132
വൂറബിൻഡ, ക്വീൻസ്‌ലാൻഡ്: റോക്ക്‌ഹാംപ്ടണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള സെൻട്രൽ ക്വീൻസ്ലാൻഡിലെ വിദൂര പട്ടണമാണ് വൂറബിൻഡയിൽ കുട്ടികൾ സ്കീപ്പിങ് റോപ്പായി പെരുമ്പാമ്പിനെ ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിഡിയോയിൽ, കുട്ടികൾ ചിരിച്ചുകൊണ്ട് പാമ്പിന് മുകളിലൂടെ ചാടുന്നത് കാണാം. X (@clowndownunder) എന്ന സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവന്നത്.