അതിരപ്പിള്ളിയിൽ പരാക്രമം തുടർന്ന് മസ്തകത്തിന് പരുക്കേറ്റ കാട്ടാന. ശിരസ്സിൽ മണ്ണുവാരിയെറിഞ്ഞ് അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി ആന നിലയുറപ്പിച്ചിരിക്കുകയാണ് മസ്തകത്തിൽ ഈ മുറിവുണങ്ങാത്തതിൻ്റെ അസ്വസ്ഥതയാണ് ആന കാണിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. …
Editor
കൊച്ചി: സിനിമ, സീരിയല്‍ നടന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന് (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും …
കോട്ടയം: ഭിക്ഷാടനവും ഡിജിറ്റലായി. യാത്രക്കാർക്കുമുന്നില്‍ യാചകർ നീട്ടുന്നത് മൊബൈല്‍ ഫോണും ഗൂഗിള്‍ പേയും ക്യു.ആർ.കോഡും. ചില്ലറയില്ലെന്നത് ഭിക്ഷ നല്‍കുന്നതിന് ‘തടസ്സ’മാകില്ല. ഇത്തരത്തിൽ ഭിക്ഷാടനം നടത്തിയ രണ്ട് നാടോടിസ്ത്രീകളെ വെള്ളിയാഴ്ച കോട്ടയം …
- KeralaLatest News
ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്
by Editorഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ സർക്കാർ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വർധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സർക്കാർ നിലപാട് കർഷക …
- KeralaLatest News
തിരുവനന്തപുരത്ത് 3 ബംഗ്ലാദേശികൾ കൂടി അറസ്റ്റിലായി; വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.
by Editorതിരുവനന്തപുരം: പേരുർക്കടയിൽ മൂന്ന് ബംഗ്ലാദേശികൾ കൂടി അറസ്റ്റിലായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു ബംഗ്ലാദേശി കുടുംബം പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ …
- KeralaLatest News
ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിക്ക് സന്തോഷ വാർത്ത; വാട്ടർ മെട്രോ എത്തുന്നു, സർവീസ് അടുത്ത മാസം അവസാനത്തോടെ.
by Editorകൊച്ചി: ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിയിലേക്ക് കൊച്ചി വാട്ടർ മെട്രോ എത്തുന്നു. നിർമാണം പൂർത്തിയായ മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലിലേക്കുള്ള സർവീസ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽനിന്ന് …
ഒരിക്കലും നടപ്പിലാക്കാത്ത പദ്ധതികളുടെ പേരില്‍ രോമാഞ്ചം കൊള്ളിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ധനകാര്യമന്ത്രിമാരുടെ പതിവാണ്. പിണറായി സര്‍ക്കാര്‍ 10 വര്‍ഷമായി പൊന്മുടി വികസനത്തിന്റെ പേരില്‍ ബജറ്റില്‍ തുക വകയിരുത്തുന്ന പതിവ് ഇത്തവണയും …
- Entertainment
LGBTQIA+ കമ്മ്യൂണിറ്റിക്കെതിരെ മോശം പരാമർശം: ‘ഒരു ജാതി ജാതകം’ സിനിമയ്ക്കെതിരെ പരാതി
by EditorLGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഉണ്ടെന്നാരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് …
- Kerala
മലപ്പുറത്ത് യുവാവിനെ വെട്ടിയ 18 കാരൻ സ്റ്റേഷനിൽ എത്തി കീഴടങ്ങി; പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്.
by Editorമലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ് മദ്രസ അദ്ധ്യാപകനായ സുഹെെബിനെ വീടിന് …
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന എല്ലാവർക്കും നിർബന്ധമാക്കി. ഇത് സംബന്ധിച്ച് 2008-ലെ നിയമത്തിൽ ഭേദഗതി വരുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. …
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി അക്രമം. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി …
- KeralaLatest News
വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍.
by Editorഎറണാകുളം: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് …
- Kerala
സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടി രൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും.
by Editorകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ കരുതലിന്റെ നാലാം വർഷത്തിലേക്ക്. സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷിക ആഘോഷം ഫെബ്രുവരി 9-ന് പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് …
- KeralaLatest News
ബസ്സ് ഡ്രൈവറായ അച്ഛനും, കണ്ടക്ടറായ മകൾക്കുമൊപ്പം സുരേഷ് ഗോപിയുടെ സ്നേഹ യാത്ര
by Editorതൃശൂർ: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്നേഹ യാത്ര. കൊടുങ്ങല്ലൂർ – കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസ്സിലെ ഡ്രൈവറായ …
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് കൂടി തോറ്റതോടെ എഎപിയുടെ പതനം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്രിവാള് പരാജയപ്പെട്ടത്. 1844 വോട്ടിനായിരുന്നു തോല്‍വി. അതേസമയം മണ്ഡലത്തില്‍ …