113
മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയിലെ ഏഷ്യ പസഫിക്ക് ഭദ്രാസനത്തിലെ മെൽബൺ റീജനൽ മർത്തമറിയം വനിതാ സമാജത്തിന്റെ ഉദ്ഘാടനവും ഏകദിന സമ്മേളനവും മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് തീർഥാടന ദേവാലയത്തിൽ വച്ച് സംഘടിപ്പിച്ചു. ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം നിർവഹിച്ചു.