മാഡ്രിഡ്: ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതോടെ സ്പെയിനിൽ മഴക്കെടുതി. വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ …
Editor
നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. താരത്തിന്റെ ജന്മദിനമായ നവംബർ 18-നാണ് നെറ്റ്ഫ്ലിക്സിൽ …
- CultureLatest News
നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട് പുതുപ്പള്ളി പള്ളി സന്ദർശിച്ചു.
by Editorപുതുപ്പള്ളി: നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട് പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനു പള്ളിയിലെത്തിയ മോൺ.ജോർജ് കൂവക്കാട് …
- Latest NewsWorld
വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറകെ ഇസ്രയേലിലേക്ക് ആക്രമണം; 7 പേർ കൊല്ലപ്പെട്ടു.
by Editorജറുസലം: ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ …
- IndiaLatest News
102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു; ദീപാവലി വേളയിൽ RBI-യുടെ രഹസ്യദൗത്യം.
by Editorന്യൂ ഡൽഹി: ഇന്ത്യയ്ക്ക് 855 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. ഇതിൽ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ നിന്ന് 102 ടൺ സ്വർണം …
- IndiaLatest NewsWorld
സംഘർഷ മേഖലകളിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും; ദീപാവലി മധുരം കൈമാറും.
by Editorന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിലെ ദെപ്സാംഗ്, ദെംചോക് എന്നീ മേഖലകളിൽ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം …
യുറോപ്പിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി ഇന്ത്യ മാറിയെന്ന് ട്രേഡ് ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നും യുറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള പ്രതിദിന കയറ്റുമതി 3. 6 ലക്ഷം …
ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാകും സ്കൂളുകൾക്ക് അവധി നൽകുക. ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലാദ്യമായി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയറുടെ …
സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’ -യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘തലൈവനെ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകന് ഗംഭീര ദൃശ്യവിരുന്ന് ഒരുക്കുന്നതാകും ഗാനമെന്നാണ് …
- KeralaLatest News
നീലേശ്വരത്ത് പടക്കശാലക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം.
by Editorകാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ …
- IndiaLatest NewsSports
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്; ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട.
by Editorടി-20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ …
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിലൂടെ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ 70 വയസ് തികഞ്ഞ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വിപുലീകരിക്കുന്ന പുതിയ പദ്ധതി പ്രധാനമന്ത്രി …
- KeralaLatest News
ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി
by Editorകൊച്ചി : ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ …
വാഷിങ്ടണ്‍: യുഎസിൽ നവംബര്‍ 5-ന് നടക്കുന്ന വിധിയെഴുത്തില്‍ ആരു തിരഞ്ഞെടുക്കപ്പെടും? വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ …
സൂപ്പര്‍ ഹിറ്റായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. …