നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) നേതാവുമായ പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. ഇന്ന് കൊൽക്കത്തയിൽ …
Editor
ഇസ്ലാമബാദ്: പാക് ആണവ ശാസ്ത്രജ്ഞൻമാരെ ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പാക് ആണവോർജ്ജ കമ്മിഷനിലെ ശാസ്ത്രജ്ഞൻമാരും ജീവനക്കാരും അടക്കം 16 പേരെയാണ് തട്ടിക്കൊണ്ട് പോയത്. …
- KeralaLatest News
ബിഷപ്സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്.
by Editorകൊച്ചി: ബിഷപ്പ് ഹൗസ് കയ്യേറി സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ്. കുർബാന തർക്കത്തിൽ എറണാകുളം – അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. …
കൊച്ചി: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ഓസ്ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണൽ …
കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വലിയ നാശം ആണ് വിതച്ചത്. ലോസ് ആഞ്ചൽസിൽ ചൊവ്വാഴ്ച മുതല്‍ പടർന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം …
മാനത്തു കോളു നിറയണ കണ്ടോ… കുട്ടയെടുക്കെടീ കൊച്ചുപെണ്ണേ… കൊയ്തു,മെതിച്ചു പൊലിയളന്നു, നേടിയിരുപറ നെൽമണികൾ! കാലത്തെണീറ്റു പുഴുങ്ങി വാരി, പരമ്പിൽ നിരത്തി യുണങ്ങിടാനായ്; അമ്പേ ചതിച്ചു മഴമേഘങ്ങൾ തുള്ളിക്കൊരുകുടം പെയ്തിറങ്ങി! പാതിയുണങ്ങിയ …
കാലം അതിവേഗം കടന്നുപോവുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം കടന്നുകഴിഞ്ഞു. കാലം മുന്നോട്ടുപോകുംതോറും പ്രകൃതിക്ഷോഭങ്ങളും ദുരിതങ്ങളും കൂടിക്കൂടി വരുന്നു. സാധാരണക്കാരുടെ കഷ്ടതകൾ വർദ്ധിക്കുന്നു. മനസ്സിനു ശാന്തി ലഭിക്കും എന്ന ചിന്തയിൽ ആളുകൾ …
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . …
- KeralaLatest News
പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്; നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍.
by Editorഅന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ ശനിയാഴ്ച 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ …
- KeralaLatest News
പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു.
by Editorകാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം …
ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ …
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിധിക്കു പിന്നാലെ …
ഒന്നിച്ചു വസിക്കാനായ് കുന്നോളം മോഹത്തോടെ വന്നതീ വീട്ടിൽ പക്ഷേ ഇന്നില്ലായിവിടാരും. സ്വപ്നങ്ങൾ നിറഞ്ഞൊരാ സ്വർഗ്ഗത്തിന്നകത്തളം ശൂന്യമായ് കഴിഞ്ഞല്ലോ അപ്രതീക്ഷിതമായി. അമ്മയില്ലാത്ത വീട്ടിൽ അച്ഛൻ നിശബ്ദനായി. ഓർമ്മതൻ നീറ്റലുമായ് മകനും മൗനിയായി. …
1969 -ലാണ് എംടി കാലം എഴുതുന്നത്. കാലം പോലെ ബൃഹത്തായ നോവൽ. ഞാൻ ജനിക്കുന്നതിന് രണ്ട് വർഷം മുമ്പ് അത് മലയാളത്തിൽ നവതരംഗമായി. എനിക്കത് വായിക്കാൻ കഴിഞ്ഞത് പത്തൊമ്പതാം വയസ്സിലാണ്. …