെടിയേറ്റ് …
- Latest NewsWorld
സിറിയയിൽ ഭീകരാക്രമണത്തിൽ 2 സൈനികർ ഉൾപ്പെടെ 3 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു
by Editorഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തോക്കുധാരിയുടെ പതിയിരുന്നുള്ള ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) അറിയിച്ചു. സംഭവത്തിൽ …
- Latest NewsWorld
ഒമാൻ ഉൾക്കടലിൽ ഇന്ത്യക്കാരടക്കം 18 ക്രൂ അംഗങ്ങളുള്ള വിദേശ എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തു
by Editorടെഹ്റാൻ: അറുപത് ലക്ഷം ലിറ്റർ ഡീസൽ അനധികൃതമായി കടത്തി എന്നാരോപിച്ച് ഒമാൻ ഉൾക്കടലിൽ വിദേശ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തു. ഇന്ത്യ. ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 18 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. …
- Latest NewsWorld
വിമത ഗ്രൂപ്പായ അരക്കാൻ ആർമിയുടെ അധീനതയിലുള്ള പ്രദേശത്ത് മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു.
by Editorനയ്പിഡാവ്: മ്യാൻമറിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആശുപത്രിക്ക് നേരെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത സേനയുമായി സംഘർഷം നിലനിൽക്കുന്ന …
- AustraliaLatest NewsWorld
16 വയസിന് താഴെയുള്ളവര്ക്ക് സോഷ്യല് മീഡിയ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ.
by Editorകാൻബറ: ലോകത്തിൽ ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം ഇന്നലെമുതൽ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ …
- EntertainmentLatest NewsWorld
നെറ്റ്ഫ്ലിക്സ് വാർണർ ബ്രദേഴ്സ് ലയനം; വരാനിരിക്കുന്നത് മീഡിയ ലോകത്തെ ഏറ്റവും വലിയ കരാർ
by Editorന്യൂയോർക്ക്: ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. 30 കോടിയിലധികം …
- Latest NewsWorld
ട്രംപിന്റെ ‘സമാധാനം’ പൊളിഞ്ഞു; കംബോഡിയയിൽ വ്യോമാക്രമണം നടത്തി തായ്ലൻഡ്, സംഘർഷം രൂക്ഷം
by Editorബാങ്കോക്ക്: ട്രംപ് യുദ്ധം ‘അവസാനിപ്പിച്ചിട്ടും’ കംബോഡിയ അതിർത്തിയിൽ തായ്ലൻഡ് വ്യോമാക്രമണം ആരംഭിച്ചു. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. വെടിനിർത്തൽ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു. കംബോഡിയയില് വ്യോമാക്രമണം നടത്തിയെന്ന് …