സാൻഡോരിനി: തുടർച്ചയായ ഭൂചലനങ്ങൾ കൊണ്ട് വലഞ്ഞു ഗ്രീക്ക് ദ്വീപായ സാൻഡോരിനി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾആണ് ഉണ്ടായതു. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപിൽ …
Editor
- Latest NewsWorld
‘ഭീഷണി വേണ്ട, തിരിച്ചടിക്കാൻ ഒരു മടിയുമുണ്ടാകില്ല’ ട്രംപിന് മറുപടിയുമായി ഇറാൻ.
by Editorടെഹ്റാന്: ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ഇറാന് പരമോന്നത നേതാവ് …
- EntertainmentKerala
റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.
by Editorമൈസൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ ആണ് അലീഷ. ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി …
- Entertainment
കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്കരിച്ച് ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
by Editorനവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിൻ്റെ …
- KeralaLatest News
നവീന്‍ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
by Editorകൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ …
- Latest NewsSports
കളിക്കാരുടെ സംരക്ഷകൻ ചമയേണ്ട; ഇന്ത്യൻ താരത്തിനെതിരെ പരിഹാസവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ
by Editorസംഘടനക്കെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസ് നല്‍കിയതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. …
ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസില്‍ മൂന്നാം പ്രതി സിന്ധു വി നായരും അറസ്റ്റിലായി. നൂറു കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി ഡി. ഗോപാലകൃഷ്ണൻ നായരുടെ …
- IndiaLatest News
ദീർഘദൂര റെയിൽ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ
by Editorന്യൂഡൽഹി: ഇന്ത്യയിലെ ദീർഘദൂര റെയിൽ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം തന്നെ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. ഈ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള …
തിരുവനന്തപുരം: കൊച്ചി നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവിറക്കി . അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി …
ന്യൂ ഡൽഹി: റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ …
- KeralaLatest News
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു.
by Editorകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ …
- KeralaLatest News
സമഗ്ര വികസനത്തിനുള്ള സാമ്പത്തിക രേഖയെന്ന് മുഖ്യമന്ത്രി; പൊള്ളയായ ബജറ്റ് എന്ന് വി.ഡി സതീശൻ; മൈതാന പ്രസംഗം ആണെന്ന് സുരേന്ദ്രൻ.
by Editorതിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്കാന് പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ …
- KeralaLatest News
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂട്ടി ബജറ്റ്
by Editorതിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹികക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ കോടതി …
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന “അക്ക” വെബ് സീരിസിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന രണ്ട് …
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത മേനോൻ. ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. …