ടെഹ്റാൻ: അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം. അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ …
Latest in World
- IndiaLatest NewsWorld
ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്
by Editorവാഷിംഗ്ടൺ: ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. 2026 മാർച്ചിലെ ഈ റിപ്പോർട്ട് പ്രകാരം, പതിറ്റാണ്ടുകളായുള്ള …
- Latest NewsWorld
ഇസ്രയേലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ഇന്ന് ഇസ്ലാമബാദില്‍ ഉന്നതതല ചര്‍ച്ച.
by Editorടെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം …
- Latest NewsWorld
പാക്കിസ്ഥാൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തി ഇറാൻ; ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ
by Editorടെഹ്റാൻ: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധവിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതായി പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴും പാക്കിസ്ഥാന്റെ കാര്യത്തിൽ ഇറാന് അതൃപ്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പാക്കിസ്ഥാൻ നടത്തിയ ഏറ്റവും പുതിയ നീക്കം ഇറാനിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് …
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിലായി. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ (Gen Z) പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കുറ്റത്തിനാണ് നടപടി. മുൻ ആഭ്യന്തര …
- Latest NewsWorld
യു.എസ് സൈനികർ താമസിക്കുന്ന ഗൾഫിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാൻ; ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം
by Editorടെഹ്റാൻ: യു.എസ് സൈനികർക്ക് താമസസൗകര്യം നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മാറി താമസിക്കേണ്ടി വന്ന യു.എസ് …
- Latest NewsWorld
ഇറാന് പുതിയ താക്കീതുമായി ട്രംപ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് റഷ്യ
by Editorഇറാന് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതാണ് നല്ലതെന്നും പിന്നെയൊരു പിന്നോട്ട് പോക്കില്ലെന്നുമാണ് ട്രംപിന്റെ പുതിയ ഭീഷണി. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി …
- IndiaLatest NewsWorld
അബുദാബിയില്‍ മിസെെല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് മരണം; ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി കമാൻഡറെ വധിച്ചു.
by Editorഅബുദാബി: അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ 2 മരണം. മിസൈൽ അവശിഷ്ടം പതിച്ചാണ് അപകടം. 3 പേർക്ക് പരുക്കേറ്റു. അബുദാബി സ്വൈഹാൻ സ്ട്രീറ്റിലാണ് ആക്രമണം. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ ആണ്. …
- Latest NewsWorld
യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ; ട്രംപിന്റെ നിർദ്ദേശങ്ങൾ തള്ളി.
by Editorടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളി. ട്രംപിന്റെ നിർദ്ദേശങ്ങൾ ‘അമിതവും’ യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, പകരം അഞ്ച് …
- Latest NewsWorld
ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ
by Editorറിയാദ്: ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരണമെന്നും ആക്രമണം നിർത്തരുതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തരുതെന്നും ആവശ്യമെങ്കിൽ കരയുദ്ധം നടത്തണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ …
ടെൽ അവീവ്: ടെഹ്റാനിലും ലെബനോനിലും സിറിയയിലും ഇസ്രായേൽ അതിശക്തമായ ആക്രമണങ്ങളാണ് ഇന്നലെ നടത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എന്റർസ്ഗു (Enderzgu) ജില്ലയിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ എട്ടുനില …
- Latest NewsWorld
ഇറാൻ ആക്രമണത്തിൽ ബഹ്റൈനിൽ ഒരാൾ കൊല്ലപ്പെട്ടു; പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ അമേരിക്ക.
by Editorമനാമ: ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഇന്നലെയും ഇറാൻ ആക്രമണം തുടർന്നു. യുഎഇ-ബഹ്റൈൻ സംയുക്ത സേനയ്ക്ക് നേരെ ഇറാൻ നടത്തിയ …
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വൻ ദുരന്തം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 77-ഓളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. …
- CultureLatest NewsWorld
ഇറാനുമായുള്ള സംഘർഷം മൂലമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി.
by Editorജെറുസലേം: ഇറാനുമായുള്ള സംഘർഷം മൂലമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവു മലയിൽ നിന്നും ജെറുസലേം നഗരത്തിലേക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാണ് സുരക്ഷാ …
- Latest NewsWorld
ചർച്ച ആരംഭിച്ചെന്നും 5 ദിവസത്തേയ്ക്ക് ഇറാൻ്റെ ഊർജമേഖലയെ അക്രമിക്കില്ലെന്നും ട്രംപ്; ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ
by Editorവാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയിട്ട് 25 ദിവസം പിന്നിടുമ്പോൾ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്. അഞ്ച് ദിവസത്തേയ്ക്ക് ഇറാൻ്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് …