വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക നികുതി ചുമത്താൻ …
Latest in India
- IndiaLatest News
ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേര് നൽകി സർവെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തി.
by Editorഅരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി ചൈനീസ് പേരുകൾ നൽകുന്നതിനെതിരെ മറുപടിയുമായി ഇന്ത്യ. കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിലെ 27 തന്ത്രപ്രധാന സ്ഥലങ്ങൾക്ക് ഔദ്യോഗിക പേരുകൾ പ്രഖ്യാപിച്ചു. കേന്ദ്ര …
ബിഡത: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയിലെ ബിഡതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. കോഴിക്കോട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് …
- IndiaLatest News
പുരപ്പുറ സോളർ – പിഎം സൂര്യ ഘർ – തമിഴ്നാട്ടിലെ ഉപഭോക്താവിന് ഒരുലക്ഷം രൂപവരെ സബ്സിഡി നല്കാൻ വിജയ് സർക്കാർ
by Editorചെന്നൈ: തമിഴ്നാട്ടിൽ പുരപ്പുറ സോളാർ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ആകെ സബ്സിഡി ഒരു ലക്ഷം രൂപ വരെയാക്കി ഉയർത്തി വിജയ് സർക്കാർ. തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ …
ന്യൂ ഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. തുടർച്ചയായ പ്രളയത്തിലും കനത്ത മഴക്കെടുതികളിലും പെട്ട് അസമിൽ മാത്രം മരണം 97 ആയി ഉയർന്നു. …
- IndiaLatest News
ബോഫോഴ്സ് അഴിമതിക്കേസിലെ നിയമ നടപടികൾക്ക് അവസാനം കുറിച്ച് സുപ്രീം കോടതി; അവസാന അപ്പീലും തള്ളി
by Editorന്യൂഡൽഹി: ബോഫോഴ്സ് അഴിമതിക്കേസിലെ അവശേഷിച്ച അവസാന അപ്പീലും തള്ളിക്കൊണ്ട് സുപ്രീം കോടതി നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്ക് ഔദ്യോഗികമായി അന്ത്യം കുറിച്ചു. ഹിന്ദുജാ സഹോദരന്മാർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ 2005-ലെ …
- IndiaLatest NewsWorld
ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യെമൻ സൈന്യം, കപ്പൽ മുങ്ങി.
by Editorചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം. എസ്. വി ഫൈസ് നൂറെ ഒലിയ’ക്ക് (MSV Faize Noore Oliya) നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട …
- IndiaLatest News
അറസ്റ്റിലായ ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് വിട്ടയച്ചു
by Editorചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തഞ്ചാവൂർ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെ …
ന്യൂ ഡൽഹി: ഇന്ത്യൻ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ ഏകദേശം 250 ചൈനീസ് നിർമ്മിത SH-15 ഹോവിറ്റ്സറുകൾ (SH-15 Howitzers) വിന്യസിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ …
- IndiaKeralaLatest News
17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: അസമിൽ പ്രളയക്കെടുതിയിൽ മരണം 87 ആയി
by Editorകേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ …
- IndiaLatest NewsWorld
അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ മുപ്പതിലധികം പേരെ അവർ കൊന്നു: ലഷ്കർ നേതാവ്
by Editorഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ മുപ്പതിലധികം ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ്. ലഷ്കർ-ഇ-ത്വയ്യിബ (LeT) ഭീകരസംഘടനയുടെ മുതിർന്ന നേതാവായ റിസ്വാൻ ഹനീഫ് പാക്കിസ്ഥാനിൽ …
- IndiaLatest News
തൃഷയ്ക്കെതിരായ ദ്വയാർഥ പ്രയോഗം; തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു.
by Editorചെന്നൈ: നടി തൃഷയ്ക്കെതിരെ പൊതുവേദിയിൽ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ (DMK) നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. …
- IndiaLatest News
ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണത്തിൽ മരണം 2 ആയി; ഭീകരർക്കായി വ്യാപകമായ തെരച്ചിൽ തുടരുന്നു.
by Editorകാശ്മീർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച (ജൂലൈ 31) വൈകിട്ടുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിലാസ്പൂർ സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ …
കൊൽക്കത്ത: നിരോധിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (JeM) സജീവ പ്രവർത്തകനായ ഹാമിദ് മണ്ഡലിനെ പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലുള്ള …
- IndiaLatest News
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
by Editorന്യൂ ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളും …