തിരുവനന്തപുരം: ഇ – ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. ബസുകൾ കെഎസ്ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി …
Latest in Kerala
പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവർഷം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ …
- KeralaLatest News
കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകം; അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു
by Editorതിരുവനന്തപുരം: കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം. മാതാവിൻ്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് …
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ …
- IndiaKeralaLatest News
‘കേരള മുഖ്യമന്ത്രിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ വീടുകളും സഹായവും പ്രഖ്യാപിക്കട്ടെ’; കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി
by Editorബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദിന്റെ രൂക്ഷ വിമർശനം. കേരള മുഖ്യമന്ത്രിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ ജനങ്ങൾക്ക് …
- KeralaLatest News
ഭരണവിരുദ്ധ വികാരമില്ല എന്നാൽ ശബരിമല സ്വർണക്കൊള്ളയും, പിഎം ശ്രീയും തിരിച്ചടിയായി; തോൽവി വിലയിരുത്തി സി പി ഐ എം
by Editorതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ഭരണ വിരുദ്ധ വികാരമില്ലെന്നും എന്നാൽ ശബരിമല സ്വർണക്കൊള്ള വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്നും ഇത് തിരിച്ചടിയായിയെന്നും സമിതിയിൽ അംഗങ്ങൾ …
കേരളത്തിലെ ആറ് കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വി.വി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. കരുമം …
- KeralaLatest News
21 -കാരി ദിയ ബിനു നഗരസഭാ അധ്യക്ഷയാകും; പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്
by Editorകോട്ടയം: പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്. ചെയർപേഴ്സൺ സ്ഥാനം രണ്ടര വർഷം വീതം പങ്കിടും. ആദ്യ ടേമിൽ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. ഇതോടെ 21 കാരിയായ …
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ തലസ്ഥാന നഗരിയെ ഇനി അഡ്വ. വി. വി രാജേഷ് നയിക്കും. 47ാമത് മേയറായാണ് അദ്ദേഹം എത്തുന്നത്. കരുമം വാര്‍ഡ് …
തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് തിരഞ്ഞെടുത്തു. എ. പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്. ഒരുപതിറ്റാണ്ടിനുശേഷമാണ് തൃശ്ശൂർ …
- IndiaKeralaLatest News
‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല’; രാജീവ് ചന്ദ്രശേഖർ
by Editorന്യൂ ഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 140 കോടിയിൽ വട്ടുള്ളവരാകും ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും അതിൻ്റെ ഉത്തരവാദിത്വം …
എം.ടി. വാസുദേവന്‍ നായരുടെ വേര്പാടിന് ഇന്ന് ഒരാണ്ട്. അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ എംടിയുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വര്‍ഷം കടന്നുപോയി. കേരളത്തിന്റെ സാംസ്കാരികനഭസ്സില്‍ വലിയൊരു …
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള …
ലോകമെങ്ങും വിശ്വാസികള്‍ ഇന്ന് ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ക്രിസ്മസ് വെറുമൊരു മതപരമായ ആഘോഷമല്ല; മറിച്ച് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുമിപ്പിക്കുന്ന, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സർവജനീന സന്ദേശമാണ്. ജാതിമതഭേദങ്ങളാൽ ചിതറിപ്പോയ ഇന്നത്തെ …
- KeralaLatest News
ലൈംഗികാതിക്രമ കേസിൽ, മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
by Editorതിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. കൻ്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചൊവ്വാഴ്ചയാണ് …