കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്തിൽ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണവും സ്ഫോടനങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് …
Latest in Pravasi
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്ത് ഓറഞ്ച് ഗ്രോവിലുള്ള സെൻ്റ് ജോസഫ് സീറോ-മലബാർ ഇടവകങ്കണത്തിൽ സംഘടിപ്പിച്ച കൾച്ചറൽ ആൻഡ് ഹെറിറ്റേജ് എക്സിബിഷൻ സമാപിച്ചു. വിശുദ്ധ തോമാശ്ലീഹായിൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളർന്ന …
- AustraliaPravasi
സൗത്ത്-വെസ്റ്റ് സിഡ്നിയിലെ ക്രിസ്തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റി പുതിയ ദൈവാലയത്തിനായി ഭൂമി സ്വന്തമാക്കി.
by Editorസിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സീറോ-മലബാർ വിശ്വാസികളുടെ ചിരകാലാഭിലാഷമായ സ്വന്തം ദൈവാലയം എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. സൗത്ത്-വെസ്റ്റ് സിഡ്നിയിലെ ക്രിസ്തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ദൈവാലയത്തിനായി ഭൂമിയും കെട്ടിടവും സ്വന്തമാക്കിയത്. …
കുവൈറ്റ് സിറ്റി: ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി. ഇതിനു മറുപടിയായി …
- AustraliaLatest NewsWorld
തുടർച്ചയായി 24 മണിക്കൂറിലധികം പറന്ന് വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ക്വാന്റാസ് വിമാനം.
by Editorമെൽബൺ: വ്യോമയാന ചരിത്രത്തിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് ഓസ്ട്രേലിയൻ എയർലൈനായ ക്വാന്റാസ് (Qantas). ഓസ്ട്രേലിയയിലെ മെൽബണിൽ നിന്ന് ഫ്രാൻസിലെ തുലൂസിലേക്ക് 24 മണിക്കൂറും 24 മിനിറ്റും നിർത്താതെ പറന്നാണ് …
പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യംതിറ എന്ന് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് മഞ്ഞളിന്റെ മണമാണ്. ചെണ്ട എന്ന അസുരവാദ്യത്തിന്റെ താളലഹരിയാണ്. ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുടെ പ്രാരാബ്ധങ്ങളാണ്. തിറ വടക്കേമലബാറിലെ ഗ്രാമങ്ങളുടെ ഉണർത്തുപാട്ടാണ്. …
- GulfLatest NewsWorld
ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ ഗ്രൂപ്പുകൾക്ക് നേരെ അമേരിക്ക–സൗദി സംയുക്ത ആക്രമണം.
by Editorറിയാദ്: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ യുഎസ് സെൻട്രൽ കമാൻഡും (CENTCOM) സൗദി അറേബ്യൻ സായുധ സേനയും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ …
കാൻബറ: ഓസ്ട്രേലിയയിൽ പുതിയതായി നടപ്പാക്കുന്ന ദേശീയ എമർജൻസി മുന്നറിയിപ്പ് സംവിധാനമായ ഓസ് അലേർട്ട് (AusAlert) പരിശോധിക്കുന്നതിനായി ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രാജ്യവ്യാപക പരീക്ഷണം നടക്കും. ക്വീൻസ്ലാൻഡ് (QLD), ന്യൂ സൗത്ത് …
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിനു സമീപം മാർട്ടിനിൽ (Martin) വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. …
- GulfLatest NewsWorld
സൗദിയെ അക്രമിക്കരുത് എന്ന് പാക്കിസ്ഥാൻ; ഇറാൻ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നു.
by Editorഇസ്ലാമബാദ്: സൗദി അറേബ്യയ്ക്ക് നേരെ ഇറാന്റെയോ അവരുടെ സഖ്യകക്ഷികളായ ഹൂതി വിമതരുടെയോ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകരുത് എന്ന് പാക്കിസ്ഥാൻ. യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിൽ രണ്ട് സൗദി …
- GulfLatest NewsWorld
ഇറാനെതിരായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ആദ്യഘട്ടങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ
by Editorഇറാനെതിരായ സൈനിക നീക്കങ്ങളിൽ ചില ഗൾഫ് രാജ്യങ്ങൾ നേരിട്ട് പങ്കെടുക്കുകയോ യുഎസ്-ഇസ്രായേൽ സഖ്യത്തിന് പിന്തുണ നൽകുകയോ ചെയ്തതായി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും …
ബ്രൂക്ക്വാട്ടർ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കാനഡയിൽ നിന്നും ഏതാനും മാസങ്ങൾക്കു മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശരത് മോഹൻദാസ് (37) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ക്വീൻസ്ലാന്റിലെ …
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബനിൽ ഇലക്ട്രിക് ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിയായ ജെയ്ഡൻ സെജോ (17) -യുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 30 വ്യാഴാഴ്ച നടക്കും. ജെയ്ഡന്റെ …
- AustraliaLatest NewsPravasi
ഓസ്ട്രേലിയയിൽ വി എഫ് എസ് ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചു
by Editorകാൻബറ: മൂന്ന് ആഴ്ച നീണ്ടുനിന്ന തടസ്സങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലാർ, പാസ്പോർട്ട്, വിസ (CPV) സേവനങ്ങൾ ജൂലൈ 23 മുതൽ ഔദ്യോഗികമായി പുനരാരംഭിച്ചു. കരാർ സംബന്ധിച്ച നിയമതർക്കങ്ങളെ തുടർന്ന് …
വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യക്ക് ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് …