“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല, എനിക്ക് മുട്ടത്തുവർക്കി ആകാനേ കഴിയൂ. ഞാൻ ഞാനായിട്ടു തന്നെ മലയാളത്തിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടുപ്പുകൾ കുറിച്ചു. അത് മലയാളി നെഞ്ചിലേറ്റി. എൻ്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമായിട്ടുണ്ട്. …
