ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ …
Latest in Kerala
- KeralaLatest News
യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയെന്നും പിജെ കുര്യൻ; ആ ചർച്ച ഇപ്പോൾ വേണ്ടെന്നു രമേശ്.
by Editorതിരുവല്ല: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പിജെ കുര്യൻ പറഞ്ഞു. …
- KeralaLatest News
മലങ്കര സഭാ തർക്കം: പള്ളികൾ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം; 6 പള്ളികൾ ഏറ്റെടുക്കണം എന്ന ഉത്തരവ് റദ്ദാക്കി
by Editorകൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിൻ്റെ 2024 ഓഗസ്റ്റ് 30-ലെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇത് …
സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവുമായി ‘പുരുഷാംഗനകൾ ‘ നിരക്കുന്ന കാഴ്ചയാണ് ഇന്നും നാളെയും കൊല്ലം ജില്ലയിലെ ചവറ – കൊറ്റംകുളങ്ങരയിൽ അരങ്ങേറുന്നത്. കൊറ്റൻ കുളങ്ങര “ചമയ വിളക്ക്” ഇന്നും നാളെയുമാണ് . …
തിരുവനന്തപുരം: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലൻ പീറ്റർനെ (പത്തനംതിട്ട) തിരഞ്ഞെടുത്തു. അരുൺ എസ് എസ് (തിരുവനന്തപുരം) ആണ് …
- IndiaKeralaLatest News
വനിതാ സംവരണ ബിൽ നടപ്പാക്കാൻ ലോക്സഭാ നിയമസഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ.
by Editorന്യൂഡൽഹി: വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അധിനിയമം) വേഗത്തിൽ നടപ്പിലാക്കുന്നതിനായി ലോക്സയിലെയും നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 …
- IndiaKeralaLatest News
ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്നലെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു.
by Editorബംഗളൂരു: ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് …
- KeralaLatest News
വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ
by Editorകൊച്ചി: എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് …
- KeralaLatest News
കെ. കരുണാകരന്റെ മക്കൾ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്ന് ഒരേസമയം നിയമസഭയിൽ എത്തുമോ ?
by Editorമുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മക്കളാണ് കോൺഗ്രസ് നേതാവായ കെ. മുരളീധരനും ബിജെപി നേതാവായ പത്മജ വേണുഗോപാലും. ഇരുവരും ഒരേ മുന്നണിയിൽ നിന്ന് പലതവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും …
- KeralaLatest News
‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, കണ്ണൂര് ആര് നിന്നാലും ജയിക്കും’; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ജി. സുധാകരൻ.
by Editorആലപ്പുഴ: മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമര്ശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിര്ന്ന നേതാവ് ജി സുധാകരന്. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും …
- KeralaLatest News
സിപിഐഎമ്മിൻ്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; വർക്കല സീറ്റിൽ മത്സരിക്കും.
by Editorതിരുവനന്തപുരം : സിപിഐഎമ്മിൻ്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ കമ്മിറ്റി …
- KeralaLatest News
മുൻ എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു മുസ്ലിം ലീഗിലേക്ക് മടങ്ങി
by Editorകോഴിക്കോട്: മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു തന്റെ പഴയ മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക്. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചു. …
- KeralaLatest News
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തുമോ?
by Editorകേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം അപ്പനും (പിതാവ്) മകനും അംഗങ്ങളാകാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു വരുന്നത്. ബി.ജെ.പി നേതാവ് പി.സി. ജോർജും അദ്ദേഹത്തിന്റെ …
തിരുവനന്തപുരം: ഇസ്രയേലിലെ തെൽ അവീവിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ (42) മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മാർച്ച് 21-നാണ് ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഇസ്രയേലിലെ …
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് …