ഏപ്രിൽ 9-നു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം ഒരുങ്ങുകയാണ്. വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ “മാറ്റം” എന്നത് വെറുമൊരു രാഷ്ട്രീയ മുദ്രാവാക്യത്തിനപ്പുറം ജനങ്ങളുടെ ഒരാവശ്യമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളെ …
Latest in Latest News
ജനപ്രീയ നാടകങ്ങളുടെ രചയിതാവ് സി. എല്‍. ജോസിൻ്റെ 94-ാം ജന്മദിനമാണ് ഏപ്രിൽ 4. നാടക ജീവിതത്തില്‍ അദ്ദേഹമിപ്പോള്‍ ആറര പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു… ഇദ്ദേഹത്തിൻ്റെ ‘മണൽക്കാട്’എന്ന നാടകം ഞങ്ങളുടെ കാലത്ത് പ്രീ …
മുംബൈ: നവി മുംബൈയ്ക്ക് സമീപം അറബിക്കടലിൽ പ്രകൃതി വാതക ഉത്പാദനം ആരംഭിച്ചു. ഒഎൻജിസി (ONGC) മുംബൈയ്ക്ക് 180 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദാമൻ അപ്സൈഡ് ഡെവലപ്മെന്റ് പ്രോജക്റ്റിൽ (DUDP) …
- Latest NewsWorld
എഫ്-15 വിമാനം തകർന്നതായി അമേരിക്ക; രക്ഷാപ്രവർത്തനത്തിനായി എത്തിയ വിമാനത്തിന് നേരെയും ആക്രമണം; ഒരു പൈലറ്റിനെ രക്ഷപെടുത്തി.
by Editorഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാനിലെ ആകാശത്ത് വച്ച് തങ്ങളുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനം വെടിവെച്ചിട്ടതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ഇത് എഫ്-35 വിമാനമാണെന്നായിരുന്നു …
- KeralaLatest News
സമുദായത്തിന്റെ പേരിൽ വോട്ടു തേടിയെന്ന് പരാതി; ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
by Editorകോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇക്കാര്യത്തില്‍ വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ …
- KeralaLatest News
നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിൽ; കിരൺ റിജിജു ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തി.
by Editorതിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും …
വാഷിംഗ്ടൺ: ലെബനനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ യുഎസ് പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ എംബസി നിർദ്ദേശിച്ചു. വാണിജ്യ വിമാനങ്ങൾ ലഭ്യമായിരിക്കുമ്പോൾത്തന്നെ രാജ്യം വിടണമെന്നാണ് മുന്നറിയിപ്പ്. …
- IndiaLatest NewsWorld
അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം.
by Editorന്യൂ ഡൽഹി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഈ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരങ്ങൾ …
നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയർപ്പൊഴുക്കുന്നവർ പറയാറുണ്ട്. കേരളത്തിലെ നിയമ നിർമ്മാണസഭ നിലവിൽ വരുന്നത് 1957 മാർച്ച് 16- ന് ആണ്. ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവർ …
2026 ഏപ്രിൽ 3-ലെ വെള്ളിയാഴ്ചയ്ക്ക് സവിശേഷമായ ഒരു ചരിത്രപ്രാധാന്യമുണ്ട്. പല ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടത് ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് (AD 33-ൽ) ഇതേ തീയതിയിലാണെന്നാണ്. 2026-ലെ …
- Latest NewsWorld
ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക; കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം.
by Editorടെഹ്റാൻ: ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും പ്രസിദ്ധവും പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരുമുള്ള പാലമായ ബി-1 ബ്രിഡ്ജ് ആണ് …
- CultureKeralaLatest News
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
by Editorയേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും …
- KeralaLatest News
‘വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയാക്കും’; യു ഡി എഫ് പ്രകടന പത്രിക
by Editorകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് …
- KeralaLatest News
20 ലക്ഷം വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം; പവർ കട്ട് ഇല്ലാത്ത കാലം: പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
by Editorതിരുവനന്തപുരം: പോളിങ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ശേഷിക്കേ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി …
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയ ‘ഹോം വോട്ട്’ (വീട്ടിൽ വോട്ട്) സംവിധാനം ഇപ്പോൾ സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വീട്ടിൽ വോട്ടിലൂടെയും അവശ്യ …