കവി, പത്രപ്രവർത്തകൻ, ലേഖന കർത്താവ് എന്നീ നിലകളിൽ തിളങ്ങിയ പഴവിള രമേശൻ ഓർമ്മയായിട്ട് ഇന്ന് 7 വർഷം തികയുന്നു. മലയാളത്തിന്റെ പ്രിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പഴവിള രമേശന്റെ ഓർമ്മദിനം …
Latest in Tribute
മലയാള സിനിമയിലെ ആദ്യകാല ഹാസ്യനടന്മാരിൽ പ്രധാനിയാണ് ശ്രീ. എസ്. പി പിള്ള. പങ്കജാക്ഷൻ പിള്ള (പങ്കൻ) എന്നായിരുന്നു യഥാർത്ഥ പേര്. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ …
അലക്സാണ്ടര് പറമ്പിത്തറ മാസ്റ്റര് വിടപറഞ്ഞിട്ട് ഇന്ന് മുപ്പത്തിയേഴു വര്ഷങ്ങള്… കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ. പ്രഗത്ഭ അദ്ധ്യാപകൻ, …
“ഇന്ന കാലത്ത് ആദരിക്കപ്പെടണമെന്നും ഇന്ന കാലത്ത് അനാദരിക്കപ്പെടണമെന്നും ഇന്ന കാലത്ത് തെറ്റിദ്ധരിക്കപ്പെടണമെന്നുമൊക്കെ അവർക്ക് വിധിയുണ്ടായിരുന്നു.” തൻ്റെ ഒരു കൃതിയിൽ (‘ജഡത്തിൻ്റെ പരിമിതികൾ‘) ഇങ്ങനെ എഴുതി, ദീർഘദർശനം നടത്തിയ സാഹിത്യകാരൻ, ജെ.കെ.വി. …
“കാലം മായ്ക്കാത്ത കഥാപാത്രങ്ങളുടെ സ്രഷ്ടാവിന്, ഓർമ്മകളുടെ അനന്തതയിൽ നിന്നും ഒരു നിശ്ശബ്ദ പ്രണാമം.” ചില മനുഷ്യർ ഈ ലോകം വിടുമ്പോൾ ഒരു വ്യക്തിയല്ല നഷ്ടമാകുന്നത്; ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. സലിം …
“കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം” ഇതായിരുന്നു കൃതിയുടെ പേര്. മലയാളത്തിലെ ആദ്യ അപസർപ്പകനോവൽ എഴുതിയ വനിത – തരവത്ത് അമ്മാളു അമ്മ.. അവരുടെ ഓർമ്മദിനമാണിന്ന്. പാലക്കാട്ട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ …
‘തമിഴ് സിനിമയുടെ ജെയിംസ് ബോണ്ട്’ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. ‘വെള്ളിയാഴ്ച സ്റ്റാർ’ എന്നും ‘വട്ട‘പ്പേരുണ്ട്! കാരണം, എല്ലാ വെള്ളിയാഴ്ചയും അദ്ദേഹത്തിൻറെ ഒരു സിനിമയെങ്കിലും റിലീസ്സ് ചെയ്യാറുണ്ടായിരുന്നു! ‘മക്കള് കലൈഞ്ജര് ജയശങ്കർ‘ (‘ജനകീയ …
ആത്മവിശ്വാസത്തിന്റെയും, ദൃഢനിശ്ചയത്തിന്റെയും, കഠിനാധ്വാനത്തിന്റെയും “വ്വ… വ്വേ… വവു…” ശബ്ദമായി സ്വന്തം വൈകല്യങ്ങളെ വെല്ലുവിളിച്ച് ലോകത്തെ വിസ്മയിപ്പിച്ച മഹതിയായ സ്ത്രീയെ നമുക്കറിയാം, ഹെലൻ കെല്ലർ (Helen Keller). പത്തൊൻപത് മാസം മാത്രം …
“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല, എനിക്ക് മുട്ടത്തുവർക്കി ആകാനേ കഴിയൂ. ഞാൻ ഞാനായിട്ടു തന്നെ മലയാളത്തിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടുപ്പുകൾ കുറിച്ചു. അത് മലയാളി നെഞ്ചിലേറ്റി. എൻ്റെ …
വേദിയിൽ പാടാൻ ജനിച്ച ഗായകൻ – വേദിയിൽ തന്നെ ജീവിതത്തിനും നാലു വർഷംമുമ്പ് തിരിശീല വീഴ്ത്തി… ഗാനമേള വേദികളിൽ, മൂന്നു പതിറ്റാണ്ടിലധികകാലം മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച ഗായകനാണ് ഇടവ ബഷീർ… …
അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഇവരുടെ ചിത്രങ്ങളിൽ അഭിനയിക്കാനവസരം ലഭിക്കണം എന്നത് ഏതൊരു നടന്റേയും ആഗ്രഹമാണ്. അടൂരിന്റെ ചിത്രങ്ങളിൽ അഭിനയിക്കുക മാത്രമല്ല ആ ചിത്രങ്ങളിലൂടെ രണ്ട് സംസ്ഥാന അവാർഡുകൾ നേടിയെടുക്കുക… ഒന്ന് …
ആധുനിക ഇന്ത്യയുടെ ശില്പി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ ജവഹർലാൽ നെഹ്റു, ഇന്ന് ഓർമ്മ ദിനം.. ഓർമ്മയായിട്ട് 62 വർഷം (1964 …
കമുകറ പുരുഷോത്തമൻ ഓർമ്മയായിട്ട് ഇന്ന് 31 വർഷം. 1930 ഡിസംബർ 4-ന്, ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനനം. കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കന്യാകുമാരി ജില്ലയിലെ …
2023 സെപ്റ്റംബറിൽ വിടവാങ്ങിയ കെ.ജി.ജോർജിൻ്റെ 80-ാം ജന്മദിന വാർഷികമാണിന്ന്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് ‘അശീതി’ ആഘോഷിക്കേണ്ടതായിരുന്നു. (കെ.ജി.ജോർജിൻ്റെ ജനനം1946 മേയ് 24) എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു …
നടൻ മമ്മൂട്ടിയുടെയും സംവിധായകൻ കെ.ജി. ജോർജിന്റെയും എല്ലാം കലാജീവിതത്തിലെ നാഴികകല്ലായി മാറിയ ‘മേള’ സിനിമയിലെ (1980) ഹീറോ നടൻ ആരായിരന്നു? ‘മേള രഘു’ എന്ന് പിന്നീടറിയപ്പെട്ട ‘പുത്തൻവെളി ശശിധരൻ’ എന്ന …