വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ, വൈറ്റ് ഹൗസിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ …
Latest in Latest News
ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനു പരിഹാരം കാണാൻ ബുദ്ധിയും …
- IndiaLatest NewsWorld
ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായി ഇറാനിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നു.
by Editorന്യൂഡൽഹി: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ (Crude Oil) ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചു. ആഫ്രിക്കൻ രാജ്യമായ എസ്വാതിനിയുടെ പതാകയുള്ള എണ്ണക്കപ്പലാണ് ഇറാനിൽ നിന്ന് ആറ് …
- Latest NewsWorld
ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര നയതന്ത്ര യോഗം വിളിച്ച് യുകെ; 35 രാജ്യങ്ങളെ ഏകോപിപ്പിക്കും
by Editorലണ്ടൻ: ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറക്കുന്നതിനായി 35 രാജ്യങ്ങളുടെ അന്താരാഷ്ട്ര നയതന്ത്ര യോഗം വിളിച്ചു ചേർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഈ …
തിരുവനന്തപുരം: യേശുക്രിസ്തുവിൻ്റെ അന്ത്യഅത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അന്ത്യഅത്താഴത്തിന്റെ …
ഫ്ലോറിഡ: നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യം ഇന്ന് (ഏപ്രിൽ 2-ന്) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ …
- Latest NewsWorld
നാറ്റോ വെറും ‘കടലാസ് പുലി’, സഖ്യത്തിൽ വിശ്വാസമില്ല, പുറത്ത് പോകുമെന്ന് ഡൊണാൾഡ് ട്രംപ്
by Editorലണ്ടൻ: നാറ്റോ (NATO) ഒരു ‘കടലാസ് പുലി‘ (Paper Tiger) ആണെന്നും സഖ്യത്തിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാനെതിരായ സൈനിക …
- Latest NewsWorld
ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ സംഘർഷം; ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു.
by Editorടെഹ്റാൻ: ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന്, രാജ്യത്തിന്റെ ഭരണനിയന്ത്രണം ഐആർജിസി ഫലത്തിൽ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ …
- Latest NewsWorld
യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്; യുഎസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ
by Editorവാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കുന്ന ഇറാൻ-യുഎസ് യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഭരണമാറ്റം തങ്ങളുടെ ലക്ഷ്യമല്ലെന്നും, അതിനാൽ തന്നെ സൈനിക നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്നും …
- KeralaLatest News
വോട്ടിംഗ് മെഷിനിൽ ‘അഞ്ജലി നായർ’ എന്ന പേര് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിയെ സമീപിച്ച് എൻഡിഎ സ്ഥാനാർത്ഥി
by Editorതൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ (NDA) സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ തന്റെ പേര് വോട്ടിംഗ് മെഷീനിൽ ‘അഞ്ജലി നായർ’ എന്ന് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പത്രികയിൽ നൽക്കിയിട്ടുള്ള …
ഇടുക്കി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് …
- KeralaLatest News
എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി: എയിംസും അതിവേഗ റെയിൽ പാതയും, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ.
by Editorതിരുവനന്തപുരം: വികസിത കേരളം മുന്‍നിര്‍ത്തി വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് ആണ് എന്‍ഡിഎ …
- Latest NewsWorld
‘ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’ നിലപാട് മാറ്റി ട്രംപ്
by Editorവാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയിൽ നിന്ന് ക്യൂബ എണ്ണ വാങ്ങുന്നതിനോടുള്ള തന്റെ നിലപാടിൽ മാറ്റം വരുത്തി. “ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, അതിൽ എനിക്കൊരു പ്രശ്നവുമില്ല” എന്ന …
- IndiaKeralaLatest News
FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്ക്കുന്നില്ല എന്ന് കിരൺ റിജിജു; തിരിമറികൾ നടത്തുന്നവർ മാത്രമേ ആശങ്കപ്പെടെണ്ട കാര്യമുള്ളൂ എന്ന് ഷോൺ ജോർജ്.
by Editorകോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിക്കെതിരെ യുഡിഎഫും …
ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 1247 ആളുകൾ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യമന്ത്രാലയം. 3680 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ലബനനെ ആക്രമിച്ച മാർച്ച് രണ്ടു മുതലുള്ള കണക്കാണിത്. തെക്കൻ ലബനനിലും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും …