ന്യൂ ഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച എഐ (Artificial Intelligence) ഉച്ചകോടിയെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഉച്ചകോടി വളരെ മികച്ചതാണെന്നും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. …
Latest in India
- IndiaLatest NewsWorld
ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യയും പങ്കെടുത്തു.
by Editorവാഷിങ്ടണ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബോർഡ് ഓഫ് പീസ് സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം വാഷിംഗ്ടണിൽ ചേർന്നു. യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. വാഷിംഗ്ടൺ …
- IndiaLatest News
എഐ ഉച്ചകോടിയില് ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാൽഗോട്ടിയാസ് സര്വകലാശാലയെ പുറത്താക്കി
by Editorന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഡൽഹിയിലെ എഐ ഉച്ചകോടിയിൽ ചൈനീസ് ഡോഗ് റോബോട്ടിനെ പ്രദർശിപ്പിച്ച യു.പി സർവകലാശാലയെ പുറത്താക്കി. യുപിയിലെ ഗൽഗോട്ടിയാസ് സർവകലാശാലയോടാണ് എക്സ്പോ ഏരിയ ഒഴിഞ്ഞു പോകാൻ അധികൃതർ …
വാഷിങ്ടൺ: തമിഴ്നാട്ടിൽ ജനിച്ച, ഏഴാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി സമ്പത്ത് എന്ന 31കാരി വാഷിങ്ടൺ ഡിസി ഡെമാക്രാറ്റിക്ക് പ്രൈമറിയിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മികച്ച ഭരണവും അടിസ്ഥാന സൗകര്യ …
- IndiaLatest NewsWorld
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നു; ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തുമെന്ന് നെതന്യാഹു
by Editorന്യൂഡൽഹി: ഇസ്രയേൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശന തിയതി ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 25, 26 തീയതികളിലായി മോദി ഇസ്രയേലിലെത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ …
- IndiaKeralaLatest News
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
by Editorന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന …
- IndiaKeralaLatest News
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന്; വിശദവാദം ഏപ്രിലിൽ 7-ന് ആരംഭിക്കും.
by Editorന്യൂ ഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. 9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിശദവാദം ഏപ്രിലിൽ …
- ArticlesIndiaLatest News
റഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളെ മറികടന്ന് ഇന്ത്യ റഫാൽ വാങ്ങുന്നത് എന്തുകൊണ്ട് ?
by Editorറഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളെ മറികടന്നാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 4.5 തലമുറ യുദ്ധവിമാനമായ റഫാൽ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യ എന്തിനാണ് അഞ്ചാം തലമുറ വിമാനങ്ങൾ ലഭിക്കാൻ സാധ്യത …
- IndiaKeralaLatest News
ശബരിമല സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്.
by Editorശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ആണ് സുപ്രീംകോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കുന്നത്. …
- IndiaLatest NewsWorld
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിയ്ക്ക് പകരം ലോക്സഭാ സ്പീക്കർ പങ്കെടുക്കും.
by Editorന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ലോക്സഭാ സ്പീക്കർ ഓം ബിർല ഇന്ത്യയെ …
ഗുവാഹത്തി: ബ്രഹ്മപുത്രയ്ക്കു കുറുകെ ആറുവരി പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 3,030 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പാലം ഗുവാഹത്തിയെയും വടക്കൻ ഗുവാഹത്തിയെയും ബന്ധിപ്പിക്കും. വടക്കുകിഴക്കൻ …
- IndiaLatest News
ചൈന അതിർത്തിക്ക് സമീപം ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
by Editorദിബ്രുഗഢ്: ചൈന അതിർത്തിക്ക് സമീപം യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് അസമിലെ ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക വിമാനത്താവളത്തിൽ (Emergency Landing Facility – ELF) വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി …
ന്യൂ ഡൽഹി: പുതിയ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഉൾപ്പെടുന്ന മന്ദിരമായ ‘സേവാ തീർഥ്’ ഇന്നലെ (ഫെബ്രുവരി 13-ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടെ സൗത്ത് ബ്ലോക്കിൽ ഏകദേശം …
ന്യൂ ഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് 78 വർഷത്തെ സൗത്ത് ബ്ലോക്കിലെ പ്രവർത്തനത്തിന് ശേഷം ഇന്ന് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും. സെൻട്രൽ വിസ്ത …
ന്യൂ ഡൽഹി: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. തിരുവനന്തപുരം എം.പി ശശി തരൂർ സമിതിയുടെ …