നാളെ (2026 മെയ് 31, ഞായറാഴ്ച) ആകാശത്ത് അപൂർവമായ ഒരു ചാന്ദ്രവിസ്മയം സംഭവിക്കുകയാണ്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. …
Latest in Latest News
കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്നു. എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. 2009-ൽ ചാലക്കുടിയിൽ …
വിജയപുര: കർണാടകയിലെ വിജയപുര ജില്ലയിലുണ്ടായ അതിക്രൂരമായ കൂട്ടക്കൊലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിജയപുരയിലെ ചഡചൻ താലൂക്കിലുള്ള ഗോവിന്ദപുര ഗ്രാമത്തിലാണ് ഈ …
- KeralaLatest News
അതിവേഗ റെയിൽപാത: ഇ. ശ്രീധരന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി
by Editorതിരുവനന്തപുരം: ഇ. ശ്രീധരന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. ഇക്കാര്യം മന്ത്രിസഭയിൽ …
കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു …
- KeralaLatest News
വിദ്യാഭ്യാസമേഖല ആഗോളനിലവാരത്തിലേക്കുയർത്തും, ചെലവ് കുറഞ്ഞ ചികിത്സ, ലഹരി വിമുക്ത കേരളം; നയ പ്രഖ്യാപനവുമായി ഗവർണർ
by Editorതിരുവനന്തപുരം: സംസ്ഥാനത്ത് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കുമെന്നും ലഹരി മുക്ത കേരളത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിലേക്കുയർത്താൻ വിപുലമായ പദ്ധതികളും പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ …
- IndiaKeralaLatest News
വാദം കേൾക്കൽ പൂർത്തിയായാൽ 3 മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം.
by Editorന്യൂഡൽഹി: കേസുകളിൽ വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രാജ്യത്തെ ഹൈക്കോടതികൾക്കായി ഈ പുതിയ …
ന്യൂ ഡൽഹി: രാജ്യത്ത് പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള പത്തു വർഷത്തോളം പഴക്കമുള്ള പദ്ധതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ …
- IndiaKeralaLatest News
18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ ചരക്കു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം ചരിത്ര നേട്ടം കൈവരിച്ചു.
by Editorതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം (2 മില്യൺ) ടിഇയു (TEU- Twenty-foot Equivalent Units) കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ഇന്ത്യയിൽ …
- Latest NewsWorld
വെടിനിർത്തൽ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മിലുള്ള ചർച്ചയിൽ ധാരണ; ട്രംപിന്റെ അനുമതിക്കായി സമർപ്പിച്ചു.
by Editorവാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ചർച്ചയിൽ ധാരണ. ഇറാൻ്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ച തുടരാനും വെടിനിർത്തൽ നീട്ടാനുമുള്ള 60 ദിവസത്തേയ്ക്കുള്ള മെമ്മോറാണ്ടം ഓഫ് …
- IndiaLatest NewsPravasi
“നിങ്ങളെ ഇവിടെ ആവശ്യമില്ല, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ”; അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം
by Editorന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം. സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഒരു അമേരിക്കൻ സ്വദേശി ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ …
- Latest NewsWorld
ഗാസയുടെ 70 % പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ നിർദ്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു
by Editorജറുസലേം: ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന ഒരു കോൺഫറൻസിനിടെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം …
- KeralaLatest News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ.
by Editorതിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 19 പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറി …
- KeralaLatest News
തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരുക്ക്
by Editorതിരുവനന്തപുരം: വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരുക്ക്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് …
- IndiaLatest News
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു; കര്‍ണാടകയെ ഇനി ഡി കെ ശിവകുമാര്‍ നയിക്കും
by Editorബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഇന്ന് (വ്യാഴാഴ്ച) രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ …