വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവെയ്പ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും അടിയന്തിരമായി ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ …
Editor
വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരുന്ന യുഎസ് പ്രതിനിധി സംഘത്തിന്റെ പാക്കിസ്ഥാൻ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം …
മുൻപ് ജോലിയുടെ ഭാഗമായി പലവിധ അപകടങ്ങളിൽ പെട്ട മനുഷ്യരെ കാണുവാനും അവിടെയൊക്കെ സംയമനത്തോടെ ഇടപെടാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, എന്നാൽ പൊള്ളലേറ്റ് കിടക്കുന്ന മനുഷ്യരെ കണ്ടുനിൽക്കുവാൻ എന്റെ മനസിന് ഒരിക്കലും സാധിച്ചില്ല. …
- CultureKeralaLatest News
തെക്കേ ഗോപുരനട തുറന്നു, പൂരച്ചടങ്ങുകൾക്ക് തുടക്കമായി; തൃശൂർ ഇനി പൂരാവേശത്തിലേക്ക്.
by Editorതൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന തെക്കേ ഗോപുരനട തള്ളിത്തുറന്ന് പുറത്തേക്ക് വരുന്നതോടെയാണ് തൃശൂർ പൂരം ഔദ്യോഗികമായി തുടങ്ങുന്നത്. …
- Latest NewsPravasiWorld
അമേരിക്കയിൽ തദ്ദേശീയർക്ക് തൊഴിൽ സാധ്യത കുറയുന്നു; എച്ച്-1ബി വിസ വെട്ടികുറയ്ക്കാൻ ബിൽ: ഇന്ത്യക്കാർക്ക് തിരിച്ചടിയാകും
by Editorവാഷിങ്ടൺ: അമേരിക്കയിൽ വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് എച്ച്-1ബി (H-1B) വിസയിൽ വരുന്നവർക്ക് വലിയ വെല്ലുവിളിയാകുന്ന പുതിയ നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തുടക്കമിട്ടിരിക്കുകയാണ്. “എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് …
- CultureLatest NewsWorld
നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.
by Editorഇസ്താംബുൾ: ബൈബിൾ ചരിത്രത്തിലെ വിസ്മയമായ നോഹയുടെ പെട്ടകം (Noah’s Ark) ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ (Mount Ararat) നൂതനമായ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർണായകമായ കണ്ടെത്തലുകൾ …
മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ് കരമന ജനാര്ദ്ദനന് നായര്‍. അദ്ദേഹം ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. സ്മരണാഞ്ജലികൾ ! അടൂര്‍ ഗോപാലകൃഷ്ണൻ മലയാളിക്ക് …
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാക്കിസ്ഥാനിൽ ഒരുക്കങ്ങൾ നടക്കവേ വീണ്ടും ആശയക്കുഴപ്പം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ച്ചി പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ടെങ്കിലും, അമേരിക്കൻ സംഘവുമായി നേരിട്ടുള്ള …
ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്. തൊണ്ണൂറ്റി ഒൻപതാം വയസ്സിലും രോഗികളെ നോക്കുന്നു. `മക്കൾ തിലകം’ എം ജി ആറിന്റെ ആ ഡോക്ടർ ആരോഗ്യമന്ത്രി ചെന്നൈയിൽ തന്നെയുണ്ട്. ഡോക്ടർ ആയി …
- IndiaLatest NewsWorld
ചബഹാർ ഇറാന് ഇന്ത്യ തിരിച്ചു നൽകുന്നു?. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
by Editorന്യൂ ഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറാൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾക്ക് …
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസംഭാംഗമായ പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും …
ആഫ്രിക്കയുടെ അനന്ത ഹൃദയത്തിൽ, നിശ്ശബ്ദം പോലും ശബ്ദമായി മുഴങ്ങുന്നിടത്ത്, ആ മരുഭൂമിയിൽ ഞാൻ നിൽക്കുന്നത് ഒരു സ്ത്രീയായി മാത്രം അല്ല… ഒരു സാക്ഷ്യമായി. മണൽതിരകൾ ഉയരുന്നത് പോലെ എന്റെ ഓർമ്മകളും …
- CultureLatest NewsWorld
അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ
by Editorസ്റ്റെപ്പാനോകോട്ട്: അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തോടനുബന്ധിച്ച്, നാഗോർണോ-കാരാബാഖ് (Nagorno-Karabakh) മേഖലയിലെ ചരിത്രപ്രസിദ്ധമായ അർമേനിയൻ കത്തീഡ്രൽ അസർബൈജാൻ തകർത്തു. നാഗോർണോ-കാരാബാഖിന്റെ തലസ്ഥാനമായ സ്റ്റെപ്പാനോകെർട്ടിലെ പ്രധാന ദേവാലയമായ ‘ഹോളി മദർ ഓഫ് ഗോഡ്‘ …
- Latest NewsWorld
ഹോർമുസിൽ ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്; പച്ചക്കൊടി ലഭിച്ചാലുടൻ ആക്രമണം ആരംഭിക്കുമെന്നു ഇസ്രയേൽ
by Editorഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെ തടസ്സപ്പെടുത്തുന്ന ഇറാൻ ബോട്ടുകളെ കണ്ടാലുടൻ വെടിവെച്ച് തകർക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനും അന്താരാഷ്ട്ര …