ജെറുസലേം: ഇറാനുമായുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചു. ഇറാനുമായുള്ള ഈ വെടിനിർത്തൽ ലെബനനിലെ ഹിസ്ബുള്ളക്കെതിരായ നീക്കങ്ങൾക്ക് ബാധകമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹൂതികൾക്കെതിരെയും ഹിസ്ബുള്ളക്കെതിരെയും ആക്രമണം …
Latest in World
- Latest NewsWorld
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രേലിനു നേരെയും ഗൾഫ് രാജ്യങ്ങൾക്കു നേരെയും ആക്രമണം.
by Editorഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് നിമിഷങ്ങൾക്കുള്ളിൽ ഇറാൻ അത് ലംഘിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇസ്രായേൽ, ദുബായ് (UAE), സൗദി …
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ പ്രഖ്യാപിച്ച അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാനിൽ രണ്ടാഴ്ചത്തേക്ക് (14 ദിവസം) താത്കാലിക വെടിനിർത്തലിന് ധാരണയായി. ഹോർമൂസ് കടലിടുക്ക് …
- Latest NewsWorld
ട്രംപിന്റെ അന്ത്യശാസനത്തെ തള്ളി റഷ്യ; ഭീഷണികളെ ഭയപ്പെടുന്നില്ല എന്ന് ഇറാൻ; ആണവ ആക്രമണം ഉണ്ടാകില്ല എന്ന് വൈറ്റ് ഹൗസ്
by Editorഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തെയും ഭീഷണികളെയും റഷ്യ തള്ളി. മേഖലയിലെ ഭീഷണികൾ സ്ഥിതിഗതികൾ വഷളാക്കുകയേ ഉള്ളൂവെന്നും നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം …
- Latest NewsWorld
ഇറാൻ രാത്രിയോടെ അവസാനിക്കുമെന്ന് ട്രംപ്; സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് പാക് പ്രധാനമന്ത്രി
by Editorവാഷിങ്ടൺ: ഇറാൻ രാത്രിയോടെ അവസാനിക്കുമെന്ന അതിശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി നിലനിൽക്കെ ഇറാന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി. ഇറാൻ കരാറിനുള്ള സമയപരിധി …
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നു. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ റിപ്പോർട്ട് ചെയ്യുന്നു. …
നാസയുടെ ആർട്ടിമിസ് 2 (Artemis 2) ദൗത്യം, മനുഷ്യൻ ഉൾപ്പെട്ട ബഹിരാകാശ യാത്രകളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ദൂരമെന്ന അപ്പോളോ 13-ന്റെ (Apollo 13) റെക്കോർഡ് മറികടന്നു. …
ടെഹ്റാൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു. ഇന്ന് ടെഹ്റാൻ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് …
- Latest NewsWorld
പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിമാനങ്ങൾ സ്വയം തകർത്ത് അമേരിക്ക; തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഐആർജിസി.
by Editorവാഷിംങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ തകരാറിലായ തങ്ങളുടെ രണ്ട് വിമാനങ്ങൾ ശത്രുക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അമേരിക്ക സ്വയം തകർത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട യു.എസ് എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ …
- IndiaLatest NewsWorld
ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ.
by Editorന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ കൊൽക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു …
- Latest NewsWorld
കാണാതായ പൈലറ്റിനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ട്രംപ്; ഇറാനിൽ ശക്തമായ അമേരിക്കൻ ആക്രമണം
by Editorവാഷിംഗ്ടൺ: ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. വ്യോമസേനാ ഉദ്യോഗസ്ഥനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ഡൊണാൾഡ് …
- Latest NewsWorld
ഇറാന് ട്രംപിന്റെ അന്ത്യശാസനം; 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കണം; യു എസിനു ‘വലിയ സർപ്രൈസ്’ വരുന്നുണ്ടെന്ന് ഇറാൻ.
by Editorവാഷിങ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാന് അന്ത്യ ശാസനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ വൻ സൈനിക …
- Latest NewsWorld
എഫ്-15 വിമാനം തകർന്നതായി അമേരിക്ക; രക്ഷാപ്രവർത്തനത്തിനായി എത്തിയ വിമാനത്തിന് നേരെയും ആക്രമണം; ഒരു പൈലറ്റിനെ രക്ഷപെടുത്തി.
by Editorഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാനിലെ ആകാശത്ത് വച്ച് തങ്ങളുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനം വെടിവെച്ചിട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ഇത് എഫ്-35 വിമാനമാണെന്നായിരുന്നു …
വാഷിംഗ്ടൺ: ലെബനനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ യുഎസ് പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ എംബസി നിർദ്ദേശിച്ചു. വാണിജ്യ വിമാനങ്ങൾ ലഭ്യമായിരിക്കുമ്പോൾത്തന്നെ രാജ്യം വിടണമെന്നാണ് മുന്നറിയിപ്പ്. …
- IndiaLatest NewsWorld
അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം.
by Editorന്യൂ ഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരങ്ങൾ …