തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇത്തവണ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം നടക്കുന്നു. യുഡിഎഫ് (UDF) സ്ഥാനാർത്ഥിയായ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എൽഡിഎഫും (LDF) ബിജെപിയും (BJP) …
Latest in Latest News
- IndiaLatest NewsPravasi
‘സിജെപി’ എക്സ് അക്കൗണ്ട് പൂട്ടി; പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് തുറന്നു.
by Editorന്യൂഡല്‍ഹി: ‘യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്ട്രീയ മുന്നണി’ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് (ട്വിറ്റര്‍) അക്കൗണ്ട് ഇന്ത്യയില്‍ …
- KeralaLatest News
രാഷ്ട്രീയ കൊലപാതകങ്ങളോട് വിട്ടുവീഴ്ചയുമില്ലെന്നു രമേശ് ചെന്നിത്തല; പെരിയ കൊലക്കേസ് പ്രതികളുടെ പരോളിൽ അടിയന്തര റിപ്പോർട്ട് തേടി
by Editorതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ സർക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ആയുധമെടുത്താൽ ജയിലാണ് കാത്തിരിക്കുമെന്നും രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് …
- Latest NewsWorld
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ആയത്തുള്ള മുജ്താബ ഖൊമേനി; പാക് സൈനിക മേധാവി വീണ്ടും ഇറാനിൽ.
by Editorടെഹ്റാൻ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി. സമാധാന ചർച്ചകളിൽ യുറേനിയം കൈമാറണമെന്ന യുഎസ് പ്രസിഡൻ്റ് …
- IndiaLatest News
പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
by Editorമുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാൻഡറും 2019-ലെ പുൽവാമ ഭീകരാക്രമണത്തിൻ്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ (PoK) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച, മേയ് …
- Latest NewsWorld
കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ
by Editorവാഷിങ്ടൻ: ഇറാനുമായുള്ള ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്നും കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ ഇത്തിരി കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിനിടെ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി വീണ്ടും ഇറാനിൽ …
- KeralaLatest News
കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നുവീണു, യാത്രക്കാരന് പരുക്ക്
by Editorപെരുവന്താനം: മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് …
- IndiaLatest News
‘രാജ്യത്ത് സാമ്പത്തിക മാന്ദ്യം’; പ്രധാനമന്ത്രി മിഠായി വിതരണം ചെയ്ത് റീലുകൾ എടുക്കുകയാന്നെന്നു രാഹുൽ ഗാന്ധി
by Editorന്യൂഡൽഹി: റോമിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് നരേന്ദ്ര മോദി മിഠായി നൽകുന്ന വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം കടുത്ത …
- IndiaLatest NewsWorld
‘ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപരമായ പ്രവർത്തന പദ്ധതി 2025-2029’ പ്രഖ്യാപിച്ചു.
by Editorറോം: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഇനിമുതൽ ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ വഴിമാറുന്നു. പരസ്പര സഹകരണത്തിന് ശക്തമായ അടിത്തറയും വ്യക്തമായ ദിശാബോധവും നൽകുന്നതിനായി ‘ഇന്ത്യ-ഇറ്റലി സംയുക്ത തന്ത്രപരമായ പ്രവർത്തന …
- EuropeIndiaLatest NewsPravasi
ഒസിഐ സേവനങ്ങൾ ഇനി പൂർണ്ണമായും ഓൺലൈൻ; ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് നിലവിൽ വരുന്നു
by Editorന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ പുതിയ പൗരത്വ ഭേദഗതി നിയമപ്രകാരം ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് സംവിധാനം നിലവിൽ വന്നു. ഇതോടെ നിലവിലുള്ള പരമ്പരാഗത ഒസിഐ ബുക്ക്ലെറ്റുകൾക്ക് …
- KeralaLatest News
പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ; ഇന്ന് എം.എൽ.എമാർ അദ്ദേഹത്തിന് മുൻപിൽ സത്യപ്രതിജ്ഞ ചെയ്യും.
by Editorതിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം രാജ്ഭവനിൽ …
- KeralaLatest News
വകുപ്പുകളില്‍ വിജ്ഞാപനമായി; എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ്, സണ്ണി ജോസഫിന് വൈദ്യുതി
by Editorതിരുവനന്തപുരം: യു ഡി എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്. കെപിസിസി …
- KeralaLatest News
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; പിഎസ്സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടി.
by Editorതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി …
- Latest NewsWorld
മോദിയെ അധിക്ഷേപിച്ച് നോർവേ പത്രം, ‘പാമ്പാട്ടി’യായി ചിത്രീകരിച്ചു കാർട്ടൂൺ.
by Editorഓസ്ലോ: നോർവേയിലെ പ്രമുഖ ദിനപത്രമായ ‘ആഫ്റ്റൻപോസ്റ്റൻ‘ (Aftenposten) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘പാമ്പാട്ടി’യായി ചിത്രീകരിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. അഞ്ച് വിദേശ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി …
- CultureIndiaLatest News
കോടതി ഉത്തരവിന് പിന്നാലെ ഭോജ്ശാലയിലെ ഗര്ഭഗൃഹത്തില് 700 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാവിളക്ക് തെളിഞ്ഞു.
by Editorഭോപ്പാൽ: ദശാബ്ദങ്ങളായി തർക്കം നിലനിന്നിരുന്ന മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം അടിസ്ഥാനപരമായി സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ, പ്രദേശത്ത് വിപുലമായ പൂജാ ചടങ്ങുകൾ നടന്നു. …