ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും …
Latest in World
- IndiaLatest NewsWorld
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി; ഉപരോധ ഇളവ് അമേരിക്ക നീട്ടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസം
by Editorവാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവ് അമേരിക്ക 30 ദിവസത്തേക്ക് കൂടി നീട്ടി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയുക എന്ന …
- Latest NewsWorld
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; അമേരിക്ക വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന് ഇറാൻ
by Editorടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതും, സമുദ്രപാതയിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിലൂടെ അവർ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും ഇറാൻ കുറ്റപ്പെടുത്തി. …
- Latest NewsWorld
‘ബുധനാഴ്ചയ്ക്കുള്ളിൽ കരാറായില്ലെങ്കിൽ ബോംബുകൾ വർഷിക്കേണ്ടി വരും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
by Editorവാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരുന്ന ബുധനാഴ്ചയ്ക്കുള്ളിൽ പുതിയ സമാധാന കരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇറാന്റെ പ്രധാന തുറമുഖങ്ങളും …
- GulfLatest NewsWorld
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്; നാവിക ഉപരോധം തുടരുമെന്ന് ട്രംപ്
by Editorടെഹ്റാൻ: ഇസ്രായേൽ-ലെബനൻ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും തുറന്നുകൊടുക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രഖ്യാപനം നടത്തിയത്. …
- GulfLatest NewsWorld
പാക് സൈന്യം സൗദി അറേബ്യയിൽ മിഷൻ ആരംഭിച്ചതായി റിപ്പോർട്ട്; പാക്കിസ്ഥാന് വന്‍ സാമ്പത്തിക സഹായം.
by Editorറിയാദ്: പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് (എസ്എംഡിഎ) കരാർ പ്രകാരം കറാച്ചി ആസ്ഥാനമായുള്ള ‘ചാർജിംഗ് ബുൾ ഡിവിഷൻ’ എന്നറിയപ്പെടുന്ന പാക്കിസ്ഥാൻ ആർമിയുടെ 25-ാമത് മെക്കനൈസ്ഡ് …
വാഷിങ്ടൺ: ഇസ്രയേലും ലബനനും തമ്മിൽ 10 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ബെയ്റൂട്ട് സമയം ഏപ്രിൽ 17 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ (ഇന്ത്യൻ …
- Latest NewsWorld
അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ഉടനില്ലെന്ന് സൂചന; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്
by Editorഅമേരിക്ക-ഇറാൻ രണ്ടാം ഘട്ട സമാധാന ചർച്ച ഉടൻ നടക്കാനിടയില്ലെന്ന് സൂചന. ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടാം ഘട്ട ചർച്ചയ്ക്കുള്ള തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ …
ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ (LeT) സഹസ്ഥാപകനും മുതിർന്ന നേതാവുമായ ആമിർ ഹംസയ്ക്ക് പാക്കിസ്ഥാനിലെ ലഹോറിൽ വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ …
- Latest NewsWorld
ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; പാക് പ്രധാനമന്ത്രി സൗദിയിലേയ്ക്ക്
by Editorവാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ സൈനിക ഇടപെടൽ ഇറാനെ വലിയ തോതിൽ …
- Latest NewsWorld
ഇറാൻ-യുഎസ് ചർച്ചനടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടച്ചില്ല; നാണംകെട്ട് പാക്കിസ്ഥാൻ.
by Editorഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയായ സെറീന ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ സർക്കാർ അടച്ചില്ലെന്ന വാർത്തകൾ വലിയ വിവാദമായിരിക്കുകയാണ്. ആഗോളതലത്തിൽ മധ്യസ്ഥനാകാൻ ശ്രമിച്ച പാക്കിസ്ഥാൻ, ചർച്ച കഴിഞ്ഞിട്ടും ഹോട്ടൽ …
- IndiaLatest NewsWorld
മോദിയും ട്രംപും ഫോണിൽ സംസാരിച്ചു; 40 മിനിറ്റോളം നീണ്ട ചര്‍ച്ച, പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു.
by Editorന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കും സമാധാന നീക്കങ്ങള്‍ക്കും മധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും പങ്കുവെച്ചു. …
- Latest NewsWorld
ഇറാൻ – യുഎസ് ചർച്ച വീണ്ടും? സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു.
by Editorയുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഇറാനുമായി നേരിട്ട് ഒരു കൂടിക്കാഴ്ച കൂടി നടത്തുന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി വിവരം. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ …
- Latest NewsWorld
യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്: കടലിടുക്ക് ഇറാൻ്റെ സ്വത്തല്ലെന്ന് യുഎഇ; ഹോർമുസ് തുറക്കണമെന്നു ഖത്തർ
by Editorവാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിത്തുടങ്ങി. ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ …