ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരുക്കേറ്റു. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന എൽ.എക്സ് 147 …
Latest in India
ന്യൂ ഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്ന ലോകപ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ …
ആ ഡോക്ടർ മന്ത്രി ഇന്നും ചെന്നൈയിലുണ്ട്. തൊണ്ണൂറ്റി ഒൻപതാം വയസ്സിലും രോഗികളെ നോക്കുന്നു. `മക്കൾ തിലകം’ എം ജി ആറിന്റെ ആ ഡോക്ടർ ആരോഗ്യമന്ത്രി ചെന്നൈയിൽ തന്നെയുണ്ട്. ഡോക്ടർ ആയി …
- IndiaLatest NewsWorld
ചബഹാർ ഇറാന് ഇന്ത്യ തിരിച്ചു നൽകുന്നു?. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
by Editorന്യൂ ഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറാൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾക്ക് …
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസംഭാംഗമായ പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും …
- IndiaLatest NewsWorld
ഇന്ത്യയും ചൈനയും നരകക്കുഴിയെന്ന് ട്രംപ്; പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ മഹത്തായ രാജ്യമെന്ന് തിരുത്ത്.
by Editorവാഷിംഗ്ടൺ/ ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hell holes) എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ് പങ്കുവെച്ചത് …
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് റെക്കോര്ഡ് പോളിങ്. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഈ സംസ്ഥാനങ്ങളിൽ ഇത്തവണ കണ്ടത്. ഏറ്റവും ഒടുവില് ലഭിച്ച കണക്കനുസരിച്ച് തമിഴ്നാട്ടില് …
തമിഴ്നാട് ഇന്ന് (വ്യാഴാഴ്ച) പോളിങ് ബൂത്തിലേക്ക്. 234 നിയമസഭ സീറ്റുകളിലായി ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം പശ്ചിമബംഗാളില് ഇന്ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില് 152 മണ്ഡലങ്ങളില് ജനങ്ങള് വോട്ടു ചെയ്യും. …
- IndiaLatest NewsWorld
ഇന്ത്യയിലേക്കുള്ള കപ്പൽ അടക്കം രണ്ട് ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തു.
by Editorടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ്. ഇതിൽ ഒരു കപ്പൽ …
ഹരിയാന: നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ഗാസിയാബാദിലെ വസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്ത്യവിശ്രമ ചടങ്ങുകൾ ഗാസിയാബാദിൽ നടന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ …
ന്യൂ ഡൽഹി: ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് (2026 ഏപ്രിൽ 22) ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള ബൈസരൺ …
“മനുഷ്യ കമ്പ്യൂട്ടർ” എന്ന പേരിലറിയപ്പെടുന്ന ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ഓർമ്മദിനമാണിന്ന്. വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവ്, അതാണ് അവർക്ക് “ഹ്യൂമൻ കമ്പ്യൂട്ടർ” എന്ന വിളിപ്പേര് ലഭിച്ചത്. ഒരു വിദ്യാലയത്തിലോ …
ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ 15 പേർ മരിച്ചു. ഏകദേശം 20-ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഉധംപൂർ ജില്ലയിലെ രാംനഗർ മേഖലയിലുള്ള കനോട്ടെ (കാഗോർട്ട്) എന്ന …
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി എത്തിയ അമേരിക്കൻ പൗരനെയും ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിയെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജെഫ്രി സ്കോട്ട് പ്രഥർ എന്ന അമേരിക്കൻ പൗരനേയും ഹൽദാർ കൗശിക് …
വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ 23 പേർ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച …