തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും വി.ഡി സതീശൻ പറഞ്ഞു. …
Latest in Latest News
ന്യൂഡൽഹി: ഇന്ത്യ നക്സൽ വിമുക്തമായെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു …
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ മുന്നോട്ടുവെച്ച മധ്യസ്ഥതാ വാഗ്ദാനം ഇറാൻ നിരസിച്ചു. അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്നും ഇസ്ലാമാബാദ് ചർച്ചകൾക്ക് വേദിയാകുമെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് …
- ArticlesIndiaLatest News
എണ്ണയ്ക്ക് അപ്പുറമുള്ള ഒരു എനർജി പ്ലാൻ ഇന്ത്യയ്ക്കുണ്ടോ? ‘ആത്മനിർഭർ ഭാരത്’ സ്വയം പര്യാപ്ത്തമായ രാജ്യത്തിനുള്ള ഇന്ത്യൻ മോഡൽ
by Editorഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 85% മുതൽ 90% വരെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ക്രൂഡ് ഓയിലിനെ (അസംസ്കൃത എണ്ണ) പൂർണ്ണമായും ആശ്രയിക്കാതെ ഇന്ത്യയ്ക്ക് വളരാൻ സാധിക്കുമോ എന്നത് ഇന്നത്തെ …
- KeralaLatest News
പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു; സ്വർണം കട്ടവരെ UDF അഴിക്കുള്ളിലാകും, റബർ വില 250 ആക്കും: രാഹുൽ ഗാന്ധി.
by Editorകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ദീപാ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, പാലോട് രവി എന്നീ നേതാക്കൾ …
- GulfLatest NewsWorld
കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
by Editorകുവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ കടുക്കുന്നു. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിൻ്റെ വൈദ്യുതി …
- AustraliaLatest NewsWorld
ഇന്ധനക്ഷാമം: റേഷനിങിന് ആരംഭിച്ചു രാജ്യങ്ങൾ; ഓസ്ട്രേലിയയിൽ ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം.
by Editorകാൻബറ: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞത് …
- Latest NewsWorld
ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ഇറാൻ ആക്രമിച്ചു; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു.
by Editorജെറുസലേം: ഇസ്രായേലിലെ ബീർഷെബയിലുള്ള (Beersheba) സ്റ്റീൽ കോംപ്ലക്സിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബീർഷെബയിലെ നിയോട്ട് ഹോവാവ് (Ne’ot Hovav) ഇൻഡസ്ട്രിയൽ സോണിലുള്ള സ്റ്റീൽ, കെമിക്കൽ പ്ലാന്റുകളെ ലക്ഷ്യമാക്കിയായിരുന്നു …
- IndiaLatest NewsWorld
ഇന്ധന പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു.
by Editorകൊളംബോ: ഇന്ധന പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു. ഇതിൽ 20,000 മെട്രിക് ടൺ ഡീസലും, 18,000 മെട്രിക് ടൺ പെട്രോളുമാണുള്ളത്. …
- Latest NewsWorld
തന്ത്രപ്രധാന സ്ഥലങ്ങളിൽ സൈനിക വിന്യാസം നടത്തി അമേരിക്ക; അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണെന്ന് ഇറാൻ.
by Editorടെഹ്റാൻ: അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം. അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ …
- KeralaLatest News
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി, തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ
by Editorതൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയിൽ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം …
- KeralaLatest News
മലയാളിയുടെ വിശ്വാസം ബിജെപിയിൽ, എൻ ഡി എ വികസന കേരളം സൃഷ്ടിക്കും; മാറാത്തത് മാറുമെന്ന് നരേന്ദ്ര മോദി
by Editorപാലക്കാട്: കേരളത്തിൻ്റെ നെല്ലറയായ പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം. പതിനായിരങ്ങളാണ് നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി കോട്ട മൈതാനത്ത് എത്തിയത്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും ബിജെപിയോടും …
ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ഇന്ന് (മാർച്ച് 29 ഞായറാഴ്ചയാണ്) വിജയ് സ്ഥാനാർത്ഥി പട്ടിക …
താഴ്മയുടെയും വിനയത്തിന്റെയും പ്രതീകമായി യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്മ്മയില് ക്രൈസ്തവര് ഈ ഞായറാഴ്ച ഓശാനപ്പെരുന്നാൽ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികളിലും ഉപദേശങ്ങളിലും വിസ്മയിച്ച ജനം അവനിൽ വിശ്വസിക്കുന്നത് …
- IndiaLatest NewsWorld
ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്
by Editorവാഷിംഗ്ടൺ: ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. 2026 മാർച്ചിലെ ഈ റിപ്പോർട്ട് പ്രകാരം, പതിറ്റാണ്ടുകളായുള്ള …