സ്വന്തം കഴിവിൽ സംഗീതമേഖലയിൽ നിലയുറപ്പിച്ച കലാകാരൻ. നാടകസംവിധായകനും, കവിയും, ഗാനരചയിതാവുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ മകൻ. ലളിതഗാനങ്ങളിലൂടെയും, ശാസ്ത്രീയഗാനങ്ങളിലൂടെയും നാടൻപാട്ടുകളിലൂടെയും കാവാലം ശ്രീകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകൻ. …
Latest in Entertainment
ഉറവവറ്റാത്ത ഈണങ്ങളുടെ കൂട്ടിൽനിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻമാസ്റ്റർ കടന്നുപോയിട്ട് 2026 മാർച്ച് 3-ന് 21 വർഷം പൂർത്തിയായി. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമായിരുന്നു, മാസ്റ്ററുടെ ഓരോ ഗാനങ്ങളും. രാഗങ്ങളെ അതിന്റെ ഏറ്റവുംസങ്കീര്ണമായ …
കാലടി ഗോപിയും പി.ആര്. സുകുമാരനും സാരഥികളായ ‘പെരുമ്പാവൂര് നാടകശാല’യുടെ അരങ്ങിൽ, വേദി പങ്കിട്ടിരുന്ന മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു എന്നിവരുടെ ഒരു ഫോട്ടോ. കാലം, എഴുപതുകളുടെ തുടക്കം. …
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന എന്നിവരുടെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച …
തമിഴിലെ യുവതാരം വിമൽ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘വടം‘. ചിത്രത്തിലെ ലിറിക്കൽ ഗാനം റിലീസ് ആയി. ‘ആസൈ കലവാണി’ എന്ന് തുടങ്ങുന്ന ഗാനം സംഗീതം ഡി ഇമ്മാൻ ആണ് …
- EntertainmentLatest NewsTribute
അപാരസുന്ദര ‘ഗാനാ’കാശം പുകഴേന്തി: വിട പറഞ്ഞിട്ടു രണ്ടു പതിറ്റാണ്ട്
by Editorപ്രമുഖ സംഗീത സംവിധായകനായിരുന്ന ‘പുകഴേന്തി‘യുടെ പേര് ചെറുപ്പകാലം മുതലെ കേട്ടു വന്നിരുന്നു. ഇദ്ദേഹമൊരു മലയാളിയാണെന്നു അക്കാലത്തൊന്നും എനിക്കറിയില്ലായിരുന്നു! 1965 മുതൽ ഒരു പതിറ്റാണ്ടു കാലത്താണല്ലോ അദ്ദേഹത്തിൻ്റെ ഹൃദയഹാരിയായ മലയാളം പാട്ടുകൾ …
- Entertainment
ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ ഐ.സി.യുവിന്റെ ട്രെയിലർ റിലീസ് ആയി..
by Editorതാന്തോന്നി എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ചിത്രം ‘ഐസിയു’വിൻറെ ട്രെയിലർ റിലീസ് ആയി. …
- Entertainment
വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വടം’; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി…
by Editorനടൻ വിമൽ ‘മഹാസേന‘യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ “വട“ത്തിൻ്റ ട്രെയിലർ റിലീസ് ആയി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ്, കെന്തിരൻ വി …
വിഖ്യാത ഗസൽ ഗായകൻ അന്തരിച്ചിട്ട് ഇന്ന് രണ്ടു വർഷമായി. പ്രണയത്തിൻ്റെ പനിനീരിൽ മുങ്ങിയ ഒരു തൂവൽ സ്പർശം പോലെ ആ ഗാനാലാപം ശ്രോതാവിൻ്റെ കരളിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു. 2006-ൽ രാജ്യം …
ഇരിങ്ങാലക്കുടയിലെ ജോസഫിന്റേയും അന്നമ്മയുടേയും മകൾ. യഥാർത്ഥ പേരു് ബ്രോണി. നന്നേ ചെറുപ്പത്തിലേ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. പൊൻകുന്നം വർക്കിയുടെ പൂജ എന്ന നാടകത്തിലൂടെ തുടക്കം. നാടകത്തിൽ അഭിനയിക്കാൻ പേര് വിലാസിനി …
- EntertainmentTribute
പവിത്രൻ: ഒഴുക്കിനെതിരെ നീന്തിയ ചലച്ചിത്രകാരൻ വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ട്.
by Editorപി. എ. ബക്കറുടെ ‘കബനീനദി ചുവന്നപ്പോൾ‘ (1975) എന്ന ചിത്രം നിർമ്മിച്ച, ‘ഉപ്പ്’ (1986) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത, പവിത്രൻ്റെ ഓർമ്മദിനമാണ് ഫെബ്രുവരി 26. സംഗീതജ്ഞനും അതിലുപരി ഒരു …
ഒരു സംവിധായകൻ പ്രതീക്ഷിക്കുന്നത് എന്താണോ അതിനുമപ്പുറം തൻ്റെ സ്വത സിദ്ധമായ കഴിവിനാൽ രംഗം “പൊലിപ്പിയ്ക്കാൻ “ കഴിവുള്ള അനുഗ്രഹീതരായ അഭിനേതാക്കൾ നമുക്കുണ്ടായിട്ടുണ്ട് / ഉണ്ട്. സ്ക്രിപ്റ്റ് അവർക്കൊരു പ്രശ്നമേ അല്ല …
- EntertainmentLatest NewsTribute
അഭിനേത്രി ‘ശ്രീദേവി’; വിട പറഞ്ഞിട്ട് എട്ടുവർഷം: സ്മരണാഞ്ജലികൾ!
by Editorഅകാലത്തിൽ പൊലിഞ്ഞ ഒരു താരം… വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയ കാലമുണ്ടായിരുന്നു, നടി ശ്രീദേവിക്ക്. മരണവും സിനിമാകഥയിലെന്നപോലെ ദുരുഹം… ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം …
മഹേഷ് ബാബുവും സംവിധായകൻ എസ്.എസ്. രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്സും ഷോയിംഗ് ബിസിനസും എന്നീ ബാനറുകളിൽ കെ.എൽ. …
സൂപ്പർഹിറ്റ്ഗാനങ്ങളുടെ പൊൻവീണയായിരുന്നു സംഗീതസംവിധായകൻ രഘുകുമാർ. ഒരുകാലത്ത് യുവഹൃദയങ്ങള് ഏറ്റുപാടിയ ഗാനങ്ങൾ ഇന്നും കാലാതിവർത്തികളായി നിലകൊള്ളുന്നു. ”ചെമ്പരത്തിപ്പൂവേചൊല്ല് ദേവനെനീകണ്ടോ”(ശ്യാമ) ”പൊന്മുരളിയൂതുംകാറ്റിൽ..” (ആര്യൻ) ”മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..” (ധീര) “നിന്നെയെൻസ്വന്തമാക്കും ഞാൻ….” …