ന്യൂഡൽഹി: സമഗ്രമായ റെയിൽവേ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ‘സ്വാറെയിൽ’ (SwaRail) എന്ന ‘സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. …
Editor
മഹാഗൗരി വീട്ടില്‍ ചെന്നു കയറിയതും ചിറ്റ ഓടിവന്നു. “കണ്ണമ്മാ, എന്താ പതിവില്ലാതെ നീ ഇന്റര്‍വ്യൂ ചെയ്തത്?” “പഴയ പണിയല്ലേ, മറന്നോ എന്നൊന്ന് നോക്കിയതാ.” “അയാള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കില്‍ അറിയാമായിരുന്നു …
- EntertainmentKeralaPravasi
‘നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ…’ ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ടപ്പോൾ മമ്മൂട്ടി; ആദരവോടെ ജിന്സന്
by Editorകൊച്ചി: പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്സണ് ആന്റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും …
- KeralaLatest News
ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന പ്രസ്താവന തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. ഇഷ്ടമായില്ലെങ്കിൽ പിൻവലിക്കുന്നു.
by Editorആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന പ്രസ്താവന തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. വേർതിരിവ് മാറ്റണമെന്നാണ് …
ലൈംഗിക പീഡനപരാതിയില്‍ നടനും എംഎൽഎയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം …
- KeralaLatest News
പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതരമായി പരുക്ക്
by Editorകോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 29 -കാരിയായ യുവതി …
- KeralaLatest News
നാടിനെ നടുക്കിയ കൊലപാതകം: മദ്യപാനത്തിനിടെ സ്വവർഗ രതിക്ക് നിർബന്ധിച്ചെന്ന് പ്രതിയുടെ മൊഴി
by Editorകോഴിക്കോട്: രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മദ്യപാനത്തിനിടെ സ്വവർഗരതിക്ക് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസ് പൊലീസിനോട് മൊഴി നൽകി. കൊല്ലപ്പെട്ടത് നീറാട് …
അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാംതവണയും കപ്പടിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ …
- Latest NewsWorld
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഏറ്റുമുട്ടൽ; 41 മരണം, പാക് സൈനിക മേധാവി പ്രദേശം സന്ദർശിച്ചു.
by Editorപാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സൈന്യവും വിമതരും തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും 23 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. സാഹചര്യങ്ങൾ വഷളാകുന്നത് മനസ്സിലാക്കി പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ …
ഓർമ്മകൾ അടിയൊഴുക്കുകളാണ്… തെളിഞ്ഞ് ശാന്തമായി ഒഴുകുന്ന നീർച്ചാലുകൾ…!. ആഴമില്ലാത്ത ഓളങ്ങളില്ലാത്ത, മാനത്തുകണ്ണിയും, പരലും, പളളത്തിയും തുള്ളിക്കളിക്കുന്ന തെളിനീരൊഴുക്ക്..! കുട്ടിക്കാലം: തിരിച്ചറിവില്ലായ്മയുടെ നാളുകൾ…! അനാഥത്വം കൂട്ടുകൂടി നടന്ന നാളുകൾ …! അമ്മ, …
മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമാൻ …
മാനവ സമൂഹത്തെ സ്വാതന്ത്ര്യ- സമത്വ- സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സർഗ്ഗ പ്രതിഭകൾ. മലയാള സാഹിത്യത്തിൻ്റെ പുരോഗതിയിൽ പ്രമുഖ സ്ഥാനമാണ് പ്രശസ്ത സാഹിത്യകാരൻ ശ്രീ. എം.മുകുന്ദനുള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ …
ന്യൂ ഡൽഹി: ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം …
അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴ് മരണം. ഫിലഡൽഫിയയിലെ ഒരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗിയായ പെൺകുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് …
റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 8 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ …