Thursday, April 30, 2026
Home » മെൽബൺ ഹിന്ദു ധർമ്മ സമൂഹം ബാക്കസ് മാർഷ് ഹാളിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.
മെൽബൺ ഹിന്ദു ധർമ്മ സമൂഹം ബാക്കസ് മാർഷ് ഹാളിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.

മെൽബൺ ഹിന്ദു ധർമ്മ സമൂഹം ബാക്കസ് മാർഷ് ഹാളിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.

by Editor

മെൽബൺ ഹിന്ദു ധർമ്മ സമൂഹം ഞായറാഴ്‌ച ബാക്കസ് മാർഷ് ഹാളിൽ വിഷു ആഘോഷം നടത്തി. വിഷുക്കണിയോടെയാണ് പരിപാടി ആരംഭിച്ചത്, കുട്ടികൾ മുതിർന്നവരിൽ നിന്ന് വിഷുക്കണി സ്വീകരിച്ചു, തുടർന്ന് സാംസ്ക‌ാരിക പരിപാടികൾ, ചെണ്ട മേളം, പരമ്പരാഗത സദ്യ എന്നിവയും ഉണ്ടായിരുന്നു. എല്ലാ സമുദായ അംഗങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു. ഇന്ത്യൻ കോൺസൽ ജനറൽ ബഹു. അനീഷ് രാജൻ മുഖ്യാതിഥിയായിരുന്നു, പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ എംപിയുടെ ഉപദേഷ്‌ടാവ്‌ കാർത്തിക് അരസു, മെൽബൺ പ്രസ് ക്ലബ് വൈസ് പ്രസിഡൻ്റ് ജിതാർത്ഥ് ഭരദ്വാജ് എന്നിവരുടെ വിഷു സന്ദേശം നൽകി. പ്രസിഡണ്ട് വേണു നായർ സ്വാഗതം പറഞ്ഞു, രാഹുൽ നന്ദി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!