ബ്രിസ്‌ബേൻ: ഓസ്ട്രേലിയയിൽ ബ്രിസ്‌ബേനിൽ അന്തരിച്ച കൂത്താട്ടുകുളം പാലക്കുഴ കൂരുവേലിൽ സനൽ ബാബു ജോർജിന്റെ ഭാര്യ മായ വർഗീസ് (40) -സിന്റെ സംസ്കാരം ശനിയാഴ്ച്ച. ശനി (24/10/2026) പ്രാദേശിക സമയം രാവിലെ 9.15-ന് ഓസ്‌ട്രേലിയ ബ്രിസ്ബൻ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ ശുശ്രൂഷക്കു ശേഷം 1.15 ന് മൗണ്ട് ഗ്രവാത്ത് സെമിത്തേരിയിൽ. അമ്പലമുകൾ, പാലാൽ കിഴുക്കാട്ട് പരേതനായ കെ.ഐ. വർഗീസിന്റെയും മോളിയുടെയും മകളാണ്. മക്കൾ: ഇസബെൽ, റോസബെൽ. സഹോദരി: മഞ്ജു വർഗീസ് തെക്കേപൂത്തോട്ടിൽ വല്ലിയംകുളം (മലയാറ്റൂർ) LIVE >>
Funeral Service Schedule – Saturday 24 LIVE Streaming >>
9:00 AM – Arrival of the hearse at the church
9:00 AM – 9:15 AM – Songs by the Church Choir
9:15 AM – 9:40 AM – Second Part of the Funeral Service
9:40 AM – 11:00 AM – Public Viewing, Condolence Messages, and Prayers by Representatives of Other Churches.
11:00 AM – 12:00 PM – Third and Fourth Parts of the Funeral Service
12:00 PM – 12:15 PM – Private Time for the Family
12:15 PM – 1:00 PM – Travel to Mount Gravatt Cemetery
1:15 PM – 2:15 PM – Funeral Service at the Cemetery
2:15 PM – 3:00 PM – Light Refreshments

