ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് …
Editor
കോഴിക്കോട്: കേരളത്തില്‍ ഇന്ന് (തിങ്കളാഴ്ച) ചെറിയ പെരുന്നാള്‍. ഞായറാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇത്തവണ റമദാൻ 29 …
- KeralaLatest News
വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തിലെ എംപിമാർ അനുകൂലിക്കണമെന്നു രാജീവ് ചന്ദ്രശേഖർ.
by Editorജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. ദുരിതം അനുഭവിക്കുന്ന മുനമ്പത്തെ ജനങ്ങൾ തങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. അതിനാൽ കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി …
- IndiaKeralaLatest News
വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി; നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്.
by Editorന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് വരുമ്പോൾ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവയുടെ നിർദേശം അംഗീകരിക്കാതെ കോൺഗ്രസ്. …
- KeralaLatest News
കേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്
by Editorതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്ശന് 2.0 സ്കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ …
തിരുവനന്തപുരം: വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 മരണം. പേരേറ്റിൽ സ്വദേശിയായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വര്‍ക്കലയില്‍ …
പത്തനംതിട്ട: പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം …
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രപരവും പ്രധാനപ്പെട്ടതും എന്ന് ആർഎസ്എസ് …
- EntertainmentKeralaLatest News
എമ്പുരാൻ; ‘വിവാദ രംഗങ്ങൾ നീക്കം ചെയ്യും’; ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
by Editorഎമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും, മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ …
- KeralaLatest News
നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആൾമാറാട്ടം; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്.
by Editorകോഴിക്കോട്: നാദാപുരം കടമേരിയിൽ പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ. കെ. മുഹമ്മദ് ഇസ്മയിൽ (18) …
“മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് …
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. മോസ്കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം വെള്ളിയാഴ്ച്ചയാണ് സംഭവം. പുടിന്റെ ലിമോസിൻ കാറിനാണ് തീപിടിച്ചത്. വധശ്രമമാണോ എന്നും സംശയമുണ്ട്. കാറിനകത്ത് …
കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് …
മുംബൈ: എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനമാണ് ആർഎസ്എസ് മുഖപത്രം …
- Latest NewsWorld
ജപ്പാനിൽ നിന്ന് പുതിയ പരിസ്ഥിതി സൗഹാർദ്ദ പ്ലാസ്റ്റിക്; ഉപ്പുവെള്ളത്തിൽ അതിവേഗം അലിയും.
by Editorടോക്യോ: പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് പരിഹാരമായി, ജപ്പാനിലെ ഗവേഷകർ ഉപ്പുവെള്ളത്തിൽ അതിവേഗം അലിഞ്ഞുപോകുന്ന പുതിയ പ്ലാസ്റ്റിക് വികസിപ്പിച്ചു. റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിൽ ടകുസോ ഐഡയുടെ നേതൃത്വത്തിൽ …