“ചേച്ചിയങ്ങോട്ടിറങ്ങിയ ഉടനെ ആ കുഞ്ഞാച്ചൻ ചേച്ചിയെ അന്വേഷിച്ചു വന്നിരുന്നു.. ഞാൻ പറഞ്ഞു ടൗണിൽ പോയതാണെന്ന്. കുറച്ചുനേരം കറങ്ങി നിന്നിട്ടൊക്കെയാ പോയത്…” ആഴ്ചയിൽ രണ്ടു ദിവസമാണ് എനിക്കൊരു സഹായത്തിന് സുഭാഷിണി വരാറുളളത്… …
Latest in Stories
പ്രചരണത്തിന്റെ തിരക്കുകൾ… വാർഡുകൾ തോറും വെയിലേറ്റുള്ള നടപ്പും അലച്ചിലും… പഞ്ചായത്തിന്റെ പതിനാറു വാർഡിന്റേയും മുക്കും മൂലയും വരെ നടന്നു തീർത്തു. മുൻപരിചയമൊന്നുമില്ല… കന്നിയങ്കം ! മുതിർന്ന താപ്പാനകൾ കൂടെയുണ്ടു്. ഒരു …
ആന്റപ്പനും പെമ്പിളേം കുമ്പളങ്ങിയ്ക്കു പോയ തക്കം നോക്കി വെറോണി മാവി പുറത്തേയ്ക്കിറങ്ങി. അഞ്ചാറുമാസം മുൻപ് വഴിയിലൊന്നു വീണു കാലൊടിഞ്ഞു. മോറും വീർപ്പിച്ചോണ്ടാണേലും മരുമോളു നല്ലപോലെ നോക്കി… അതിന്റെ ശേഷം ആന്റപ്പന്റ …
“എന്റെ ട്രെയിൻ വരാൻ ഇനിയും ഏറെ സമയമുണ്ട്.” വൃന്ദാവൻ ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ മായ പറഞ്ഞു. “സാരമില്ല. സ്റ്റേഷനിൽ ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. നിനക്ക് …
വേണമെങ്കിൽ അയാൾക്ക് അന്നപൂർണ്ണയെ കൂടി കൊണ്ട് പോകാമായിരുന്നു. എങ്കിലും പതിവ് പോലെ എങ്ങോട്ടാണ് പുറപ്പെടുന്നത് എന്നു പോലും വ്യക്തമാക്കാതെ കാറിന്റെ ചാവി എടുത്തു വിരലിൽ കോർത്ത് കറക്കി മൂളിപ്പാട്ടും പാടി …
ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത അയാൾ സുന്ദരനായിരുന്നു. തന്റെ സെക്ഷനിൽ മുഖാമുഖമായാണ് ഇരിപ്പ്. ദിവസങ്ങൾ കഴിയവേ അയാൾ തന്നെ ശ്രദ്ധിക്കുന്നതായി അവൾക്കു തോന്നി. അയാൾ കാണാതെ അയാളെ നോക്കുന്നത് അവൾക്കൊരു …
വളരെ വർഷങ്ങൾക്കു ശേഷമാണ് സ്വന്തം ജന്മസ്ഥലമായ ഈ ഗ്രാമത്തിലേക്ക് വരുന്നത്. മക്കളും കൊച്ചു മക്കളുമൊക്കെയായി യുഎസിൽ വിശ്രമജീവിതം നയിക്കുമ്പോഴും അവസാനമായി ഒരിക്കൽ കൂടി നാട്ടിൽ വരണമെന്ന് ആശിച്ചിരുന്നു. നാട്ടിലെ സ്വത്തുക്കൾ …
നേരം പുലരാറായിരിക്കുന്നു എരിശ്ശേയ്ക്ക് കടുകു വറുക്കുന്ന മണം വരുമ്പോൾ മാവേലി പടി കയറി വരുമെന്നാണ് തലേന്ന് മുത്തശ്ശി പറഞ്ഞത്. ഇപ്പോൾ എല്ലാ ഓണവിഭവങ്ങൾക്കും ഒപ്പം എരിശ്ശേരിയും പാകമായിട്ടുണ്ടാകും. കടുകു വറുക്കുന്ന …
പ്രകാശനെ ശോഭ കണ്ടിട്ടുണ്ട്. ഇതിനു മുൻപൊരിക്കൽ. സുകുമാരന്റെ നാട്ടുകാരനാണ്. വായനശാലയിൽ പുസ്തകമെടുക്കാൻ ചെല്ലുമ്പോഴാണ് അവർ തമ്മിൽ കണ്ടു പരിചയമെന്ന് സുകുമാരൻ അവളോട് പറഞ്ഞിട്ടുമുണ്ട്. അതൊക്കെ കുറെയേറെ നാളുകൾക്ക് മുമ്പായിരുന്നു. ശോഭ …
വല്യമ്മേടെ മോളു ഭാസുരച്ചിറ്റ, ആറ് ആങ്ങളമാർക്ക് ഒരേയൊരു കുഞ്ഞുപെങ്ങളാണ്. കുഞ്ഞുപെങ്ങളെ കല്യാണംകഴിപ്പിച്ചു വിട്ടു, ആങ്ങമൂഴിയിലുളള ഒരു ബിസിനസ്സ് ഫാമിലിയിലേക്ക്. അവിടെയാണെങ്കിൽ അച്ഛനും അമ്മയും രണ്ട് പുത്രന്മാരും മാത്രം. മൂത്തയാൾ ദിനേശനാണ് …
ദിവസങ്ങള്‍ കടന്നുപോയെങ്കിലും പിങ്ക്ളാങ്കിയുടെ മ്ലാനത തുടര്‍ന്നു. അമ്മയും പപ്പയും ക്രിസ്മസ് അവധിക്ക് അവനെ ആ പള്ളിയില്‍ കൊണ്ടുപോകാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അത്രയുംനാള്‍ കാത്തിരിക്കാന്‍ ഐവാനു ക്ഷമയില്ലായിരുന്നു. എങ്ങനെയെങ്കിലും വയനാട്ടില്‍ എത്തണം. അമ്പലവയല്‍ …
വിശ്വാസത്തിന്റെ പൊട്ടാത്ത കണ്ണികൾ ആണ് ഏതു ബന്ധത്തെയും സുദൃഢമാക്കുന്നത്. ആദ്യം കാണുമ്പോഴുള്ള ഒരു നോക്കോ വാക്കോ ചിലപ്പോൾ ഒരാളെ അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയായി മാറ്റിയേക്കാം. അങ്ങനെ ഒന്നായിരുന്നു അവർക്കിടയിൽ …
ഓണപ്പരീക്ഷയുടെ മാര്‍ക്കു കിട്ടി. കണക്കുപരീക്ഷ ജയിച്ചു, ഹിന്ദി തോറ്റു, അമ്മ അത്രയ്ക്ക് വഴക്കു പറഞ്ഞില്ല. പക്ഷേ, റ്റ്യൂഷന്‍ ഏര്‍പ്പാടാക്കാന്‍ ആരെയൊക്കെയോ അമ്മ വിളിച്ചു. പക്ഷേ, അമ്മ ഇടയ്ക്കൊക്കെ ദേഷ്യത്തില്‍ ഒരു …
പള്ളിയിൽ അച്ചൻ കുർബാന ചൊല്ലുന്ന അതേ വികാര തീവ്രതയോടെയാണ് ഏലീശ്വ പുസ്തകം വിടർത്തി വച്ച് പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നത്. വർണാഭമായ വസ്ത്രങ്ങളണിയുന്ന അച്ചനെ അനുകരിക്കാൻ നോക്കിയെങ്കിലും അത്ര വിശിഷ്ടതയുള്ള ഒരു തുണിയും …
ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട്. അത് ചിത്രമായും, എഴുത്തായും, വാക്കുകളായും അങ്ങനെ കിടക്കുന്നു. അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട്, സ്വപ്‌നം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം …