തൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന തെക്കേ ഗോപുരനട തള്ളിത്തുറന്ന് പുറത്തേക്ക് വരുന്നതോടെയാണ് തൃശൂർ പൂരം ഔദ്യോഗികമായി തുടങ്ങുന്നത്. …
Latest in Culture
- CultureLatest NewsWorld
നോഹയുടെ പെട്ടകം ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങൾ കണ്ടെത്തി.
by Editorഇസ്താംബുൾ: ബൈബിൾ ചരിത്രത്തിലെ വിസ്മയമായ നോഹയുടെ പെട്ടകം (Noah’s Ark) ഉറച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തുർക്കിയിലെ അറാറാത്ത് പർവ്വതനിരകളിൽ (Mount Ararat) നൂതനമായ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർണായകമായ കണ്ടെത്തലുകൾ …
- CultureLatest NewsWorld
അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ
by Editorസ്റ്റെപ്പാനോകോട്ട്: അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തോടനുബന്ധിച്ച്, നാഗോർണോ-കാരാബാഖ് (Nagorno-Karabakh) മേഖലയിലെ ചരിത്രപ്രസിദ്ധമായ അർമേനിയൻ കത്തീഡ്രൽ അസർബൈജാൻ തകർത്തു. നാഗോർണോ-കാരാബാഖിന്റെ തലസ്ഥാനമായ സ്റ്റെപ്പാനോകെർട്ടിലെ പ്രധാന ദേവാലയമായ ‘ഹോളി മദർ ഓഫ് ഗോഡ്‘ …
- CultureKeralaLatest News
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
by Editorതൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനാണ് തീരുമാനം. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശൂർ …
കേരളത്തിന്റെ കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി ഇന്ന് വിഷു. കൊന്നപ്പൂക്കളുടെ മഞ്ഞവെളിച്ചവും കണിവെള്ളരിയുടെ നന്മയും ഒത്തുചേരുന്ന വിഷുക്കണി കാണുന്നതോടെ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയായിരുന്നു …
- CultureKeralaLatest News
ഐശ്വര്യ കാഴ്ചകളുടെ കണിയൊരുക്കി വിഷു ആഘോഷിക്കാൻ മലയാളികൾ; ഈ വർഷത്തെ വിഷു മേടം 02 -ന്.
by Editorഐശ്വര്യ കാഴ്ചകളുടെ കണിയൊരുക്കി വിഷു ആഘോഷിക്കാൻ മലയാളികൾ. ഈ വർഷത്തെ വിഷു ആഘോഷിക്കുന്നത് മേടം 02-ന് (ഏപ്രിൽ 15, ബുധനാഴ്ച) ആണ്. സാധാരണയായി മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കാറുള്ളതെങ്കിലും, …
- CultureKeralaLatest News
ശബരിമല സന്നിധാനത്ത് വിഷുക്കണി 15-ന്; തയാറെടുപ്പുകളുമായി ദേവസ്വം ബോർഡ്.
by Editorശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനം 15-ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന അയ്യപ്പസന്നിധിയിലെ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ …
- CultureLatest NewsWorld
ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ ഇന്ന്: യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുട്ടിൻ
by Editorഓർത്തഡോക്സ് സഭയുടെ കലണ്ടർ പ്രകാരം ഇന്ന് (ഏപ്രില്‍ 12)-നാണ് ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത്. പാശ്ചാത്യ സഭകൾ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുമ്പോൾ, മിക്ക ഓർത്തഡോക്സ് സഭകളും പുരാതനമായ ജൂലിയൻ കലണ്ടർ …
കെയ്റോ: ഈജിപ്തിലെ ബെഹൈറ ഗവർണറേറ്റിലുള്ള വാദി എൽ-നട്രൂണിൽ (Wadi El Natrun) നിന്ന് നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമം കണ്ടെത്തി. ലോകത്തിലെ തന്നെ ആദ്യകാല ക്രൈസ്തവ സന്യാസ സമൂഹങ്ങളിലൊന്നിൻ്റെ ശേഷിപ്പുകൾ …
- CultureKeralaLatest News
ശബരിമല യുവതി പ്രവേശനം: എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ കത്തുനല്‍കി കേരളം.
by Editorന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. വിധിയുടെ പുനപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് …
ബാല്യത്തിലെ ഓർമ്മയിൽ ഈസ്റ്റർ ദിവസം വറുത്തരച്ച കോഴിക്കറിയുടെയും പിടിയുടെയും മണവുമായാണ് പുലർന്നിരുന്നത്. യേശു പിറന്നപ്പോൾ കാണാൻ പോയ മൂന്ന് രാജാക്കന്മാരാണ് പിറവം പള്ളിയിൽ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. ഈസ്റ്റർ …
അവൻ’ കൂടെയുണ്ടായിരുന്നപ്പോൾ അവർ വിശപ്പും ദാഹവും മനസ്സിന്റെ ഭാരവും അറിഞ്ഞിരുന്നില്ല. അവന്റെ’ ഒപ്പമുള്ള യാത്രയിൽ ദൂരങ്ങൾ താണ്ടുന്നത് അവർക്ക് ശ്രമകരമായിരുന്നില്ല. എന്നാൽ ഇന്ന്, ആഴ്ചവട്ടത്തിന്റെ അന്ത്യത്തിൽ അവർ തളർന്നിരിക്കുന്നു. കാൽവരിയിൽ …
2026 ഏപ്രിൽ 3-ലെ വെള്ളിയാഴ്ചയ്ക്ക് സവിശേഷമായ ഒരു ചരിത്രപ്രാധാന്യമുണ്ട്. പല ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടത് ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് (AD 33-ൽ) ഇതേ തീയതിയിലാണെന്നാണ്. 2026-ലെ …
- CultureKeralaLatest News
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
by Editorയേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും …
തിരുവനന്തപുരം: യേശുക്രിസ്തുവിൻ്റെ അന്ത്യഅത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അന്ത്യഅത്താഴത്തിന്റെ …