കീവ്: യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. ബുധനാഴ്ച രാവിലെ ആണ് ആക്രമണം തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിവിധ നഗരങ്ങളിലായി ഇതുവരെ കുട്ടികളടക്കം …
Latest in World
- IndiaLatest NewsWorld
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിനുനേരെ ആക്രമണം; ഹോർമുസ് കടന്ന് 2 ഇന്ത്യൻ എൽപിജി കപ്പലുകൾ.
by Editorമസ്കറ്റ്: ഒമാൻ തീരത്ത് ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ (MSV Haj Ali) എന്ന ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി. ഹോർമുസ് കടലിടുക്കിന് സമീപം …
കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം രൂക്ഷമാകുന്നു. മേയ് 1-ന് കുവൈത്തിന്റെ തന്ത്രപ്രധാനമായ ബൂബിയാൻ …
ബെയ്ജിങ്: ദ്വിദിന സന്ദർശനത്തിനായി ചൈനയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബീജിങ്ങിൽ അതിഗംഭീരമായ സ്വീകരണം. പത്ത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. എയർ ഫോഴ്സ് …
- GulfLatest NewsWorld
ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎഇയിൽ ‘രഹസ്യ സന്ദർശനം’ നടത്തിയെന്ന് നെതന്യാഹു.
by Editorജെറുസലേം: ഇറാനുമായുള്ള യുദ്ധത്തിനിടെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് ഇസ്രായേൽ. ‘ഓപ്പറേഷൻ ലയൺസ് റോർ’ സമയത്ത്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രഹസ്യ …
- Latest NewsWorld
അമേരിക്കൻ ആക്രമണ ഭീഷണി: ഇറാൻ്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ സംരക്ഷണം ഒരുക്കിയതായി റിപ്പോർട്ട്.
by Editorഇസ്ലമാബാദ്: അമേരിക്കൻ വ്യോമാക്രമണ ഭീഷണി നിലനിൽക്കെ, ഇറാന്റെ സൈനിക-നിരീക്ഷണ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമതാവളത്തിൽ രഹസ്യമായി സംരക്ഷണം ഒരുക്കിയതായി യുഎസ് മാധ്യമമായ സി.ബി.എസ് ന്യൂസ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് …
- Latest NewsWorld
ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു അമേരിക്കൻ പൗരനുകൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു.
by Editorഹാൻ്റ വൈറസ് രോഗം റിപ്പോട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനായ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കപ്പലിൽ നിന്ന് ഒഴിപ്പിച്ച് സ്വന്തം …
- Latest NewsWorld
ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; ഇറാന്റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്.
by Editorദുബായ്: ഇറാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇറാനിൽ നിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ …
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വെടിവെപ്പിലും 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബന്നു ജില്ലയിലുള്ള ഫത്തേ ഖേൽ പോലീസ് ചെക്ക് പോസ്റ്റിന് …
- Latest NewsWorld
പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ചു, തീപിച്ചു; 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തിച്ചു
by Editorഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Denver International Airport) പറന്നുയരാൻ തുടങ്ങിയ ഫ്രോണ്ടിയർ എയർലൈൻസ് വിമാനം റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ ഇടിച്ച് അപകടമുണ്ടായി. ഇയാൾ സംഭവസ്ഥലത്ത് തന്നെ …
- Latest NewsWorld
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത ട്രംപിന് നന്ദി അറിയിച്ച് പുട്ടിൻ
by Editorമോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഔദ്യോഗികമായി വ്യക്തമാക്കി. 4 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഈ മാരകമായ പോരാട്ടം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് …
- GulfLatest NewsWorld
യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശം
by Editorഅബുദാബി: അമേരിക്കയും ഇറാനുമായുള്ള വെടിനിർത്തൽ കരാർ വീണ്ടും പ്രതിസന്ധിയിലാക്കി ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈലാക്രമണം. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് ഇറാൻ യുഎഇക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്. ഇന്ന് …
- Latest NewsWorld
ഹോർമുസിൽ ഇറാൻ യു എസ് സംഘർഷം; കടലിടുക്കിന് സമീപം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
by Editorടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാനിയൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് ഇറാൻ തിരിച്ചടി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ക്വേഷം ദ്വീപിലെ …
വാഷിങ്ടൻ: സിഎൻഎൻ (കേബിൾ ന്യൂസ് നെറ്റ്വർക്ക്) സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. ലോകത്താദ്യമായി 24 മണിക്കൂർ വാർത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കി ടെലിവിഷൻ മാധ്യമ രംഗത്തെ …
- AustraliaLatest NewsWorld
ഐസിസ് ബന്ധമുള്ള കുടുംബങ്ങൾ ഇന്ന് ഓസ്ട്രേലിയയിൽ എത്തും, അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത
by Editorകാൻബെറ: സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരുടെ കുടുംബാംഗങ്ങൾ ഇന്ന് ഓസ്ട്രേലിയയിൽ എത്തും. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് …