ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്ന് മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. ‘കേരളം ബിൽ 2026’ (The Kerala (Alteration of Name) …
Latest in Latest News
- KeralaLatest News
പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
by Editorതൃശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. 2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പായിരുന്നു തൊണ്ണൂറ്റി …
- Latest NewsWorld
‘ഗാസ സമാധാന പദ്ധതി’ തള്ളി ഇസ്രയേൽ; ഇറാന് ആണവായുധം അനുവദിക്കില്ല എന്നും നെതന്യാഹു
by Editorടെൽ അവീവ്: ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച 15 ഇന ഗാസ സമാധാന പദ്ധതി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി തള്ളി. കൂടാതെ, താൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിർമ്മിക്കാൻ …
- IndiaLatest NewsWorld
പശ്ചിമേഷ്യന് സംഘര്ഷങ്ങള്ക്കിടയിൽ മോദിയെ ഫോണില് വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്.
by Editorന്യൂ ഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് നിർണായക ചർച്ചകൾ നടത്തി. ഇന്ത്യ-അമേരിക്ക ആഗോള തന്ത്രപ്രധാന പങ്കാളിത്തം …
അങ്കാറ: പാക്കിസ്ഥാനും സൗദി അറേബ്യയും തുർക്കിയും ചേർന്ന് രൂപപ്പെടുത്തിയ മക്ക സംയുക്ത പ്രതിരോധ കരാറിൽ (Mecca Joint Defence Agreement) ഈജിപ്റ്റും പങ്കാളിയായേക്കുമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ. തുർക്കി …
- KeralaLatest News
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
by Editorതിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല …
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയ്ക്ക് മുന്നിൽ ആറ് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഒമാനുമായി ചേർന്ന് പുതിയ കപ്പൽ പാതയൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്, യുഎസ് തങ്ങളുടെ പെരുമാറ്റം …
- Latest NewsWorld
കരിങ്കടലിൽ വാണിജ്യക്കപ്പലുകളെ തുർക്കി തടയുന്നു; സമുദ്ര മേഖലയിലെ വെടിനിർത്തലിന് ആഹ്വാനം
by Editorഅങ്കാറ: കരിങ്കടലിലെ സുരക്ഷാ ഭീഷണികൾ മുൻനിർത്തി റഷ്യൻ, യുക്രെയ്ൻ തുറമുഖങ്ങളിലേക്ക് പോകുന്ന ചില വാണിജ്യ കപ്പലുകളുടെ സഞ്ചാരം തുർക്കി താൽക്കാലികമായി തടഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം കരിങ്കടലിലേക്ക് വ്യാപിക്കുകയും വാണിജ്യ കപ്പലുകൾക്ക് നേരെ …
വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക നികുതി ചുമത്താൻ …
- IndiaLatest News
ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേര് നൽകി സർവെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തി.
by Editorഅരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി ചൈനീസ് പേരുകൾ നൽകുന്നതിനെതിരെ മറുപടിയുമായി ഇന്ത്യ. കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിലെ 27 തന്ത്രപ്രധാന സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ പ്രഖ്യാപിച്ചു. കേന്ദ്ര …
ബിഡത: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയിലെ ബിഡതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. കോഴിക്കോട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് …
- IndiaLatest News
പുരപ്പുറ സോളർ – പിഎം സൂര്യ ഘർ – തമിഴ്നാട്ടിലെ ഉപഭോക്താവിന് ഒരുലക്ഷം രൂപവരെ സബ്സിഡി നല്കാൻ വിജയ് സർക്കാർ
by Editorചെന്നൈ: തമിഴ്നാട്ടിൽ പുരപ്പുറ സോളാർ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ആകെ സബ്സിഡി ഒരു ലക്ഷം രൂപ വരെയാക്കി ഉയർത്തി വിജയ് സർക്കാർ. തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ …
- KeralaLatest News
കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
by Editorതിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് യെല്ലോ …
- Latest NewsWorld
സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു
by Editorമക്ക: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ ഒരു സംയുക്ത ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ‘മക്ക സംയുക്ത പ്രതിരോധ കരാർ’ (Mecca Joint Defense Agreement) …
- Latest NewsWorld
തായ്ലൻഡിൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ 5 അധ്യാപകർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.
by Editorബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപമുള്ള സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അഞ്ച് അധ്യാപകർ ഉൾപ്പെടെ ഏഴുപേർ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ബാങ്കോക്കിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള …