സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവുമായി ‘പുരുഷാംഗനകൾ ‘ നിരക്കുന്ന കാഴ്ചയാണ് ഇന്നും നാളെയും കൊല്ലം ജില്ലയിലെ ചവറ – കൊറ്റംകുളങ്ങരയിൽ അരങ്ങേറുന്നത്. കൊറ്റൻ കുളങ്ങര “ചമയ വിളക്ക്” ഇന്നും നാളെയുമാണ് . …
Latest in Latest News
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വൻ ദുരന്തം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 77-ഓളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. …
- CultureLatest NewsWorld
ഇറാനുമായുള്ള സംഘർഷം മൂലമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി.
by Editorജെറുസലേം: ഇറാനുമായുള്ള സംഘർഷം മൂലമുള്ള സുരക്ഷാ ഭീഷണികൾ പരിഗണിച്ച് ജെറുസലേമിലെ പരമ്പരാഗതമായ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവു മലയിൽ നിന്നും ജെറുസലേം നഗരത്തിലേക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാണ് സുരക്ഷാ …
- IndiaKeralaLatest News
വനിതാ സംവരണ ബിൽ നടപ്പാക്കാൻ ലോക്സഭാ നിയമസഭാ സീറ്റുകൾ 50% വർദ്ധിപ്പിക്കാമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ.
by Editorന്യൂഡൽഹി: വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അധിനിയമം) വേഗത്തിൽ നടപ്പിലാക്കുന്നതിനായി ലോക്സയിലെയും നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 …
കഥാപ്രസംഗകലയ്ക്ക് ചിരിയുടെ പരിവേഷം നൽകിയ കാഥികൻ. പാരഡി ഗാനങ്ങളുടെ തമ്പുരാൻ. വി.ഡി. രാജപ്പൻ. പ്രൊഫ. വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, തേവർതോട്ടം സുകുമാരനും, തൊടിയൂർ വസന്തകുമാരിയുമൊക്കെ വേദികളിൽ കഥകളുടെ വിസ്മയം …
- Latest NewsWorld
ചർച്ച ആരംഭിച്ചെന്നും 5 ദിവസത്തേയ്ക്ക് ഇറാൻ്റെ ഊർജമേഖലയെ അക്രമിക്കില്ലെന്നും ട്രംപ്; ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ
by Editorവാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയിട്ട് 25 ദിവസം പിന്നിടുമ്പോൾ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്. അഞ്ച് ദിവസത്തേയ്ക്ക് ഇറാൻ്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് …
- IndiaKeralaLatest News
ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്നലെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു.
by Editorബംഗളൂരു: ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് …
- KeralaLatest News
വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ
by Editorകൊച്ചി: എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് …
- KeralaLatest News
കെ. കരുണാകരന്റെ മക്കൾ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്ന് ഒരേസമയം നിയമസഭയിൽ എത്തുമോ ?
by Editorമുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മക്കളാണ് കോൺഗ്രസ് നേതാവായ കെ. മുരളീധരനും ബിജെപി നേതാവായ പത്മജ വേണുഗോപാലും. ഇരുവരും ഒരേ മുന്നണിയിൽ നിന്ന് പലതവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും …
- KeralaLatest News
‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, കണ്ണൂര് ആര് നിന്നാലും ജയിക്കും’; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ജി. സുധാകരൻ.
by Editorആലപ്പുഴ: മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമര്ശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിര്ന്ന നേതാവ് ജി സുധാകരന്. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും …
- KeralaLatest News
സിപിഐഎമ്മിൻ്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; വർക്കല സീറ്റിൽ മത്സരിക്കും.
by Editorതിരുവനന്തപുരം : സിപിഐഎമ്മിൻ്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ കമ്മിറ്റി …
- IndiaLatest NewsWorld
യുഎസ് പാക്കിസ്ഥാനെ ലക്ഷ്യമിട്ടാൽ ഡൽഹിയും മുംബൈയും ആക്രമിക്കണമെന്ന് മുൻ പാക് ഹൈകമ്മീഷണർ
by Editorന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ ബാസിത് വിവാദപരമായ പരാമർശം നടത്തിയത്. അമേരിക്ക പാക്കിസ്ഥാനെതിരെ എന്തെങ്കിലും തരത്തിലുള്ള …
- Latest NewsWorld
ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി
by Editorറിയാദ്: ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ശനിയാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇറാനിയൻ എംബസിയിലെ …
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഖത്തറിന്റെ സമുദ്രാതിർത്തിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കാണാതായ ഏഴുപേരിൽ ആറു പേരെ തെരച്ചിലിൽ കണ്ടെത്തി. ആറു …
- IndiaLatest News
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും അമേരിക്കയിൽ നിന്നുള്ള പാചകവാതക ടാങ്കറുകളും ഇന്ത്യയിൽ എത്തി.
by Editorമംഗ്ലൂരു: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും അമേരിക്കയിൽ (US) നിന്നുള്ള പാചകവാതകവുമായി (LPG) ടാങ്കറുകളും ഇന്ത്യയിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം …