ദുബായ് ഗതാഗത സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ ഒരു പാലം ഗതാഗതത്തിനായി തുറന്നു. ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് …
Editor
- KeralaLatest News
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു.
by Editorതിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11-ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഐക്യകണ്ഠേനയാണ് രാജീവ് …
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി …
കണ്ണൂർ∙ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ ടിപി വധക്കേസ് പ്രതിയുൾപ്പെടെ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ്. രണ്ട് മുതൽ ഒമ്പത് വരേയുള്ള പ്രതികൾക്കാണ് തലശ്ശേരി …
- KeralaLatest News
സംസ്ഥാന അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
by Editorതിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ എത്തി വരണാധികാരിയായ നാരായണൻ നമ്പൂതിരി മുമ്പാകെയാണ് …
റോം: ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം …
- IndiaLatest News
ജമ്മു കശ്മീരിലെ കത്വയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍
by Editorകാശ്മീർ: ജമ്മു-കാശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ – പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ …
- KeralaLatest News
12 വയസ്സുകാരനെ കട്ടൻകാപ്പിയെന്നു തെറ്റിദ്ധരിപ്പിച്ച് മദ്യം കുടിപ്പിച്ച യുവതി അറസ്റ്റിൽ
by Editorപീരുമേട്: 12 വയസ്സുള്ള ആണ്‍കുട്ടിയെ മദ്യം കുടിപ്പിച്ച സംഭവത്തിൽ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശിനി പ്രിയങ്ക (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടൻകാപ്പിയാണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി ഉന്നയിച്ചിട്ടുണ്ട്. …
ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന ഒരു ഇന്ത്യൻ വംശജയായ അമ്മ അവധിയാഘോഷത്തിന് മകനെ വിളിച്ചുവരുത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തി. കാലിഫോർണിയയിൽ താമസിക്കുന്ന സരിത രാമരാജു (48) ആണ് …
കൊച്ചി:പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. എറണാകുളം മലയാറ്റൂരിൽ നടന്ന ഈ ദാരുണ സംഭവത്തിൽ, മലയാറ്റൂർ സ്വദേശി ഗംഗയും (പിതാവ്) ഏഴ് വയസ്സുള്ള മകൻ ധാർമിക്കും ജീവൻ നഷ്ടമായി. ഇന്നലെ …
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും. ഇന്ന് നടന്ന കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ …
- Latest NewsWorld
ലബനനിൽ ഇസ്രയേലിന്റെ കനത്ത വ്യോമ ആക്രമണം; യമനിലെ അസ്-സാലിഫ് തുറമുഖത്ത് യുഎസ് ആക്രമണം.
by Editorജറുസലം: ലബനനിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമ ആക്രമണം. 7 പേര് മരിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണു ലബനനിലെ ഹിസ്ബുല്ല …
ജർമൻ വിനോദസഞ്ചാരി ക്ലാര ടാക്സി ഡ്രൈവറുമായി അനായാസേന മലയാളത്തിൽ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ക്ലാര ടാക്സിയിൽ കയറി മലയാളത്തിൽ അഭിവാദ്യം ചെയ്യുന്നതും അത് ഡ്രൈവറെ അദ്ഭുതപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. മലയാളം …
- Latest NewsWorld
നിസ്കരിക്കാൻ എത്തിയവർക്ക് നേരെ നിറയൊഴിച്ചു; മസ്ജിദിലുണ്ടായ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു.
by Editorകൊക്കോറൗ: തെക്കുപടിഞ്ഞാറൻ നൈജറിലെ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് നൈജർ …
ആലീസ് സ്പ്രിംഗ്സ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ കീഴിൽ നോർതേൻ ടെറിട്ടറി സംസ്ഥാനത്തിൽ സ്ഥിചെയ്യുന്ന ആലീസ് സ്പ്രിംഗ്സിൽ പുതിയ കോൺഫിഗറേഷൻ ആരംഭിച്ചു. റവറന്റ് ഫാദർ ലിജോ മാത്യൂസ് …