ആലപ്പുഴ: മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പരാമര്ശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിര്ന്ന നേതാവ് ജി സുധാകരന്. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും …
Editor
- KeralaLatest News
സിപിഐഎമ്മിൻ്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയിൽ; വർക്കല സീറ്റിൽ മത്സരിക്കും.
by Editorതിരുവനന്തപുരം : സിപിഐഎമ്മിൻ്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ കമ്മിറ്റി …
- IndiaLatest NewsWorld
യുഎസ് പാക്കിസ്ഥാനെ ലക്ഷ്യമിട്ടാൽ ഡൽഹിയും മുംബൈയും ആക്രമിക്കണമെന്ന് മുൻ പാക് ഹൈകമ്മീഷണർ
by Editorന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ ബാസിത് വിവാദപരമായ പരാമർശം നടത്തിയത്. അമേരിക്ക പാക്കിസ്ഥാനെതിരെ എന്തെങ്കിലും തരത്തിലുള്ള …
- Latest NewsWorld
ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി
by Editorറിയാദ്: ഇറാനിയൻ എംബസിയിലെ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ശനിയാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇറാനിയൻ എംബസിയിലെ …
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഖത്തറിന്റെ സമുദ്രാതിർത്തിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കാണാതായ ഏഴുപേരിൽ ആറു പേരെ തെരച്ചിലിൽ കണ്ടെത്തി. ആറു …
- IndiaLatest News
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും അമേരിക്കയിൽ നിന്നുള്ള പാചകവാതക ടാങ്കറുകളും ഇന്ത്യയിൽ എത്തി.
by Editorമംഗ്ലൂരു: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും അമേരിക്കയിൽ (US) നിന്നുള്ള പാചകവാതകവുമായി (LPG) ടാങ്കറുകളും ഇന്ത്യയിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം …
- KeralaLatest News
മുൻ എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു മുസ്ലിം ലീഗിലേക്ക് മടങ്ങി
by Editorകോഴിക്കോട്: മുൻ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് എൽഡിഎഫ് ബന്ധം അവസാനിപ്പിച്ചു തന്റെ പഴയ മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക്. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചു. …
- KeralaLatest News
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ എത്തുമോ?
by Editorകേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരേസമയം അപ്പനും (പിതാവ്) മകനും അംഗങ്ങളാകാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു വരുന്നത്. ബി.ജെ.പി നേതാവ് പി.സി. ജോർജും അദ്ദേഹത്തിന്റെ …
- Latest NewsWorld
’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: ഇറാന് അന്ത്യശാസനവുമായി ട്രംപ്.
by Editorവാഷിങ്ടൺ: ഇറാന് നേരെ അതിശക്തമായ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വിവിധ ഊർജ പ്ലാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. …
എം.ഡി.രാജേന്ദ്രൻ ഈ പേരു കേൾക്കുമ്പോൾ ഏവരുടേയും മനസ്സിലേക്കോടിയെത്തുന്ന ഏതാനും ഗാനങ്ങൾ ഉണ്ട്. അതിൽ ‘ഹിമശൈല സൈകതയും….’, ‘സുന്ദരീ.., നിൻ തുമ്പു കെട്ടിയിട്ടതും…’ ഏവർക്കും പ്രിയപ്പെട്ടതും. ഈ ഗാനങ്ങൾക്ക് 46 വയസ്സ് …
- Latest NewsWorld
ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; 108 പേർക്ക് പരുക്ക്
by Editorജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള രണ്ട് മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്. ആരാദ് (Arad), ഡിമോണ (Dimona) …
തിരുവനന്തപുരം: ഇസ്രയേലിലെ തെൽ അവീവിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശൻ (42) മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മാർച്ച് 21-നാണ് ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഇസ്രയേലിലെ …
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് …
സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ഏകവ്യക്തി – യൂസഫലി കേച്ചേരി. കേച്ചേരിയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഇങ്ങനെ തുടങ്ങാനാണിഷ്ടം. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ …
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെയും …