Sunday, August 2, 2026
Home » Stories » Page 3

Stories

  • വല്യമ്മേടെ മോളു ഭാസുരച്ചിറ്റ, ആറ് ആങ്ങളമാർക്ക് ഒരേയൊരു കുഞ്ഞുപെങ്ങളാണ്. കുഞ്ഞുപെങ്ങളെ കല്യാണംകഴിപ്പിച്ചു വിട്ടു, ആങ്ങമൂഴിയിലുളള ഒരു ബിസിനസ്സ് ഫാമിലിയിലേക്ക്. അവിടെയാണെങ്കിൽ അച്ഛനും അമ്മയും രണ്ട് പുത്രന്മാരും മാത്രം. മൂത്തയാൾ ദിനേശനാണ് …

  • ദിവസങ്ങള്‍ കടന്നുപോയെങ്കിലും പിങ്ക്ളാങ്കിയുടെ മ്ലാനത തുടര്‍ന്നു. അമ്മയും പപ്പയും ക്രിസ്മസ് അവധിക്ക് അവനെ ആ പള്ളിയില്‍ കൊണ്ടുപോകാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അത്രയുംനാള്‍ കാത്തിരിക്കാന്‍ ഐവാനു ക്ഷമയില്ലായിരുന്നു. എങ്ങനെയെങ്കിലും വയനാട്ടില്‍ എത്തണം. അമ്പലവയല്‍ …

  • വിശ്വാസത്തിന്റെ പൊട്ടാത്ത കണ്ണികൾ ആണ് ഏതു ബന്ധത്തെയും സുദൃഢമാക്കുന്നത്. ആദ്യം കാണുമ്പോഴുള്ള ഒരു നോക്കോ വാക്കോ ചിലപ്പോൾ ഒരാളെ അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയായി മാറ്റിയേക്കാം. അങ്ങനെ ഒന്നായിരുന്നു അവർക്കിടയിൽ …

  • ഓണപ്പരീക്ഷയുടെ മാര്‍ക്കു കിട്ടി. കണക്കുപരീക്ഷ ജയിച്ചു, ഹിന്ദി തോറ്റു, അമ്മ അത്രയ്ക്ക് വഴക്കു പറഞ്ഞില്ല. പക്ഷേ, റ്റ്യൂഷന്‍ ഏര്‍പ്പാടാക്കാന്‍ ആരെയൊക്കെയോ അമ്മ വിളിച്ചു. പക്ഷേ, അമ്മ ഇടയ്ക്കൊക്കെ ദേഷ്യത്തില്‍ ഒരു …

  • പള്ളിയിൽ അച്ചൻ കുർബാന ചൊല്ലുന്ന അതേ വികാര തീവ്രതയോടെയാണ് ഏലീശ്വ പുസ്തകം വിടർത്തി വച്ച് പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നത്. വർണാഭമായ വസ്ത്രങ്ങളണിയുന്ന അച്ചനെ അനുകരിക്കാൻ നോക്കിയെങ്കിലും അത്ര വിശിഷ്ടതയുള്ള ഒരു തുണിയും …

  • ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട്. അത് ചിത്രമായും, എഴുത്തായും, വാക്കുകളായും അങ്ങനെ കിടക്കുന്നു. അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട്, സ്വപ്‌നം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം …

  • സ്കൂളില്‍ പോകാന്‍ തുടങ്ങിയതുമുതല്‍ പിങ്ക്ളാങ്കിക്കു സമയം തീരെയില്ല, ഹിന്ദി കുറച്ചു ബുദ്ധിമുട്ടായിത്തോന്നി, പപ്പയും അമ്മയും ട്യൂഷനു വിടാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ വേണ്ടായെന്ന് അവന്‍ പറഞ്ഞു. മഴ പതുക്കെ മാറി. അന്തരീക്ഷം …

  • പിറ്റേന്നു സ്കൂളില്‍ എത്തിയപ്പോള്‍, വീട്ടില്‍ ചോദിച്ചിട്ടു മുടി വെട്ടാമെന്നു പറഞ്ഞവരും, തങ്ങളും മുടി വെട്ടുമെന്നു പറഞ്ഞു. അടുത്ത തിങ്കളാഴ്ച സ്കൂളില്‍ എത്തുന്നതിനുമുമ്പേ എല്ലാവരും തലമുടി വെട്ടിയിട്ടു വരാം എന്നു തീരുമാനിച്ചു. …

  • മധുരം ഇഷ്ട്ടമില്ലാത്ത മാനുഷ്യർ ഭൂമിയിൽ ഇല്ലേയില്ല. കേക്കിന്റെ ഉപജ്ജാതാവായ സാക്ഷാൽ ബേക്കർ സായിപ്പ് ഈ രഹസ്യം എന്നേ കണ്ടുപിടിച്ചതാ. ഒരു കേക്കിന്റെ കഷ്ണം നീട്ടിയാൽ ആട് പ്ലാവില കണ്ടപോലെ, ചിരിച്ചുകൊണ്ട് …

  • അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം, അമ്മയാണ് കൊണ്ടുവിട്ടത്. ഉച്ചവരെ മാത്രമേ ക്ലാസ്സുള്ളൂ. അതുകൊണ്ട് ആശ കടയില്‍പോയിട്ടു വന്നു തിരികെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണക്കു പഠിപ്പിച്ച നിര്‍മലറ്റീച്ചറാണ് …

  • LiteratureStories

    നിഴൽ നടത്തം

    by Editor

    കുത്തിക്കുത്തിക്കൊള്ളുന്ന വെയിലിന്റെ സൂചിമുനകൾ വൈകുന്നേരമായിട്ടും പുകച്ചിലുണ്ടാക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ആകാശക്കോണുകളിൽ അധികം കറുക്കാത്ത മേഘക്കുന്നുകൾ ഉരുണ്ടുകളിക്കുകയും. അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ മഴ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു. രണ്ടല്ല പത്തുദിനം കഴിഞ്ഞാലും കേരളമൊട്ടാകെ നനയ്ക്കുന്ന …

  • ഡിസംബർ പകുതി കഴിഞ്ഞാൽ ലോകം ക്രിസ്തുമസ്സിന്റെ തിരക്കുകളിൽ അലിയും. മഞ്ഞിൽക്കുളിച്ച ധനുമാസം. ആഘോഷങ്ങളിലും ആമോദങ്ങളിലും ഉണരുകയും ഉറങ്ങുകയും അല്ലെങ്കിൽ ഉറങ്ങാതിരിക്കുകയും ചെയ്യുന്ന ദിനരാത്രങ്ങളിൽ ദുഃഖം കലർന്ന ചില ഓർമ്മകൾ കയറി …

  • രാവിലെ അമ്മ സ്കൂട്ടിയെടുത്തു കടയില്‍പോയി. സിസിലിയാന്‍റി വീടെല്ലാം വൃത്തിയാക്കുന്ന സമയം പിങ്ക്ളാങ്കിയും പിപ്പിനും മാലാഖമാരുടെ മുറിയില്‍ എത്തി. മാലാഖമാര്‍, അവനോടു വിശേഷങ്ങള്‍ ചോദിച്ചു. സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ചയേയുള്ളൂ. പഠിത്തം …

  • സ്കോട്ലാൻഡിലെ മനോഹരമായ ഒരു ഗ്രാമത്തിലായിരുന്നു നിക്ക് എന്ന തെരുവ് ഗായകനും കൊച്ചുമകനായ മൈക്കും താമസിച്ചിരുന്നത്. നിനച്ചിരിക്കാതെയെത്തിയ അപകടം മകളുടെയും മരുമകന്റെയും ജീവൻ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ മൂന്നു വയസ്സുകാരനായ മൈക്ക് …

  • മുറി തുറന്നതും അവിടെയാകെ പ്രകാശമയം! മാലാഖാമാര്‍ തമ്മില്‍ത്തമ്മില്‍ എന്തോ സംസാരിക്കുന്നു. “മാലാഖമാരേ, ഇതു നോക്കിയേ, എന്‍റെ കൈയില്‍ ആരാണെന്ന്?” ഏരിയല്‍ മാലാഖ കൈനീട്ടി പിപ്പിനെ കൈയിലെടുത്തു. എന്നിട്ടു ചോദിച്ചു: “ഇവനെ …

error: Content is protected !!